പ്രമുഖ കഫേ ശൃംഖലയായ കഫേ കോഫി ഡേ (CCD) നഷ്ടങ്ങളിൽ നിന്ന് കരകയറി 2026 സാമ്പത്തിക വർഷത്തിൽ വൻ തിരിച്ചുവരവ് നടത്തി. മുൻവർഷത്തെ 175.92 കോടി രൂപയുടെ വൻ നഷ്ടത്തിൽ നിന്നും കമ്പനി ഇത്തവണ 14 കോടി രൂപയുടെ അറ്റാദായം (PAT) സ്വന്തമാക്കിയിട്ടുണ്ട്.

Cafe Coffee Day profit

കോഫി ഡേ ഗ്ലോബലിന്റെ പ്രവർത്തന വരുമാനം 5.7 ശതമാനം വർദ്ധിച്ച് 1,094 കോടി രൂപയിലെത്തിയതാണ് ഈ നേട്ടത്തിന് കരുത്തായത്. കമ്പനിയുടെ മാതൃസ്ഥാപനമായ കോഫി ഡേ എന്റർപ്രൈസസും (CDEL) 210.14 കോടി രൂപയുടെ അറ്റാദായത്തോടെ മികച്ച മുന്നേറ്റം കാഴ്ചവെച്ചു.

Making a major financial recovery, Cafe Coffee Day (CCD) bounces back into profitability, recording an operating revenue of ₹1,094 crore and a net profit of ₹14 crore.

Share.

Comments are closed.

Exit mobile version