Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

‘അഡ്രിനാലിൻ റഷ്’ എനർജി ഡ്രിങ്ക്  പുറത്തിറക്കി PepsiCo

3 June 2026

സ്റ്റാർട്ടപ്പ് വർക്സ് ബ്രാൻഡ് അംബാസഡറായി ആസിഫ് അലി

3 June 2026

ഇന്ത്യയിൽ $21 ബില്യൺ നിക്ഷേപത്തിന് AirTrunk

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സ്റ്റാർട്ടപ്പ് വർക്സ് ബ്രാൻഡ് അംബാസഡറായി ആസിഫ് അലി
News Update

സ്റ്റാർട്ടപ്പ് വർക്സ് ബ്രാൻഡ് അംബാസഡറായി ആസിഫ് അലി

യുഎഇയിൽ ബിസിനസ് സെറ്റപ്പ് കൺസൾട്ടൻസി കമ്പനി തങ്ങളുടെ ബ്രാൻഡിനെ പ്രതിനിധീകരിക്കാൻ മുഖ്യധാരയിലെ ചലച്ചിത്ര താരത്തെ നിയമിക്കുന്നത് ഇതാദ്യമായാണ്. കമ്പനിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ദുബായ് ഷെയ്ഖ് സായിദ് റോഡിലുള്ള ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ആസിഫ് അലിയെ ബ്രാൻഡ് അംബാസഡറാക്കിക്കൊണ്ടുള്ള ഔദ്യോഗിക കരാർ ഒപ്പിട്ടത്.
News DeskBy News Desk3 June 2026Updated:3 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യുഎഇയിലെ പ്രമുഖ ബിസിനസ് സെറ്റപ്പ് കൺസൾട്ടൻസിയായ ‘സ്റ്റാർട്ടപ്പ് വർക്സ്’ (Startup Works) ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട് ചലച്ചിത്ര താരം ആസിഫ് അലി. യുഎഇയിൽ ബിസിനസ് സെറ്റപ്പ് കൺസൾട്ടൻസി കമ്പനി തങ്ങളുടെ ബ്രാൻഡിനെ പ്രതിനിധീകരിക്കാൻ മുഖ്യധാരയിലെ ചലച്ചിത്ര താരത്തെ നിയമിക്കുന്നത് ഇതാദ്യമായാണ്.

Asif Ali Startup Works brand ambassador

കമ്പനിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ദുബായ് ഷെയ്ഖ് സായിദ് റോഡിലുള്ള ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ആസിഫ് അലിയെ ബ്രാൻഡ് അംബാസഡറാക്കിക്കൊണ്ടുള്ള ഔദ്യോഗിക കരാർ ഒപ്പിട്ടത്. പത്ത് വർഷത്തിനിടെ മുപ്പത്തി അയ്യായിരത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകിയ സ്റ്റാർട്ടപ്പ് വർക്സ്, പ്രവാസികൾക്കും നാട്ടിലെ സംരംഭകർക്കും ബിസിനസ്സ് സഹായം എളുപ്പമാക്കുന്നതിനായി തങ്ങളുടെ പുതിയ ഓപ്പറേഷൻസ് കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതായും ഇതോടൊപ്പം പ്രഖ്യാപിച്ചു

Mollywood actor Asif Ali becomes the brand ambassador for UAE business consultancy Startup Works as it marks its 10th anniversary and expands operations to Kerala.

Asif Ali banner brand ambassador Business Setup Consultant UAE Dubai Consultancy Malayalam actor Sheikh Zayed Road Startup Works Startup Works Kerala expansion UAE Business Setup
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

‘അഡ്രിനാലിൻ റഷ്’ എനർജി ഡ്രിങ്ക്  പുറത്തിറക്കി PepsiCo

3 June 2026

ഇന്ത്യയിൽ $21 ബില്യൺ നിക്ഷേപത്തിന് AirTrunk

3 June 2026

സ്പോർട്സ് ചാനലുകളുമായി സീ എന്റർടൈൻമെന്റ്

3 June 2026

ഇന്ധന നികുതി കുറയ്ക്കുമോ? കടുത്ത രാഷ്ട്രീയ പോര്

3 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ‘അഡ്രിനാലിൻ റഷ്’ എനർജി ഡ്രിങ്ക്  പുറത്തിറക്കി PepsiCo
  • സ്റ്റാർട്ടപ്പ് വർക്സ് ബ്രാൻഡ് അംബാസഡറായി ആസിഫ് അലി
  • ഇന്ത്യയിൽ $21 ബില്യൺ നിക്ഷേപത്തിന് AirTrunk
  • സ്പോർട്സ് ചാനലുകളുമായി സീ എന്റർടൈൻമെന്റ്
  • ഇന്ധന നികുതി കുറയ്ക്കുമോ? കടുത്ത രാഷ്ട്രീയ പോര്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ‘അഡ്രിനാലിൻ റഷ്’ എനർജി ഡ്രിങ്ക്  പുറത്തിറക്കി PepsiCo
  • സ്റ്റാർട്ടപ്പ് വർക്സ് ബ്രാൻഡ് അംബാസഡറായി ആസിഫ് അലി
  • ഇന്ത്യയിൽ $21 ബില്യൺ നിക്ഷേപത്തിന് AirTrunk
  • സ്പോർട്സ് ചാനലുകളുമായി സീ എന്റർടൈൻമെന്റ്
  • ഇന്ധന നികുതി കുറയ്ക്കുമോ? കടുത്ത രാഷ്ട്രീയ പോര്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil