Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഏറ്റവും വലിയ LNG കപ്പൽ

12 June 2026

ക്വിക്ക്-കൊമേഴ്‌സ് വിപ്ലവത്തിന് Godrej

12 June 2026

3 മുൻനിര സ്പേസ് കമ്പനികൾ

12 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മെട്രോ രണ്ടാം ഘട്ടം 2027ൽ
News Update

മെട്രോ രണ്ടാം ഘട്ടം 2027ൽ

10 സ്റ്റേഷനുകളും 10.58 കിലോമീറ്ററുമുള്ള ഈ പുതിയ പാതയുടെ നിർമ്മാണം അടുത്ത വർഷം ജൂണോടെ പൂർത്തിയാക്കാനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ലക്ഷ്യമിടുന്നത്. ഇതിന് പിന്നാലെയുള്ള ട്രയൽ റൺ, സിസ്റ്റം ഇന്റഗ്രേഷൻ എന്നിവയ്ക്ക് ശേഷം 2027 ഓഗസ്റ്റിൽ പാത പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ സാധിക്കുമെന്നാണ് കെഎംആർഎൽ അധികൃതർ വ്യക്തമാക്കുന്നത്.
News DeskBy News Desk11 June 2026Updated:11 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ജെഎൽഎൻ സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട (ഫേസ് II) നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. 10 സ്റ്റേഷനുകളും 10.58 കിലോമീറ്ററുമുള്ള ഈ പുതിയ പാതയുടെ നിർമ്മാണം അടുത്ത വർഷം ജൂണോടെ പൂർത്തിയാക്കാനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ലക്ഷ്യമിടുന്നത്. ‍‍

Kochi Metro Phase

ഇതിന് പിന്നാലെയുള്ള ട്രയൽ റൺ, സിസ്റ്റം ഇന്റഗ്രേഷൻ എന്നിവയ്ക്ക് ശേഷം 2027 ഓഗസ്റ്റിൽ പാത പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ സാധിക്കുമെന്നാണ് കെഎംആർഎൽ അധികൃതർ വ്യക്തമാക്കുന്നത്. നിലവിൽ സ്റ്റേഷനുകൾക്കായുള്ള പൈലിംഗ് ജോലികൾ പൂർത്തിയായിക്കഴിഞ്ഞു. കൂടാതെ പാതയുടെ 85 ശതമാനത്തോളം പൈലിംഗ് ജോലികളും ട്രാക്ക് സ്ഥാപിക്കുന്നതിനുള്ള 3.5 കിലോമീറ്റർ നീളമുള്ള സൂപ്പർ സ്ട്രക്ചർ നിർമ്മാണവും ഇതിനോടകം വിജയകരമായി പൂർത്തിയായിട്ടുണ്ട്.

അതേസമയം, ജനസാന്ദ്രതയേറിയ നഗരപ്രദേശങ്ങളിലൂടെ കടന്നുപോകുന്നതിനാൽ നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് പദ്ധതി മുന്നോട്ട് പോകുന്നത്. പൈപ്പ്‌ലൈൻ ജംഗ്ഷൻ മുതൽ പടമുകൾ വരെയുള്ള ഭാഗത്തെ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പൈപ്പ്‌ലൈൻ, വാട്ടർ അതോറിറ്റിയുടെ പ്രധാന കുടിവെള്ള പൈപ്പുകൾ, കെഎസ്ഇബിയുടെ ഹൈ-വോൾട്ടേജ് ലൈനുകൾ എന്നിവ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ ചില തടസ്സങ്ങൾ നേരിട്ടിരുന്നു.

ജെഎൽഎൻ സ്റ്റേഡിയം-പാലാരിവട്ടം ഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടായ താമസം നിർമ്മാണത്തെ ബാധിച്ചിരുന്നെങ്കിലും, നിലവിൽ പ്രതിസന്ധികളെല്ലാം പരിഹരിച്ച് പൈലിംഗ് ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. നിലവിൽ ട്രാക്ക് നിർമ്മാണം, സിഗ്നലിംഗ്, പവർ സപ്ലൈ എന്നിവയ്ക്കുള്ള കരാറുകളെല്ലാം അന്തിമമാക്കിയതിനാൽ മഴക്കാലത്തിന് ശേഷം നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗത കൈവരുമെന്ന് മെട്രോ അധികൃതർ അറിയിച്ചു.

KMRL is fast-tracking Kochi Metro Phase 2 from JLN Stadium to Infopark. Construction is set to finish by June next year, with the final commercial launch planned for August 2027.

banner JLN Stadium to Kakkanad metro Kakkanad Metro station work KMRL Kakkanad route Kochi infrastructure updates Kochi Metro Infopark extension Kochi Metro launch date 2027 Kochi Metro Phase 2
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഏറ്റവും വലിയ LNG കപ്പൽ

12 June 2026

ക്വിക്ക്-കൊമേഴ്‌സ് വിപ്ലവത്തിന് Godrej

12 June 2026

3 മുൻനിര സ്പേസ് കമ്പനികൾ

12 June 2026

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഏറ്റവും വലിയ LNG കപ്പൽ
  • ക്വിക്ക്-കൊമേഴ്‌സ് വിപ്ലവത്തിന് Godrej
  • 3 മുൻനിര സ്പേസ് കമ്പനികൾ
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഏറ്റവും വലിയ LNG കപ്പൽ
  • ക്വിക്ക്-കൊമേഴ്‌സ് വിപ്ലവത്തിന് Godrej
  • 3 മുൻനിര സ്പേസ് കമ്പനികൾ
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil