Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എന്താണ് ഹെലീന?

26 June 2026

ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു

26 June 2026

ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ

26 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ലോകത്തെ രണ്ടാമത്തെ വലിയ റോഡ് ശൃംഖല
News Update

ലോകത്തെ രണ്ടാമത്തെ വലിയ റോഡ് ശൃംഖല

ഭാരത്മാല പരിയോജന' പദ്ധതിയിൽ ലയിപ്പിച്ചുകൊണ്ടാണ് ഇന്ത്യയിലെ റോഡ് വികസനത്തിൽ പുതിയ യുഗം ആരംഭിക്കുന്നത്. 550 ജില്ലാ ആസ്ഥാനങ്ങളെ 4-വരി കോറിഡോറുകളിലൂടെ ബന്ധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. 2021 ഒക്ടോബറിൽ ആരംഭിച്ച 'പിഎം ഗതിശക്തി' പദ്ധതിയുമായി ഇതിനെ യോജിപ്പിച്ചു. നഗരങ്ങളിലെ തിരക്കുകൾ ഒഴിവാക്കി, വേഗതയേറിയ ചരക്കുനീക്കം സാധ്യമാക്കുന്ന 'ഗ്രീൻഫീൽഡ് കോറിഡോറുകൾക്ക്' ഈ ഘട്ടത്തിൽ വലിയ പ്രാധാന്യമാണ് നൽകുന്നത്.
News DeskBy News Desk25 June 2026Updated:25 June 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

 അടിസ്ഥാന യാത്രാസൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ നിന്ന് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ പരസ്പരം ബന്ധിപ്പിക്കുന്ന അത്യാധുനിക ലോജിസ്റ്റിക്സ് ശൃംഖലയായി ഇന്ത്യൻ റോഡുകൾ മാറിക്കഴിഞ്ഞു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശൃംഖലയാണ് ഇന്ത്യയുടേത്. രാജ്യത്തെ ചരക്കുനീക്കത്തിന്റെ 64 ശതമാനവും യാത്രാഗതാഗതത്തിന്റെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഉപരിതല ഗതാഗത മന്ത്രാലയത്തിന് (MoRTH) കീഴിലുള്ള ഈ വിപുലമായ റോഡ് ശൃംഖലയാണ്.

Second-largest road network in the world

വാഹനങ്ങൾക്ക് അമിത പ്രാധാന്യം നൽകി റോഡുകൾ രൂപകൽപ്പന ചെയ്യുന്ന നിലവിലെ രീതിക്കെതിരെ അടുത്തിടെ സുപ്രീം കോടതി നടത്തിയ സുപ്രധാന നിരീക്ഷണം ഈ മേഖലയെ വീണ്ടും ചർച്ചകളിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. സുരക്ഷിതമായി നടപ്പാതകളിലൂടെ സഞ്ചരിക്കാനുള്ള അവകാശം ഒരു പൗരന്റെ മൗലികാവകാശമാണെന്നും അത് വാഹനങ്ങളുടെ മുൻഗണനയേക്കാൾ മുകളിലാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ, ഇന്ത്യൻ റോഡ് ശൃംഖലയുടെ പരിണാമവും അത് നേരിടുന്ന വെല്ലുവിളികളും പരിശോധിക്കപ്പെടേണ്ടതുണ്ട്

ഇന്ത്യൻ റോഡുകളുടെ വികസനത്തെ പ്രധാനമായും മൂന്ന് ഘട്ടങ്ങളായിരുന്നു. ഓരോ 100 ചതുരശ്ര കിലോമീറ്ററിലും നിശ്ചിത റോഡ് സാന്ദ്രത കൈവരിക്കുകയായിരുന്നു ആദ്യ ലക്ഷ്യം. സ്വാതന്ത്യം കിട്ടിയശേഷം മുതൽ 90-കളുടെ അവസാനം വരെയുള്ള കാലത്ത് റോഡുകളെ ദേശീയപാത, സംസ്ഥാനപാത, ജില്ലാ റോഡുകൾ, ഗ്രാമീണ റോഡുകൾ എന്നിങ്ങനെ തരംതിരിച്ചെങ്കിലും, ഈ കാലഘട്ടത്തിലെ ശൃംഖലയ്ക്ക് പരിമിതമായ ശേഷിയേ ഉണ്ടായിരുന്നുള്ളൂ.

സാമ്പത്തിക ഉദാരവൽക്കരണത്തിനു ശേഷം രാജ്യത്തുണ്ടായ വളർച്ചയാണ് 2000-ത്തിന്റെ തുടക്കം മുതൽ 2015 വരെയുള്ള കാലഘട്ടം.  ഈ ഘട്ടത്തിന് കാരണമായത് കണക്റ്റിവിറ്റി കൂട്ടണമെന്ന ലക്ഷ്യമായിരുന്നു. 1998-ൽ ആരംഭിച്ച ‘നാഷണൽ ഹൈവേ ഡെവലപ്‌മെന്റ് പ്രൊജക്റ്റ്’ (NHDP) വഴി സുവർണ്ണ ചതുഷ്‌കോണ പാതയും (Golden Quadrilateral), വടക്ക്-തെക്ക്, കിഴക്ക്-പടിഞ്ഞാറ് കോറിഡോറുകളും നിർമ്മിച്ച് ഇന്ത്യയിലെ അതിവേഗ പാതകൾക്ക് അടിത്തറയിട്ടു.

ദേശീയപാതാ വികസനത്തിന്റെ പിന്നാടുള്ള ഘട്ടങ്ങളെ ‘ഭാരത്മാല പരിയോജന’ പദ്ധതിയിൽ ലയിപ്പിച്ചുകൊണ്ടാണ് പുതിയ യുഗം ആരംഭിക്കുന്നത്. 550 ജില്ലാ ആസ്ഥാനങ്ങളെ 4-വരി കോറിഡോറുകളിലൂടെ ബന്ധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. 2021 ഒക്ടോബറിൽ ആരംഭിച്ച ‘പിഎം ഗതിശക്തി’ (PM GatiShakti) പദ്ധതിയുമായി ഇതിനെ സംയോജിപ്പിച്ചു. നഗരങ്ങളിലെ തിരക്കുകൾ ഒഴിവാക്കി, വേഗതയേറിയ ചരക്കുനീക്കം സാധ്യമാക്കുന്ന ‘ഗ്രീൻഫീൽഡ് കോറിഡോറുകൾക്ക്’ ഈ ഘട്ടത്തിൽ വലിയ പ്രാധാന്യമാണ് നൽകുന്നത്.

മുമ്പ് വികസനം നടക്കാത്ത പുതിയ ഭൂമിയിലൂടെ തികച്ചും പുതിയൊരു പാത നിർമ്മിക്കുന്ന രീതിയാണ് ഗ്രീൻഫീൽഡ് വികസനം. നഗരങ്ങളിലെ തിരക്കുകൾ പൂർണ്ണമായും ഒഴിവാക്കാൻ ഇവ സഹായിക്കുന്നു. വളവുകൾ പരമാവധി കുറച്ച്, മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ പാകത്തിലാണ് ഇവ രൂപകൽപ്പന ചെയ്യുന്നത്. പുതിയ വ്യവസായ പാർക്കുകൾ, ലോജിസ്റ്റിക്സ് ഹബ്ബുകൾ എന്നിവയ്ക്ക് ഇവ വഴിയൊരുക്കുന്നു.

ഇത്രയും വലിയൊരു ഗതാഗത ശൃംഖല സാമ്പത്തികമായി ലാഭകരവും, പരിസ്ഥിതി സൗഹൃദവും, ഒപ്പം സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിയുന്നതുമാക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. ഗ്രീൻഫീൽഡ് എക്സ്പ്രസ് വേകൾ വലിയ നേട്ടങ്ങൾ തരുമ്പോഴും, വൻതോതിലുള്ള ഭൂമി ഏറ്റെടുക്കൽ, വനനശീകരണം, പരിസ്ഥിതി അനുമതികൾ നേടുന്നതിലെ താമസം, നഷ്ടപരിഹാരത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ എന്നിവ ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. ഒപ്പം, കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള സുസ്ഥിര വികസന മാതൃകകൾ നടപ്പിലാക്കേണ്ടതും അനിവാര്യമാണ്.

Discover how India built the world’s second-largest road network through landmark initiatives like Bharatmala Pariyojana, PM GatiShakti, and Greenfield Expressways.

banner Bharatmala Pariyojana Economic Corridors Golden Quadrilateral greenfield expressways Indian logistics Indian road infrastructure land acquisition challenges MoRTH pedestrian rights Supreme Court PM GatiShakti road network development second-largest road network in the world
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എന്താണ് ഹെലീന?

26 June 2026

ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു

26 June 2026

ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ

26 June 2026

പുതിയ ഫിനാൻസ് ആപ്പുമായി Google

26 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എന്താണ് ഹെലീന?
  • ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു
  • ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ
  • പുതിയ ഫിനാൻസ് ആപ്പുമായി Google
  • ഇന്ത്യയിൽ വൻ നിക്ഷേപത്തിന് Amazon

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എന്താണ് ഹെലീന?
  • ശിവരാജ രാമനാഥൻ പദവി ഒഴിഞ്ഞു
  • ലോൻഡ്രി സർവീസ് നിർത്താൻ എയർ ഇന്ത്യ
  • പുതിയ ഫിനാൻസ് ആപ്പുമായി Google
  • ഇന്ത്യയിൽ വൻ നിക്ഷേപത്തിന് Amazon
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil