Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരളത്തിലെ വലിയ സാധ്യത!

1 July 2026

സെമികണ്ടക്ടർ മിഷന് ₹1.25 ലക്ഷം കോടി

1 July 2026

ആലപ്പുഴ, കൊല്ലം ജില്ലകളിലേക്ക് വാട്ടർമെട്രോ

1 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആലപ്പുഴ, കൊല്ലം ജില്ലകളിലേക്ക് വാട്ടർമെട്രോ
News Update

ആലപ്പുഴ, കൊല്ലം ജില്ലകളിലേക്ക് വാട്ടർമെട്രോ

2031-ഓടെ പൂർണ്ണമായും സൗരോർജ ലക്ഷ്യത്തിലേക്ക് ജലഗതാഗത വകുപ്പ്. കൊച്ചി വാട്ടർ മെട്രോയുടെ മാതൃകയിൽ മറ്റു ജില്ലകളായ ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതിന്റെ സാധ്യതകളെക്കുറിച്ച് കൊച്ചി മെട്രോ റെയിൽ മുഖേന പഠനം നടത്തി റിപ്പോർട്ട് ദേശീയ ജലപാത അതോറിറ്റിക്ക് സമർപ്പിച്ചുകഴിഞ്ഞു.2031-ഓടെ പൂർണ്ണമായും സീറോ എനർജി, സീറോ എമിഷൻ, സീറോ ഫ്യൂവൽ കോസ്റ്റ് എന്ന ലക്ഷ്യത്തിലേക്കാണ് ജലഗതാഗത വകുപ്പ് ചുവടുവെക്കുന്നത്
News DeskBy News Desk1 July 2026Updated:1 July 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

 കൊച്ചി വാട്ടർ മെട്രോയുടെ മാതൃകയിൽ  മറ്റു ജില്ലകളായ ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതിന്റെ സാധ്യതകളെക്കുറിച്ച് കൊച്ചി മെട്രോ റെയിൽ മുഖേന പഠനം നടത്തി റിപ്പോർട്ട് ദേശീയ ജലപാത അതോറിറ്റിക്ക് സമർപ്പിച്ചുകഴിഞ്ഞുവെന്ന് ഗതാഗത മന്ത്രി സി.പി ജോൺ നിയമസഭയെ അറിയിച്ചു. 2031-ഓടെ പൂർണ്ണമായും സീറോ എനർജി, സീറോ എമിഷൻ, സീറോ ഫ്യൂവൽ കോസ്റ്റ് എന്ന ലക്ഷ്യത്തിലേക്കാണ് ജലഗതാഗത വകുപ്പ് ചുവടുവെക്കുന്നത്.

Kerala Water Metro Alappuzha Kollam expansion

 റോഡ് മാർഗ്ഗമുള്ള അമിതമായ ചരക്കുനീക്കം കുറച്ച് ജലപാതകളിലൂടെയുള്ള ഗതാഗതം വർധിപ്പിക്കാനും സർക്കാർ സജീവമായി ആലോചിക്കുന്നുണ്ട്. ഇതിനായി കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന് നിലവിൽ 10 ബാർജുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2031-ഓടെ പൂർണ്ണമായും സീറോ എനർജി, സീറോ എമിഷൻ, സീറോ ഫ്യൂവൽ കോസ്റ്റ് എന്ന ലക്ഷ്യത്തിലേക്കാണ് ജലഗതാഗത വകുപ്പ് ചുവടുവെക്കുന്നത്. ഇതിന്റെ ഭാഗമായി വരുംവർഷങ്ങളിൽ വകുപ്പിന്റെ 60 ശതമാനം ബോട്ടുകളും 50 ശതമാനം സ്റ്റേഷനുകളും സോളാർ സംവിധാനത്തിലേക്ക് മാറും. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വാട്ടർ ട്രാൻസ്പോർട്ട് സ്റ്റേഷനായി വൈക്കം സ്റ്റേഷനെ ഇതിനകം മാറ്റിക്കഴിഞ്ഞു. പരിസ്ഥിതി സൗഹൃദമായ ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ യാത്രാ ബോട്ട് ആദിത്യയ്ക്ക് ലോകത്തിലെ ഏറ്റവും മികച്ച ഇലക്ട്രിക് ബോട്ടിനുള്ള ഗുസ്താവ് ട്രൂവെ അവാർഡ് ലഭിച്ചത് കേരളത്തിന് ലഭിച്ച വലിയൊരു അംഗീകാരമാണെന്നും മന്ത്രി വ്യക്തമാക്കി.

വിനോദസഞ്ചാര മേഖലയുടെ കുതിപ്പിനായി കുട്ടനാട് സഫാരി, വേഗ, സീ കുട്ടനാട്, സീ അഷ്ടമുടി തുടങ്ങി നിരവധി ജനപ്രിയ പദ്ധതികൾ ജലഗതാഗത വകുപ്പ് വിജയകരമായി നടപ്പിലാക്കിവരുന്നുണ്ട്. കൂടുതൽ യാത്രക്കാരെ ജലഗതാഗത സംവിധാനങ്ങളിലേക്ക് ആകർഷിക്കുന്നതിനായി വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. കൂടുതൽ സ്ഥിരതയും വേഗതയുമുള്ള സ്റ്റീൽ, ഫൈബർ കാറ്റമറാൻ ബോട്ടുകൾ വകുപ്പ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമെ, സോളാറിൽ പൂർണ്ണമായും പ്രവർത്തിക്കുന്ന ആദിത്യ, ഇന്ദ്ര തുടങ്ങിയ ബോട്ടുകൾ മലിനീകരണവും യാത്രാച്ചെലവും കുറയ്ക്കാൻ ഏറെ സഹായിക്കുന്നുണ്ടെന്നും മന്ത്രി മറുപടി നൽകി.

Kerala government plans to expand the Water Metro to Alappuzha and Kollam, targeting a 100% solar-powered, zero-emission water transport network by 2031.

Aditya solar boat Alappuzha Water Metro banner Kerala Water Metro expansion KMRL feasibility study Kollam Water Metro KSINC cargo barges Solar powered boats Kerala Transport Minister CP John Vaikom solar station zero emission water transport
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കേരളത്തിലെ വലിയ സാധ്യത!

1 July 2026

സെമികണ്ടക്ടർ മിഷന് ₹1.25 ലക്ഷം കോടി

1 July 2026

കൃത്രിമ നിറങ്ങൾ ഒഴിവാക്കാൻ Nestle

1 July 2026

കൃഷി വകുപ്പിൽ മാർക്കറ്റിംഗ് ഡിവിഷൻ

1 July 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരളത്തിലെ വലിയ സാധ്യത!
  • സെമികണ്ടക്ടർ മിഷന് ₹1.25 ലക്ഷം കോടി
  • ആലപ്പുഴ, കൊല്ലം ജില്ലകളിലേക്ക് വാട്ടർമെട്രോ
  • കൃത്രിമ നിറങ്ങൾ ഒഴിവാക്കാൻ Nestle
  • കൃഷി വകുപ്പിൽ മാർക്കറ്റിംഗ് ഡിവിഷൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരളത്തിലെ വലിയ സാധ്യത!
  • സെമികണ്ടക്ടർ മിഷന് ₹1.25 ലക്ഷം കോടി
  • ആലപ്പുഴ, കൊല്ലം ജില്ലകളിലേക്ക് വാട്ടർമെട്രോ
  • കൃത്രിമ നിറങ്ങൾ ഒഴിവാക്കാൻ Nestle
  • കൃഷി വകുപ്പിൽ മാർക്കറ്റിംഗ് ഡിവിഷൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil