Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

IndiGo ‘ലൈറ്റ്’ നിരക്കുകൾ അവതരിപ്പിച്ചു

2 July 2026

വിഴിഞ്ഞം കരാർ; സർക്കാരിന് ആശങ്ക

2 July 2026

ലുലുവിൽ 50% വിലക്കുറവ്

2 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ലുലുവിൽ 50% വിലക്കുറവ്
News Update

ലുലുവിൽ 50% വിലക്കുറവ്

ലുലു മാളിലെ അഞ്ഞൂറിലധികം അന്താരാഷ്ട്ര ബ്രാൻഡുകൾ ഈ ഓഫർ മേളയുടെ ഭാഗമാകും. പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ തുണിത്തരങ്ങൾ, ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങൾ എന്നിവയെല്ലാം 50 ശതമാനം വരെ വിലക്കുറവിൽ ഇവിടെ നിന്ന് സ്വന്തമാക്കാൻ സാധിക്കും.
News DeskBy News Desk2 July 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഷോപ്പിങ് പ്രേമികൾക്ക് വൻ വിലക്കുറവിന്റെ ഉത്സവകാലം സമ്മാനിച്ചുകൊണ്ട് കൊച്ചി ലുലു മാളിൽ ഈ വർഷത്തെ ‘ലുലു ഓൺ സെയിൽ’ തീയതികൾ പ്രഖ്യാപിച്ചു. ജൂലൈ 9, 10, 11, 12 (ചൊവ്വാഴ്ച മുതൽ വെള്ളി വരെ) ദിവസങ്ങളിലാണ് കൊച്ചിക്ക് ഷോപ്പിങ് രാവൊരുക്കി മെഗാ ഫ്ലാറ്റ് ഫിഫ്റ്റി സെയിൽ അരങ്ങേറുക. ലുലു മാളിലെ അഞ്ഞൂറിലധികം അന്താരാഷ്ട്ര ബ്രാൻഡുകൾ ഈ ഓഫർ മേളയുടെ ഭാഗമാകും. പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ തുണിത്തരങ്ങൾ, ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങൾ എന്നിവയെല്ലാം 50 ശതമാനം വരെ വിലക്കുറവിൽ ഇവിടെ നിന്ന് സ്വന്തമാക്കാൻ സാധിക്കും.

Lulu on Sale Kochi July 9

ലുലു ഹൈപ്പർമാർക്കറ്റിലും കണക്ടിലും വൻ ഓഫറുകൾ
എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി ലുലുവിന്റെ എല്ലാ സ്റ്റോറുകളിലും വൻ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയിലെല്ലാം ഓഫറുകൾ ലഭ്യമാണ്.  നിത്യോപയോഗ സാധനങ്ങൾ, ഗ്രോസറി, ഫാഷൻ വസ്ത്രങ്ങൾ എന്നിവയ്ക്ക് പുറമെ ലുലു കണക്ടിലെ തിരഞ്ഞെടുക്കപ്പെട്ട ഇലക്ട്രോണിക്സ്, ഡിജിറ്റൽ ഗാഡ്‌ജെറ്റുകൾ എന്നിവയും ആകർഷകമായ ഡിസ്‌കൗണ്ടിൽ വാങ്ങാം. ലുലു ഹാപ്പിനസ് ലോയലിറ്റി ആപ്പ് അംഗങ്ങൾക്ക്  ഏർലി ആക്‌സസ്’ വഴി മറ്റുള്ളവർക്ക് മുൻപേ ജൂലൈ 8 മുതൽ തന്നെ ഈ ഓഫർ ഷോപ്പിങ് ആസ്വദിക്കാനുള്ള സവിശേഷ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മെട്രോ അധിക സർവീസുകളും പ്രത്യേക പാർക്കിങ്ങും
നാല് ദിവസം നീണ്ടുനിൽക്കുന്ന മെഗാ സെയിലിനോട് അനുബന്ധിച്ച് ലുലു മാളിൽ വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ യാത്ര സുഗമമാക്കുന്നതിനായി കൊച്ചി മെട്രോ അധിക സർവീസുകൾ നടത്തും. കൂടാതെ മാളിൽ എത്തുന്ന വാഹനങ്ങൾക്കായി പ്രത്യേക പാർക്കിങ് ക്രമീകരണങ്ങളും അധിക സുരക്ഷാ ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്.

ലുലു ഓൺ സെയിലിന്റെ ഔദ്യോഗിക ഡേറ്റ് അനൗൺസ്‌മെന്റ് ചടങ്ങിൽ  കൊച്ചി ലുലു മാൾ ജനറൽ മാനേജർ വിഷ്ണു രഘുനാഥ്, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത് എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ ഉപഭോക്താക്കളെ സ്വീകരിക്കാൻ മാൾ പൂർണ്ണ സജ്ജമാണെന്ന് ലുലു മാനേജ്‌മെന്റ് അറിയിച്ചു

Get ready for ‘LuLu on Sale’ at Kochi LuLu Mall from July 9 to 12. Enjoy up to 50% off on 500+ international brands, hypermarket goods, and electronics

banner End of Season Sale Kerala Kochi Lulu Mall flat 50 sale Kochi Metro special service Lulu sale Lulu Connect offers Lulu Happiness app early access Lulu Hypermarket discounts Lulu Mall Kochi offers Lulu on Sale Kochi shopping offers in Kochi Vishnu Raghunath
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

IndiGo ‘ലൈറ്റ്’ നിരക്കുകൾ അവതരിപ്പിച്ചു

2 July 2026

വിഴിഞ്ഞം കരാർ; സർക്കാരിന് ആശങ്ക

2 July 2026

മെഹ്‌ലി മിസ്‌ത്രി രാജിവെച്ചു

2 July 2026

യുഎഇക്ക് ബ്രഹ്മോസ് വിൽക്കാൻ ഇന്ത്യ

2 July 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • IndiGo ‘ലൈറ്റ്’ നിരക്കുകൾ അവതരിപ്പിച്ചു
  • വിഴിഞ്ഞം കരാർ; സർക്കാരിന് ആശങ്ക
  • ലുലുവിൽ 50% വിലക്കുറവ്
  • മെഹ്‌ലി മിസ്‌ത്രി രാജിവെച്ചു
  • യുഎഇക്ക് ബ്രഹ്മോസ് വിൽക്കാൻ ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • IndiGo ‘ലൈറ്റ്’ നിരക്കുകൾ അവതരിപ്പിച്ചു
  • വിഴിഞ്ഞം കരാർ; സർക്കാരിന് ആശങ്ക
  • ലുലുവിൽ 50% വിലക്കുറവ്
  • മെഹ്‌ലി മിസ്‌ത്രി രാജിവെച്ചു
  • യുഎഇക്ക് ബ്രഹ്മോസ് വിൽക്കാൻ ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil