Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ജപ്പാൻ സഹകരണത്തോടെ ബയോഗ്യാസ് പ്ലാന്റുകൾ

4 July 2026

മെറ്റയ്ക്ക് തിരിച്ചടി; കേന്ദ്ര നടപടി

4 July 2026

SpiceJet സർവീസുകൾ 44% കുറച്ചു

4 July 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മെറ്റയ്ക്ക് തിരിച്ചടി; കേന്ദ്ര നടപടി
News Update

മെറ്റയ്ക്ക് തിരിച്ചടി; കേന്ദ്ര നടപടി

ഇൻസ്റ്റാഗ്രാമിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ (CSAM) പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് മെറ്റാ അധികൃതരെ നേരിട്ട് വിളിച്ചുവരുത്താൻ കേന്ദ്ര വിവരസാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഈ ഗുരുതരമായ വിഷയത്തിൽ കമ്പനിയോട് മന്ത്രാലയം അടിയന്തര വിശദീകരണം തേടുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.
News DeskBy News Desk4 July 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യൻ സർക്കാരുമായി നിലനിൽക്കുന്ന തർക്കങ്ങൾക്കിടയിൽ യുഎസ് ടെക് ഭീമനായ മെറ്റ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ഇൻസ്റ്റാഗ്രാമിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ (CSAM) പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് മെറ്റാ അധികൃതരെ നേരിട്ട് വിളിച്ചുവരുത്താൻ കേന്ദ്ര വിവരസാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഈ ഗുരുതരമായ വിഷയത്തിൽ കമ്പനിയോട് മന്ത്രാലയം അടിയന്തര വിശദീകരണം തേടുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.

Govt summons Meta over Instagram CSAM ads

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് കേന്ദ്ര സർക്കാർ മെറ്റയ്‌ക്കെതിരെ കർശനമായ നിലപാട് സ്വീകരിക്കുന്നത്. വാട്സാപ്പിൽ പുതുതായി അവതരിപ്പിക്കാൻ പോകുന്ന ‘യൂസർനെയിം’ ഫീച്ചർ ഓൺലൈൻ തട്ടിപ്പുകൾക്കും വ്യാജ വ്യക്തിത്വ ചമയലുകൾക്കും വഴിമാറുമെന്ന ആശങ്കയിൽ കേന്ദ്രം മെറ്റയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഈ വിഷയത്തിൽ സർക്കാർ ചർച്ചകൾ പൂർത്തിയാക്കുന്നതുവരെ ഫീച്ചറിന്റെ പ്രവർത്തനം നിർത്തിവെക്കണമെന്നും കേന്ദ്ര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്

The Indian government has summoned Meta over Instagram ads promoting Child Sexual Abuse Material (CSAM). IT Minister Ashwini Vaishnaw demanded an urgent explanation.

ashwini vaishnaw meta notice banner govt summons meta indian IT ministry action against meta instagram child abuse ads meta csam controversy online safety india whatsapp username feature notice
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ജപ്പാൻ സഹകരണത്തോടെ ബയോഗ്യാസ് പ്ലാന്റുകൾ

4 July 2026

SpiceJet സർവീസുകൾ 44% കുറച്ചു

4 July 2026

വീഡിയോക്കോണിന്റെ ഓഹരികൾ സ്വന്തമാക്കി BPCL

4 July 2026

അമരാവതിയിൽ ഐബിഎം ക്വാണ്ടം കമ്പ്യൂട്ടർ

3 July 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ജപ്പാൻ സഹകരണത്തോടെ ബയോഗ്യാസ് പ്ലാന്റുകൾ
  • മെറ്റയ്ക്ക് തിരിച്ചടി; കേന്ദ്ര നടപടി
  • SpiceJet സർവീസുകൾ 44% കുറച്ചു
  • വീഡിയോക്കോണിന്റെ ഓഹരികൾ സ്വന്തമാക്കി BPCL
  • അമരാവതിയിൽ ഐബിഎം ക്വാണ്ടം കമ്പ്യൂട്ടർ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ജപ്പാൻ സഹകരണത്തോടെ ബയോഗ്യാസ് പ്ലാന്റുകൾ
  • മെറ്റയ്ക്ക് തിരിച്ചടി; കേന്ദ്ര നടപടി
  • SpiceJet സർവീസുകൾ 44% കുറച്ചു
  • വീഡിയോക്കോണിന്റെ ഓഹരികൾ സ്വന്തമാക്കി BPCL
  • അമരാവതിയിൽ ഐബിഎം ക്വാണ്ടം കമ്പ്യൂട്ടർ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil