ബോളിവുഡ് താരം ആമിർ ഖാനും പ്രമുഖ വനിതാ സംരംഭക ഗൗരി സ്പ്രാറ്റും വിവാഹിതരായിരിക്കുകയാണ്. ജൂലൈ 5-ന് മുംബൈയിലെ ആമിറിന്റെ ബാന്ദ്രയിലുള്ള വസതിയിൽ വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ഇതോടെ ഗൗരിയുടെ ആസ്തി സംബന്ധിച്ച വിവരങ്ങളും വാർത്തകളിൽ നിറയുകയാണ്.
ഹെയർ കെയർ ബ്രാൻഡായ ‘ബ്ലണ്ടിന്റെ’ (BBlunt) സഹഉടമയും ഡയറക്ടറുമാണ് ബംഗളൂരു സ്വദേശിനിയായ ഗൗരി. ഏകദേശം 24 കോടി മുതൽ 40 കോടി രൂപ വരെയാണ് ഇവരുടെ വ്യക്തിഗത ആസ്തിയായി കണക്കാക്കപ്പെടുന്നത്. ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ക്രിയേറ്റീവ് പ്രോജക്റ്റുകളിലും ഇവർ പങ്കാളിയാണ്.
Get insights into the life, net worth, and thriving business empire of entrepreneur Gauri Spratt, co-owner of BBlunt and wife of Bollywood superstar Aamir Khan.
