രാജ്യത്തെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്ററായ അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (APSEZ), ഈ വർഷം ഓഗസ്റ്റിൽ റെക്കോർഡ് ഭേദിച്ച് 50 മില്യൺ ടൺ കാർഗോ കൈകാര്യം ചെയ്തു. ശക്തമായ ആഭ്യന്തര സാമ്പത്തിക വളർച്ചയും കണ്ടെയ്നർ വ്യാപാരത്തിലെ വർദ്ധനയും കാരണം കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ കാർഗോ ഹാൻഡ്ലിങ്ങാണിത്.

default

ആഗോള തലത്തിലെ സപ്ലൈ ചെയിൻ പ്രതിസന്ധികൾക്കിടയിലും മുൻവർഷത്തെ അപേക്ഷിച്ച് കാർഗോ കൈകാര്യം ചെയ്യലിൽ 19 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആസ്ട്രേലിയയിലെയും ശ്രീലങ്കയിലെയും അന്താരാഷ്ട്ര തുറമുഖങ്ങളുടെ മികച്ച പ്രകടനവും മുന്ദ്ര, കൃഷ്ണപത്നം തുടങ്ങിയ ആഭ്യന്തര ആസ്തികളുടെ വളർച്ചയും ഈ നേട്ടത്തിന് ആക്കം കൂട്ടി.

Adani Ports and Special Economic Zone (APSEZ) achieves a historic milestone by handling a record 50 million tonnes of cargo in August, marking a 19% year-on-year growth

Share.
Leave A Reply

Exit mobile version