Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026

കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

16 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home »  ഋഷി സുനകിനേക്കാൾ സമ്പന്ന അക്ഷത
Shepreneur

 ഋഷി സുനകിനേക്കാൾ സമ്പന്ന അക്ഷത

നാരായണ മൂർത്തിയുടെ മകളും യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യയുമായ അക്ഷത മൂർത്തിയുടെ ആസ്തി 6860 കോടി രൂപ.അക്ഷത മൂർത്തിയുടെ കഴിഞ്ഞ വർഷത്തെ ലാഭവിഹിതം 130 കോടി രൂപയാണ്.
News DeskBy News Desk23 May 2024Updated:31 May 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യുകെയിലെ അതിസമ്പന്നരുടെ പട്ടികയിലാണ് ഇപ്പോൾ രാജി സമർപ്പിച്ചിരിക്കുന്ന പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷത മൂർത്തിയും. അക്ഷതയാകട്ടെ  2022-23 സാമ്പത്തിക വർഷത്തിൽ  ഋഷി സുനക്കിനെക്കാൾ സമ്പത്തു വർധിപ്പിച്ചു.   ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയുടെ  കഴിഞ്ഞ വർഷത്തെ ലാഭവിഹിതം 130 കോടി രൂപയാണ്.  2022-23ൽ സുനക് 20 കോടി രൂപ വരുമാനം നേടിയിരുന്നു.  

‘സൺഡേ ടൈംസ് റിച്ച് ലിസ്റ്റ്’ 2024 പ്രകാരം  6860 കോടി രൂപ ആസ്തിയുള്ള ദമ്പതികൾ യുകെയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ചു. റിച്ച് ലിസ്റ്റ്’  2024 പതിപ്പിൽ അവരുടെ  റാങ്കുകൾ  275-ൽ നിന്ന് 245-ലേക്ക് ഉയർന്നു. ഇൻഫോസിസിലെ മൂർത്തിയുടെ ഓഹരി പങ്കാളിത്തമാണ് ദമ്പതികളുടെ ഏറ്റവും മൂല്യവത്തായ സ്വത്ത്.

“കഴിഞ്ഞ വർഷം അക്ഷത സുനക്കിന്റെ പക്കലുള്ള  ഓഹരികളുടെ മൂല്യം  108.8 ദശലക്ഷം പൗണ്ട്  വർദ്ധിച്ച് ഏകദേശം  590 ദശലക്ഷം പൗണ്ട് ആയി. ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് സൂചിപ്പിക്കുന്നത് മർത്തിക്ക് ആ സമയത്ത് ഏകദേശം  13 ദശലക്ഷം പൗണ്ട്  ലാഭവിഹിതം ലഭിച്ചിരുന്നു എന്നാണ്.

Akshata Murty, daughter of Infosys co-founder Narayan Murthy, significantly outpaced her husband, UK Prime Minister Rishi Sunak, in earnings. Their combined wealth has surged, marking them as the wealthiest residents of 10 Downing Street.

banner business Channel I Am channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026

കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

16 June 2026

AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും

16 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
  • റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
  • റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil