Huawei ഫോണുകളിലെ ചില ആന്‍ഡ്രോയിഡ് ഫീച്ചറുകള്‍ക്ക് ഗൂഗിളിന്‍റെ വിലക്ക്.
Huawei ഫോണുകളുടെ പുതിയ മോഡലുകള്‍ക്ക് പല ഗൂഗിള്‍ ആപ്പുകളുംഅക്സസ് ചെയ്യാനാവില്ല. ട്രംപ് അഡ്മിനിസ്ട്രേഷന്‍ കൊണ്ടുവന്ന ട്രേഡ് നിരോധന പട്ടിക യില്‍ Huawei ഉള്‍പ്പെട്ടതോടെയാണ് നടപടി. യുഎസ് ഗവണ്‍മെന്‍റിന്‍റെ നിര്‍ദ്ദേശം പാലിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് ഗൂഗിള്‍. ഓപ്പണ്‍സോഴ്സ് ലൈസന്‍സ് വഴി ആന്‍ഡ്രോയിഡ് തുടര്‍ന്നും ഉപയോഗിക്കാമെന്ന് Huawei.
എന്നാല്‍ Gmail, YouTube, Chrome തുടങ്ങിയവ പുതിയ മോഡലുകളില്‍ അക്സസ് ചെയ്യാനാകില്ല.