Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ലോകത്തിലെ ഏറ്റവും വലിയ സ്വർണഖനി
News Update

ലോകത്തിലെ ഏറ്റവും വലിയ സ്വർണഖനി

കൊളറാഡോ ആസ്ഥാനമായുള്ള ന്യൂമോണ്ട് കോർപ്പറേഷൻ 2022-ൽ 8 ദശലക്ഷം ഔൺസ് അതായത് 226796 കി.ഗ്രാം സ്വർണം ഖനനം ചെയ്തുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഖനന കമ്പനിയായി അറിയപ്പെട്ടു
News DeskBy News Desk10 August 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കൊളറാഡോ ആസ്ഥാനമായുള്ള ന്യൂമോണ്ട് കോർപ്പറേഷൻ 2022-ൽ 8 ദശലക്ഷം ഔൺസ് അതായത് 226796 കി.ഗ്രാം സ്വർണം ഖനനം ചെയ്തുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഖനന കമ്പനിയായി അറിയപ്പെട്ടു. ന്യൂയോർക്കിൽ, കേണൽ വില്യം ബോയ്‌സ് തോംസൺ 1916-ൽ സ്ഥാപിച്ച ന്യൂമോണ്ട് കമ്പനി തുടക്കത്തിൽ വിവിധ എണ്ണ പോലുള്ളയിൽ നിക്ഷേപം നടത്തുന്ന ഒരു ഹോൾഡിംഗ് കമ്പനിയായിരുന്നു.   “ന്യൂമോണ്ട്” എന്ന പേര് ന്യൂയോർക്ക്,മൊണ്ടാന എന്നിവയുടെ ചുരുക്കമാണ്. തോംസൺ തൻ്റെ ജന്മ സ്ഥലമായ മൊണ്ടാനയെ കൂടി ബിസിനസിൽ ഉൾപ്പെടുത്തിയതാണ്. ന്യൂമോണ്ടിൻ്റെ ആദ്യത്തെ സുപ്രധാന സ്വർണ്ണ നിക്ഷേപം, 1917 ൽ ആംഗ്ലോ അമേരിക്കൻ കോർപ്പറേഷൻ ഓഫ് സൗത്ത് ആഫ്രിക്കയിൽ 25 ശതമാനം ഓഹരിയുമായി ആണ് നടന്നത്. 1921 ആയപ്പോഴേക്കും കമ്പനി ന്യൂമോണ്ട് കോർപ്പറേഷനായി പുനഃസ്ഥാപിക്കപ്പെട്ടു.

ഇന്ന് നെവാഡ, കൊളറാഡോ, ഒൻ്റാറിയോ, ക്യൂബെക്ക്, മെക്സിക്കോ, ഡൊമിനിക്കൻ റിപ്പബ്ലിക്, ഓസ്‌ട്രേലിയ, ഘാന, അർജൻ്റീന, പെറു, സുരിനാം തുടങ്ങിയ പ്രദേശങ്ങളിൽ ന്യൂമോണ്ട് സ്വർണ്ണ ഖനികളുടെ വിപുലമായ ശൃംഖല പ്രവർത്തിപ്പിക്കുന്നുണ്ട്. സ്വർണ്ണം കൂടാതെ, ചെമ്പ്, വെള്ളി, സിങ്ക്, ലെഡ് എന്നിവയുൾപ്പെടെയുള്ള മറ്റ് വിലപ്പെട്ട വിഭവങ്ങളും ന്യൂമോണ്ട് ഖനനം ചെയ്യുന്നവയിൽ ഉൾപ്പെടുന്നു.

കാലിഫോർണിയയിലെ എംപയർ സ്റ്റാർ മൈൻ ഏറ്റെടുത്തതിന് ശേഷം 1929-ൽ ആണ്  ന്യൂമോണ്ട് ഒരു ഖനന സ്ഥാപനമായി മാറിയത്. 1939 ആയപ്പോഴേക്കും വടക്കേ അമേരിക്കയിലുടനീളം 12 സ്വർണ്ണ ഖനികൾ സ്ഥാപിച്ചു. കമ്പനി 1925-ൽ ടെക്സാസ് എണ്ണപ്പാടത്തിനൊപ്പം ചേർന്നുകൊണ്ട് ലൂസിയാന, ഗൾഫ് ഓഫ് മെക്സിക്കോ ഏരിയയിലേക്കും വടക്കൻ ഭാഗങ്ങളിലേക്കും എണ്ണ നിക്ഷേപവും ഇവർ  വ്യാപിപ്പിച്ചു.

1947-ൽ പ്രസിഡൻ്റായ ഫ്രെഡ് സെർൽസിൻ്റെയും പിന്നീട് 1954-ൽ പ്ലേറ്റോ മലോസെമോഫിൻ്റെയും നേതൃത്വത്തിൽ ന്യൂമോണ്ട് വളർന്നുകൊണ്ടിരുന്നു. 1965-ൽ ആരംഭിച്ച നെവാഡയിലെ കാർലിൻ ട്രെൻഡിലെ കമ്പനിയുടെ പ്രവർത്തനങ്ങൾ, 20-ാം നൂറ്റാണ്ടിൽ വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ സ്വർണ്ണ ഖനനമായി അറിയപ്പെട്ടു.

1971-72 ലെ തൊഴിലാളി, വർണ്ണവിവേചന പ്രശ്‌നങ്ങളുടെ പേരിൽ നമീബിയയിലെ സുമേബ്, കോംബാറ്റ് ഖനികളിൽ പണിമുടക്കിയതുപോലുള്ള വെല്ലുവിളികൾ കമ്പനി അഭിമുഖീകരിച്ചുവെങ്കിലും 2002 ഫെബ്രുവരിയിൽ നോർമാണ്ടി മൈനിംഗ്, ഫ്രാങ്കോ-നെവാഡ എന്നിവയുൾപ്പെടെ ന്യൂമോണ്ടിൻ്റെ പ്രതിരോധശേഷിയും തന്ത്രപരമായ ഏറ്റെടുക്കലുകളുമായി ലോകത്തെ ഏറ്റവും മികച്ച സ്വർണ്ണ നിർമ്മാതാവെന്ന പദവി ഉറപ്പിക്കാനും കമ്പനിയ്ക്ക് കഴിഞ്ഞു. 

Discover the history and growth of Newmont Corporation, the world’s largest gold mining company. From its origins in 1916 to strategic acquisitions like Goldcorp, explore how Newmont continues to lead the global gold mining industry.

banner business channeliam India MOST VIEWED technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil