Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

‘കൊച്ചിയെ ലോകോത്തര നഗരമാക്കും’

25 May 2026

‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്

25 May 2026

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

25 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ജീവകാരുണ്യ മാതൃകയായി മക്കെൻസി
News Update

ജീവകാരുണ്യ മാതൃകയായി മക്കെൻസി

ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് വേറിട്ട് നിൽക്കുകയാണ് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ മുൻ ഭാര്യയും നോവലിസ്റ്റുമായ മക്കെൻസി സ്കോട്ട്. ലോകത്തെ ഏറ്റവും ധനികയായ സ്ത്രീ ആയി അറിയപ്പെട്ടിരുന്ന മക്കെൻസി തന്റെ സമ്പത്തിന്റെ പകുതിയോളമാണ് ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നൽകിയത്.
News DeskBy News Desk30 November 2024Updated:30 November 20241 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് വേറിട്ട് നിൽക്കുകയാണ് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ മുൻ ഭാര്യയും നോവലിസ്റ്റുമായ മക്കെൻസി സ്കോട്ട്. ലോകത്തെ ഏറ്റവും ധനികയായ സ്ത്രീ ആയി അറിയപ്പെട്ടിരുന്ന മക്കെൻസി തന്റെ സമ്പത്തിന്റെ പകുതിയോളമാണ് ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നൽകിയത്.

 ആമസോണിലെ ആദ്യകാലം മുതൽക്ക് കമ്പനിക്കൊപ്പമുള്ള ആളായിരുന്നു മക്കെൻസി. ആമസോണിന്റെ വളർച്ചയുടെ ഓരോ പടവിലും മക്കെൻസിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ആമസോൺ ഉടമ ജെഫ് ബെസോസുമായി വേർപിരിഞ്ഞപ്പോൾ ലഭിച്ച ജീവനാംശമാണ് മക്കെൻസിക്ക് കൂറ്റൻ ആസ്തി സമ്മാനിച്ചത്. 253600 കോടി രൂപയുടെ ആമസോൺ ഷെയർ ആണ് വേർപിരിയലിന്റെ സമയത്ത് മക്കെൻസിക്ക് ലഭിച്ചത്. എന്നാൽ ഇപ്പോഴും കമ്പനിയുടെ 75 ശതമാനം ഓഹരി ജെഫ് ബെസോസിന്റെ പക്കൽ തന്നെയാണ്.

2019ലാണ് ജീവനാംശ തുകയുടെ പകുതിയിലധികം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് മക്കെൻസി പ്രഖ്യാപിച്ചത്. തുടർന്ന് യീൽഡി ഗിവിംഗ് എന്ന തന്റെ സംഘടന വഴിയാണ് 1600ലധികം എൻജിഒകൾക്ക് മക്കെൻസി 119522 കോടി രൂപം ദാനം ചെയ്തത്. കാലിഫോർണിയയിൽ ജനിച്ച മക്കെൻസി ചെറുപ്പം മുതൽ എഴുത്ത് ലോകത്തും സജീവമാണ്. സാഹിത്യ നൊബേൽ ജേതാവ് ടോണി മോറിസൺ  പ്രിസ്റ്റൺ യൂനിവേഴ്സിറ്റിയിൽ മക്കെൻസിയുടെ അധ്യാപികയായിരുന്നു. 1993ൽ വിവാഹിതരായ മക്കെൻസിയും ജെഫ് ബെസോസും 2019ൽ പരസ്പര ധാരണയോടെ വേർപിരിയുകയായിരുന്നു.

MacKenzie Scott, a trailblazing philanthropist, has donated over ₹119,522 crores to 1,600 nonprofits, showcasing her commitment to using wealth for positive social change.

banner business channeliam India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

‘കൊച്ചിയെ ലോകോത്തര നഗരമാക്കും’

25 May 2026

‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്

25 May 2026

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

25 May 2026

ആരാണ് അങ്കുർ വരൈക്കു?

25 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ‘കൊച്ചിയെ ലോകോത്തര നഗരമാക്കും’
  • ‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്
  • ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്
  • ആരാണ് അങ്കുർ വരൈക്കു?
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ‘കൊച്ചിയെ ലോകോത്തര നഗരമാക്കും’
  • ‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്
  • ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്
  • ആരാണ് അങ്കുർ വരൈക്കു?
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil