Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇമോജിയായി സൗദി കിരീടാവകാശിയുടെ ട്രംപിനോടുള്ള നന്ദിപ്രകടനം
News Update

ഇമോജിയായി സൗദി കിരീടാവകാശിയുടെ ട്രംപിനോടുള്ള നന്ദിപ്രകടനം

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ നടത്തിയ മിഡിൽ-ഈസ്റ്റ് സന്ദർശന വേളയിൽ സിറിയയ്‌ക്കെതിരായ ഉപരോധങ്ങൾ നീക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ പ്രസ്താവനയെ തുടർന്നുള്ള സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെ പ്രതികരണവും ഇതോടെ ശ്രദ്ധ പിടിച്ചുപറ്റി. ഇപ്പോൾ എംബിഎസ്സിന്റെ വൈറൽ നന്ദി പ്രകടനം ഇമോജിയായി എത്താൻ ഒരുങ്ങുകയാണ്.
iamarbaneoBy iamarbaneo21 May 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ നടത്തിയ മിഡിൽ-ഈസ്റ്റ് സന്ദർശന വേളയിൽ സിറിയയ്‌ക്കെതിരായ ഉപരോധങ്ങൾ നീക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ പ്രസ്താവനയെ തുടർന്നുള്ള സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെ പ്രതികരണവും ഇതോടെ ശ്രദ്ധ പിടിച്ചുപറ്റി. ട്രംപിനോടുള്ള നന്ദി പ്രകടിപ്പിച്ചുകൊണ്ട് നെഞ്ചിൽ കൈകൾ വെച്ചിരുന്ന മുഹമ്മദ് ബിൻ സൽമാന്റെ പ്രതികരണം അറബ് സോഷ്യൽ മീഡിയകളിൽ തരംഗമായി. ഇപ്പോൾ എംബിഎസ്സിന്റെ ഈ വൈറൽ നന്ദി പ്രകടനം ഇമോജിയായി എത്താൻ ഒരുങ്ങുകയാണ്.

എംബിഎസ് കൈകൾ നെഞ്ചിൽ ചേർത്തു നന്ദി പ്രകടിപ്പിക്കുന്ന ഇമോജി ആവിഷ്കരിക്കാനുള്ള അനുമതിക്കായി സൗദി സോഫ്റ്റ്‌വെയർ എഞ്ചിനീയർ അലി അൽ-മത്രഫി യൂണിക്കോഡ് കൺസോർഷ്യത്തിന് സമർപ്പിച്ചു. ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ആത്മാർത്ഥമായ നിമിഷമായിരുന്നു അതെന്നും ഇമോജിയിലൂടെ അത് അനശ്വരമാക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയുടെയും ഗൾഫിന്റെയും മൂല്യങ്ങളായ കൃതജ്ഞതയും ബഹുമാനവും പ്രതിഫലിപ്പിക്കുന്നതും മേഖലയിലെ വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ പദപ്രയോഗങ്ങളുമായി പൊരുത്തപ്പെടുന്നതും ആയ ഇമോജിയുടെ രൂപകൽപ്പന അംഗീകൃത മാനദണ്ഡങ്ങൾക്ക് അനുസൃതമായി യൂണികോഡ് കൺസോർഷ്യത്തിന് സമർപ്പിച്ചതായും അലി അൽ-മത്രഫി പറഞ്ഞു.

ജാപ്പനീസ് കിമോണോ, ഇന്ത്യൻ സാരി, റഷ്യൻ മാട്രിയോഷ്ക പാവ തുടങ്ങിയ ഇമോജികൾ ഇതിനകം തന്നെ നിരവധി സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. ഇപ്പോൾ സൗദി, ഗൾഫ് സംസ്കാരങ്ങൾ ഈ ആഗോള ഭാഷയിൽ അംഗീകരിക്കപ്പെടേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Saudi engineer Ali Al-Matrafi proposes a new “hand on chest” emoji to the Unicode Consortium, inspired by Crown Prince Mohammed bin Salman’s gesture of gratitude, aiming to represent Saudi and Gulf culture globally.

banner Donald Trump Emoji Mohammed bin Salman Saudi Arabia Unicode Consortium
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
iamarbaneo
  • Website

Related Posts

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026

പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil