Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മികച്ച പ്രകടനം കാഴ്ചവെച്ച് അദാനി കമ്പനികൾ
News Update

മികച്ച പ്രകടനം കാഴ്ചവെച്ച് അദാനി കമ്പനികൾ

2025 സാമ്പത്തിക വർഷത്തിലെ അദാനി കമ്പനികളുടെ സാമ്പത്തിക ഫലം പുറത്ത് വിട്ട് കമ്പനി. റിപ്പോർട്ട് പ്രകാരം കമ്പനിയുടെ ഏർണിങ്സ് ബിഫോർ ഇന്ററസ്റ്റ്, ടാക്സസ്, ഡിപ്രിസേഷ്യൻ ആൻഡ് അമോർടൈസേഷൻ (EBITDA) എക്കാലത്തെയും ഉയർന്ന നിരക്കായ 89806 കോടി രൂപയിലെത്തി (10.5 ബില്യൺ ഡോളർ). കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8.2 ശതമാനം നേട്ടമാണ് അദാനി കമ്പനികൾക്ക് ഉണ്ടായത്. നികുതി കഴിഞ്ഞുള്ള ലാഭം (PAT) എക്കാലത്തെയും ഉയർന്ന നിരക്കായ 40565 കോടി രൂപയായി ഉയർന്നിട്ടുമുണ്ട്. 16.5 ശതമാനം ആസ്തികളിൽ നിന്നുള്ള വരുമാനം (RoA) ആണ് 2025 സാമ്പത്തിക വർഷത്തിലെ പ്രധാന നേട്ടം.
News DeskBy News Desk22 May 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2025 സാമ്പത്തിക വർഷത്തിലെ അദാനി കമ്പനികളുടെ സാമ്പത്തിക ഫലം പുറത്ത് വിട്ട് കമ്പനി. റിപ്പോർട്ട് പ്രകാരം കമ്പനിയുടെ ഏർണിങ്സ് ബിഫോർ ഇന്ററസ്റ്റ്, ടാക്സസ്, ഡിപ്രിസേഷ്യൻ ആൻഡ് അമോർടൈസേഷൻ (EBITDA) എക്കാലത്തെയും ഉയർന്ന നിരക്കായ 89,806 കോടി രൂപയിലെത്തി (10.5 ബില്യൺ ഡോളർ). കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8.2 ശതമാനം നേട്ടമാണ് അദാനി കമ്പനികൾക്ക് ഉണ്ടായത്. നികുതി കഴിഞ്ഞുള്ള ലാഭം (PAT) എക്കാലത്തെയും ഉയർന്ന നിരക്കായ 40565 കോടി രൂപയായി ഉയർന്നിട്ടുമുണ്ട്.

16.5 ശതമാനം ആസ്തികളിൽ നിന്നുള്ള വരുമാനം (RoA) ആണ് 2025 സാമ്പത്തിക വർഷത്തിലെ പ്രധാന നേട്ടമെന്ന് അദാനി ഗ്രൂപ്പ് ജിസിഎഫ്ഒ ജുഗീഷന്ദർ സിംഗ് പറഞ്ഞു. ആഗോളതലത്തിൽ ഏതൊരു ഇൻഫ്രാസ്ട്രക്ചർ ബിസിനസിലെയും ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണിത്. ആകർഷകമായ ആസ്തി അടിത്തറയ്ക്കും ഉപമേഖലകളിലുടനീളം മികച്ച നിലവാരമുള്ള ആസ്തികൾ തുടർച്ചയായി വികസിപ്പിക്കുന്നതിനുള്ള അദാനി പോർട്ട്ഫോളിയോയുടെ നിർവ്വഹണ ശേഷിയും അടിവരയിടുന്നതാണ് നേട്ടമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അദാനി പോർട്ട്ഫോളിയോ 126000 കോടി രൂപയുടെ (14.7 ബില്യൺ ഡോളർ) റെക്കോർഡ് മൂലധനം രേഖപ്പെടുത്തി. ഇതോടെ ആറ് വർഷ (2019 സാമ്പത്തിക വർഷം മുതൽ 2025 സാമ്പത്തിക വർഷം വരെ) കാലയളവിൽ 25 ശതമാനത്തിലധികം സംയോജിത വാർഷിക വളർച്ചയിൽ (CAGR) മൊത്ത ആസ്തി 609133 ലക്ഷം കോടി രൂപയായി വർദ്ധിച്ചു.

The Adani Group achieved a record ₹89,806 crore ($10.5 billion) EBITDA in FY25, along with a ₹40,565 crore PAT and ₹1.26 lakh crore ($14.7 billion) in capex. This stellar performance, marked by 16.5% ROA and reduced leverage, solidifies Adani’s position as a global infrastructure leader.

adani group banner capital expenditure EBITDA financial results FY25
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil