Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി

26 May 2026

ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം

26 May 2026

BSNL ലാഭത്തിലാണ് കേട്ടോ

26 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബുള്ളറ്റ് ട്രെയിൻ നിർമാണം തുടങ്ങാൻ ബിഇഎംഎൽ
News Update

ബുള്ളറ്റ് ട്രെയിൻ നിർമാണം തുടങ്ങാൻ ബിഇഎംഎൽ

ഈ വർഷം സെപ്റ്റംബറിൽ ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പ്രോട്ടോടൈപ്പ് നിർമാണം ആരംഭിക്കാൻ ബിഇഎംഎൽ. സർക്കാർ ഉടമസ്ഥതയിലുള്ള ബിഇഎംഎല്ലിന്റെ ബെംഗളൂരുവിലെ പ്ലാന്റിലാണ് നിർമാണം. അടുത്ത വർഷം ഡിസംബറോടെ ആദ്യ ബുള്ളറ്റ് ട്രെയിൻ സെറ്റ് സ്പീഡ് ടെസ്റ്റിംഗിന് വിധേയമാക്കുമെന്ന് ബിഇഎംഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശന്തനു റോയ് പറഞ്ഞു.
News DeskBy News Desk30 May 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഈ വർഷം സെപ്റ്റംബറിൽ ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പ്രോട്ടോടൈപ്പ് നിർമാണം ആരംഭിക്കാൻ ബിഇഎംഎൽ. സർക്കാർ ഉടമസ്ഥതയിലുള്ള ബിഇഎംഎല്ലിന്റെ ബെംഗളൂരുവിലെ പ്ലാന്റിലാണ് നിർമാണം. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സെറ്റുകളും നിർമ്മിക്കുന്ന പ്ലാന്റാണിത്. അടുത്ത വർഷം ഡിസംബറോടെ ആദ്യ ബുള്ളറ്റ് ട്രെയിൻ സെറ്റ് സ്പീഡ് ടെസ്റ്റിംഗിന് വിധേയമാക്കുമെന്ന് ബിഇഎംഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശന്തനു റോയ് പറഞ്ഞു.

രണ്ട് അതിവേഗ ട്രെയിൻ സെറ്റുകളുടെ രൂപകൽപ്പന, നിർമ്മാണം, കമ്മീഷൻ ചെയ്യൽ എന്നിവയ്ക്കുള്ള കരാറാണ് ബിഇഎംഎല്ലിന് ലഭിച്ചിട്ടുള്ളത്.
പദ്ധതിയും ജോലിയും ഇപ്പോൾ ഡിസൈൻ ഘട്ടത്തിലാണ്. ഏറ്റവും നിർണായകമായ ഡിസൈൻ ഭാഗം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകും. തുടർന്ന് സെപ്റ്റംബറോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. യാത്രക്കാരുടെ സുരക്ഷ, ഷീറ്റ് മെറ്റൽ വർക്ക്, വെൽഡിംഗ്, സിഗ്നലിംഗ്, ട്രെയിൻ കൺട്രോൾ മാനേജ്മെന്റ് സിസ്റ്റം (TCMS) തുടങ്ങിയ മേഖലകളിൽ ധാരാളം പുതിയ പഠനങ്ങൾ നടന്നുകഴിഞ്ഞു. ഇത്തരം നെക്സ്റ്റ്ജെൻ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയാകും ബുള്ളറ്റ് ട്രെയിൻ നിർമാണമെന്ന് ശന്തനു റോയ് പറഞ്ഞു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF) രണ്ട് അതിവേഗ ട്രെയിൻ സെറ്റുകൾ തദ്ദേശീയമായി നിർമ്മിക്കാൻ ബിഇഎംഎല്ലിനെ ചുമതലപ്പെടുത്തിയത്. ഓരോ ട്രെയിനിലും എട്ട് കോച്ചുകൾ വീതമാണ് ഉണ്ടാകുക. മണിക്കൂറിൽ 280 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ട ബുള്ളറ്റ് ട്രെയിനുകളുടെ പ്രവർത്തന വേഗത മണിക്കൂറിൽ 249 കിലോമീറ്ററായിരിക്കും. രണ്ട് ബുള്ളറ്റ് ട്രെയിനുകളുടെ നിർമാണച്ചിലവ് 866.87 കോടി രൂപയാണ്.

BEML is set to begin manufacturing India’s first indigenous bullet train prototype in September, with trials slated for December 2026. This landmark project, costing Rs 867 crore, will be built at BEML’s Bengaluru facility, marking a significant stride in India’s high-speed rail capabilities.

banner BEML Bullet train High-speed train India Prototype Railway VANDE BHARAT
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി

26 May 2026

ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം

26 May 2026

BSNL ലാഭത്തിലാണ് കേട്ടോ

26 May 2026

വാണിജ്യ വിക്ഷേപണത്തിന് Agnikul

26 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി
  • ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം
  • BSNL ലാഭത്തിലാണ് കേട്ടോ
  • വാണിജ്യ വിക്ഷേപണത്തിന് Agnikul
  • മാർക്കോയെ പരിഹസിച്ച് ഇറാൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി
  • ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം
  • BSNL ലാഭത്തിലാണ് കേട്ടോ
  • വാണിജ്യ വിക്ഷേപണത്തിന് Agnikul
  • മാർക്കോയെ പരിഹസിച്ച് ഇറാൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil