Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബുള്ളറ്റ് ട്രെയിൻ വേഗത്തിലാക്കാൻ ₹4100 കോടി കരാർ
News Update

ബുള്ളറ്റ് ട്രെയിൻ വേഗത്തിലാക്കാൻ ₹4100 കോടി കരാർ

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ അഹമ്മദാബാദ്-മുംബൈ ഹൈസ്പീഡ് റെയിൽ കോറിഡോർ പദ്ധതി വേഗത്തിലാകുന്നു. ഹൈ-സ്പീഡ് റെയിൽ കോറിഡോറിലെ സിഗ്നലിംഗ്, ടെലികോം സംവിധാനങ്ങൾക്കായുള്ള കരാർ സീമെൻസ് (Siemens) അടങ്ങുന്ന കൺസോർഷ്യത്തിന് നൽകി. രാജ്യത്തെ ആദ്യ അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പിലാക്കുന്ന നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡാണ് ആകെ 4100 കോടി രൂപയുടെ കരാർ കൺസോർഷ്യത്തിന് നൽകിയിരിക്കുന്നത്.
News DeskBy News Desk19 June 2025Updated:20 June 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ അഹമ്മദാബാദ്-മുംബൈ ഹൈസ്പീഡ് റെയിൽ കോറിഡോർ പദ്ധതി വേഗത്തിലാകുന്നു. ഹൈ-സ്പീഡ് റെയിൽ കോറിഡോറിലെ സിഗ്നലിംഗ്, ടെലികോം സംവിധാനങ്ങൾക്കായുള്ള കരാർ സീമെൻസ് (Siemens) അടങ്ങുന്ന കൺസോർഷ്യത്തിന് നൽകി. രാജ്യത്തെ ആദ്യ അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പിലാക്കുന്ന നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡാണ് ആകെ 4100 കോടി രൂപയുടെ കരാർ കൺസോർഷ്യത്തിന് നൽകിയിരിക്കുന്നത്.

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി നൂതന സിഗ്നലിംഗ്, ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ നടപ്പിലാക്കുന്നതിനുള്ള കരാറാണ് ദിനേശ് ചന്ദ്ര അഗർവാൾ ഇൻഫ്രാകോൺ, സീമെൻസ് ലിമിറ്റഡ്, സീമെൻസ് മൊബിലിറ്റി ജിഎംബിഎച്ച് എന്നിവ ഉൾപ്പെടുന്ന കൺസോർഷ്യം നേടിയത്. കരാർ പ്രകാരം സീമെൻസ് യൂറോപ്യൻ ട്രെയിൻ കൺട്രോൾ സിസ്റ്റം (ETCS) ലെവൽ ടൂ അധിഷ്ഠിത സിഗ്നലിംഗും ട്രെയിൻ നിയന്ത്രണ സംവിധാനങ്ങളും വിന്യസിക്കും. മണിക്കൂറിൽ 350 കിലോമീറ്റർ വരെ വേഗതയിൽ ട്രെയിൻ എത്തിക്കുന്നതിനു സഹായിക്കുന്നതാണ് ഈ സംവിധാനങ്ങൾ. ഇതോടൊപ്പം തത്സമയ നിരീക്ഷണം, തുടർച്ചയായ വയർലെസ് കണക്റ്റിവിറ്റി തുടങ്ങിയവ ഉറപ്പാക്കുന്നതിനും ഇത് സഹായിക്കുന്നു.

4100 കോടി രൂപയുടെ കരാറിൽ നൂതന സിഗ്നലിംഗ്, ടെലികമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യകളുടെ രൂപകൽപ്പന, ഇൻസ്റ്റാളേഷൻ, ദീർഘകാല മെയിന്റനൻസ് എന്നിവയ്ക്കായി സീമെൻസ് ലിമിറ്റഡിന് 1230 കോടി രൂപയുടെ വിഹിതമാണ് ഉള്ളതെന്ന് കമ്പനി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

NHSRCL awards ₹4,100 crore contract to a Siemens-led consortium for ETCS Level 2 signalling and telecom systems for India’s first Mumbai-Ahmedabad bullet train.

banner Bullet train Mumbai-Ahmedabad NHSRCL Siemens signalling
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026

മെസ്സി പ്രതിമ നീക്കം ചെയ്യുന്നു

29 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil