Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ലോകത്തിലെ അഞ്ചാമത്തെ വലിയ വ്യോമയാന വിപണിയായി ഇന്ത്യ
News Update

ലോകത്തിലെ അഞ്ചാമത്തെ വലിയ വ്യോമയാന വിപണിയായി ഇന്ത്യ

ലോകത്തിലെ അഞ്ചാമത്തെ വലിയ വ്യോമയാന വിപണിയായി ഇന്ത്യ. 350 എയർലൈനുകളെ പ്രതിനിധീകരിക്കുന്ന ഇന്റർനാഷണൽ എയർപോർട്ട് ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA) പുറത്തുവിട്ട 2024ലെ വേൾഡ് എയർ ട്രാൻസ്‌പോർട്ട് സ്റ്റാറ്റിസ്റ്റിക്‌സിന്റെ (WATS) ഏറ്റവും പുതിയ കണക്ക് പ്രകാരമാണിത്.
News DeskBy News Desk5 August 2025Updated:5 August 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

241 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത് ലോകത്തിലെ അഞ്ചാമത്തെ വലിയ വ്യോമയാന വിപണിയായി ഇന്ത്യ. 350 എയർലൈനുകളെ പ്രതിനിധീകരിക്കുന്ന ഇന്റർനാഷണൽ എയർപോർട്ട് ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA) പുറത്തുവിട്ട 2024ലെ വേൾഡ് എയർ ട്രാൻസ്‌പോർട്ട് സ്റ്റാറ്റിസ്റ്റിക്‌സിന്റെ (WATS) ഏറ്റവും പുതിയ കണക്ക് പ്രകാരമാണിത്. 2023നെ അപേക്ഷിച്ച് 11.1 ശതമാനമാണ് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന വളർച്ച.

World's 5th Biggest Aviation Market

പട്ടിക അനുസരിച്ച് 876 ദശലക്ഷം യാത്രക്കാരുമായി ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന വിപണിയായി യുഎസ് തുടരുകയാണ്. 741 ദശലക്ഷം യാത്രക്കാരുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. അതേസമയം പട്ടികയിൽ യുകെ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് മൂന്നും നാലും സ്ഥാനങ്ങളിൽ ഉള്ളത്. 261 ദശലക്ഷം, 241 ദശലക്ഷം എന്നിങ്ങനെയാണ് ഇരുരാജ്യങ്ങളും യഥാക്രമം കൈകാര്യം ചെയ്തിരിക്കുന്ന യാത്രക്കാരുടെ എണ്ണം.

India is now world’s 5th biggest aviation market, according to new data from the International Air Transport Association (IATA). The country handled 241 million passengers in 2024, placing it just behind the US, China, the UK and Spain.

Aeroplane aviation banner business India technology worlds largest
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026

SpaceX ഐപിഒ, അറിയേണ്ടതെല്ലാം

12 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil