Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഓക്‌സ്‌ഫോർഡ് ഫെലോഷിപ്പുകൾ നേടി മലയാളി

23 May 2026

റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods

22 May 2026

അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു

22 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ശുചിത്വ പാതയിൽ പുതിയ അധ്യായം
News Update

ശുചിത്വ പാതയിൽ പുതിയ അധ്യായം

സംസ്ഥാനത്തെ ഹരിതകർമ സേനയുടെ (HKS) അധികവരുമാനം ലക്ഷ്യമിട്ടുള്ള വമ്പൻ സംരംഭക പദ്ധതി യാഥാർഥ്യമാകുന്നു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (KSWMP) നേതൃത്വത്തിൽ ലോകബാങ്ക് (World Bank) സഹായത്തോടെ പ്രവർത്തിക്കുന്ന ഹരിതകർമസേനാ സംരംഭകത്വ വികസന പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. സംസ്ഥാനത്തെ 93 നഗരസഭകളിലെ ഏഴായിരത്തോളം വരുന്ന ഹരിതകർമസേനാംഗങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകുക. 24 കോടി രൂപ ചിലവിൽ ഒരുക്കുന്ന പദ്ധതിയിലുൾപ്പെടുത്തി ഹരിതകർമ്മസേനാംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും.
News DeskBy News Desk12 August 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സംസ്ഥാനത്തെ ഹരിതകർമ സേനയുടെ (HKS) അധികവരുമാനം ലക്ഷ്യമിട്ടുള്ള വമ്പൻ സംരംഭക പദ്ധതി യാഥാർഥ്യമാകുന്നു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (KSWMP) നേതൃത്വത്തിൽ ലോകബാങ്ക് (World Bank) സഹായത്തോടെ പ്രവർത്തിക്കുന്ന ഹരിതകർമസേനാ സംരംഭകത്വ വികസന പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. സംസ്ഥാനത്തെ 93 നഗരസഭകളിലെ ഏഴായിരത്തോളം വരുന്ന ഹരിതകർമസേനാംഗങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകുക. 24 കോടി രൂപ ചിലവിൽ ഒരുക്കുന്ന പദ്ധതിയിലുൾപ്പെടുത്തി ഹരിതകർമ്മസേനാംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും.

Haritha Karma Sena entrepreneurship

തുണിസഞ്ചി, ജൈവവളം, ചവിട്ടി, ഇനോകുലം തുടങ്ങിയവയുടെ ഉത്പാദനയൂണിറ്റുകൾ, സ്‌ക്രാപ്പ് വ്യാപാരം, സാനിറ്ററി വേസ്റ്റ് ശേഖരണ യൂണിറ്റ് എന്നിങ്ങനെ വിവിധ സംരംഭങ്ങളാണ് ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ ഒരുങ്ങുക. മികച്ച സംരംഭങ്ങൾ ഉറപ്പാക്കുന്നതിനായി കിലയും (KILA) മറ്റ് ഏജൻസികളും ഹരിതകർമ്മസേനാംഗങ്ങൾക്ക് പരിശീലനം നൽകും. അധികവരുമാനത്തിലൂടെ ഹരിതകർമ്മസേനയെ സ്വയംപര്യാപ്തരാക്കാനും അവരുടെ ജീവിത നിലവാരം ഉയർത്താനും ലക്ഷ്യമിടുന്ന പദ്ധതിയുടെ നടത്തിപ്പിനായി നഗരസഭാതലത്തിൽ മോണിറ്ററിംഗ് കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്. സാങ്കേതികസഹായത്തിനായി കെഎസ്ഡബ്ല്യുഎംപിയുടെ (KSWMP) ഏജൻസികളുടേയും ജില്ലാതല യൂണിറ്റുകളുടേയും പൂർണസമയപ്രവർത്തനവും തുടർസാമ്പത്തികസഹായവും ഉറപ്പാക്കും.  

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 14ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. ആന്തൂർ നഗരസഭയിലാണ് ചടങ്ങ്.  നഗരസഭയിലെ ഭൂമിക (Bhoomika) ഹരിതകർമസേനാ കൺസോർഷ്യം ജൈവമാലിന്യത്തിൽ നിന്നും ഉൽപാദിപ്പിക്കുന്ന ജൈവവള നിർമ്മാണ-വിപണന യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനവും ഭരണാനുമതി ലഭിച്ച 19 നഗരസഭകളിലെ സംരംഭങ്ങൾക്കുള്ള ധനാനുമതി പത്രം കൈമാറലും ചടങ്ങിൽ മന്ത്രി നിർവഹിക്കും. അടൂർ, വർക്കല, ആറ്റിങ്ങൽ, പുനലൂർ, ചേർത്തല, തൊടുപുഴ, കൂത്താട്ടുകുളം , മരട്, കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി, പട്ടാമ്പി, പാലക്കാട്, പെരിന്തൽമണ്ണ, കൊയിലാണ്ടി, മുക്കം, ആന്തൂർ, നീലേശ്വരം , സുൽത്താൻ ബത്തേരി, ഗുരുവായൂർ എന്നീ നഗരസഭകൾക്കാണ് ധനാനുമതി പത്രം കൈമാറുക.

Kerala is launching an entrepreneurship project for its Haritha Karma Sena, supported by the World Bank, to boost their income and livelihood.

banner entrepreneurship project Haritha Karma Sena Kerala KSWMP World Bank
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഓക്‌സ്‌ഫോർഡ് ഫെലോഷിപ്പുകൾ നേടി മലയാളി

23 May 2026

അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു

22 May 2026

റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods

22 May 2026

സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?

22 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഓക്‌സ്‌ഫോർഡ് ഫെലോഷിപ്പുകൾ നേടി മലയാളി
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
  • അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു
  • സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഓക്‌സ്‌ഫോർഡ് ഫെലോഷിപ്പുകൾ നേടി മലയാളി
  • റെയിൽ കോൾഡ് ചെയിൻ കയറ്റുമതിയുമായി HyFun Foods
  • അപ്പോളോ മെറ്റേണിറ്റി വിഭാഗം ക്ലൗഡ്‌നൈനുമായി ലയിക്കുന്നു
  • സ്ത്രീ സൗജന്യയാത്ര KSRTCയെ മുടിക്കുമോ?
  • ചൈനയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ടെസ്‌ല
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil