Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മികച്ച കാർഷിക സ്റ്റാർട്ടപ്പ് പുരസ്കാരം
Startups

മികച്ച കാർഷിക സ്റ്റാർട്ടപ്പ് പുരസ്കാരം

അഗ്രിക്കൾച്ചർ ഡ്രോണുകളുടെ സംഭാവനകൾക്ക് കേരള കൃഷി വകുപ്പിന്റെ മികച്ച കാർഷിക സ്റ്റാർട്ടപ്പ് അവാർഡ് നേടി ഡ്രോൺ നിർമാണ കമ്പനി ഫ്യൂസലേജ് ഇന്നൊവേഷൻസ് (Fuselage Innovations). 2020ൽ സ്ഥാപിതമായ കമ്പനി കാർഷിക മേഖലയിൽ ഡ്രോണുകൾ ഉപയോഗിച്ചു കൃത്യതാ കൃഷിരീതികൾ അവതരിപ്പിച്ചാണ് ശ്രദ്ധ നേടിയത്. ടീം വികസിപ്പിച്ച FIA QD10 എന്ന സ്‌പ്രേയിങ് ഡ്രോണുകളും, Nireeksh എന്ന കാർഷിക നിരീക്ഷണ ഡ്രോണുകളും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.
News DeskBy News Desk14 August 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അഗ്രിക്കൾച്ചർ ഡ്രോണുകളുടെ സംഭാവനകൾക്ക് കേരള കൃഷി വകുപ്പിന്റെ മികച്ച കാർഷിക സ്റ്റാർട്ടപ്പ് അവാർഡ് നേടി ഡ്രോൺ നിർമാണ കമ്പനി ഫ്യൂസലേജ് ഇന്നൊവേഷൻസ് (Fuselage Innovations). 2020ൽ സ്ഥാപിതമായ കമ്പനി കാർഷിക മേഖലയിൽ  ഡ്രോണുകൾ ഉപയോഗിച്ചു കൃത്യതാ കൃഷിരീതികൾ അവതരിപ്പിച്ചാണ് ശ്രദ്ധ നേടിയത്. ടീം വികസിപ്പിച്ച FIA QD10 എന്ന സ്‌പ്രേയിങ് ഡ്രോണുകളും, Nireeksh എന്ന കാർഷിക നിരീക്ഷണ ഡ്രോണുകളും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

കേരള സ്റ്റാർട്ടപ്പ് മിഷന്റെ (KSUM) കീഴിൽ മേക്കർ വില്ലേജിൽ പ്രവർത്തിക്കുന്ന ഫ്യൂസലേജ് NABARD, UNDP, റബ്ബർ ബോർഡ്, SELCO Foundation തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ 2,500ത്തിലധികം കർഷകർക്ക് നിലവിൽ ഡ്രോൺ സേവനങ്ങൾ നൽകി വരുന്നു. 2.5 ലക്ഷം ഹെക്റ്റർ ഭൂമിയിൽ സേവനം എത്തിച്ചിട്ടുള്ള ഫ്യൂസലേജ് ഇന്നൊവേഷൻസ്, “മേക്ക് ഇൻ ഇന്ത്യ” പദ്ധതിയിലൂടെ ഡ്രോണുകൾ തദ്ദേശീയമായി നിർമിക്കുകയും വിദേശരാജ്യങ്ങളിലേക് കയറ്റിയയക്കുന്നുമുണ്ട്.  

Fuselage Innovations Best Agricultural Startup Award

കേരള കാർഷിക സർവകലാശാല മേധാവി ബെറിൻ പത്രോസ്, CMET തൃശൂർ മേധാവി സീമ, സാമ്പത്തിക വിദഗ്ധൻ ഗിരിശങ്കർ ഗണേഷ്, ലീഡിങ് അനലിസ്റ്റ് ഹേമന്ത് മാത്തൂർ എന്നിവരാണ് കമ്പനിയുടെ വിദഗ്ധ ഉപദേശകർ. നിലവിൽ 40ഓളം അംഗങ്ങളുള്ള ഫ്യൂസലേജ് അടുത്ത 3 വർഷത്തിനുള്ളിൽ 150 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. ഫ്യൂസലേജ് ഇന്നൊവേഷൻസ് ഭാവിയിൽ ഡ്രോൺ സാങ്കേതിക വിദ്യ കൂടുതൽ കർഷകരിലേക്കു എത്തിക്കുന്നതിനും അത് വഴി കർഷരുടെ വരുമാനം കൂട്ടുന്നതിനും എല്ലാവിധ സഹകരണവും നൽകുമെന്ന് കമ്പനി സ്ഥാപകൻ ദേവൻ ചന്ദ്രശേഖരൻ പറഞ്ഞു.

Fuselage Innovations, a drone manufacturing company, wins Kerala’s Best Agricultural Startup Award for its contributions to precision farming with drones

agricultural drones banner best startup fuselage innovations Kerala agricultural startup award KSUM
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil