Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വാട്‌സ്ആപ്പിന്റെ ആഗോള മേധാവിയായി കുനാൽ ഷാ

23 June 2026

നാവികസേനയുടെ കരുത്ത് കൂട്ടി ദുനാഗിരി, സംശോധക്, അഗ്രയ്

23 June 2026

യുഎഇയിൽ പാസ്‌പോർട്ട്, വിസാ സേവനങ്ങൾ തടസ്സപ്പെടും

23 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സ്റ്റാർട്ടപ്പുകൾക്കായി പുതിയ ഫ്രീ സോൺ പ്ലാറ്റ്‌ഫോം
News Update

സ്റ്റാർട്ടപ്പുകൾക്കായി പുതിയ ഫ്രീ സോൺ പ്ലാറ്റ്‌ഫോം

വ്യോമയാന, ലോജിസ്റ്റിക്‌സ്, റിയൽ എസ്റ്റേറ്റ് മേഖലയെ കേന്ദ്രബിന്ദുവാക്കിയുള്ള ദുബായിലെ പ്രമുഖ നഗര വികസന പദ്ധതിയാണ് ദുബായ് സൗത്ത്. ഇതിന്റെ ഭാഗമായി ദുബായ് സൗത്ത് ബിസിനസ് ഹബ്ബും (DSBH) പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. യുഎഇയിൽ ബിസിനസുകൾ ആരംഭിക്കുകയും വളർത്തുകയും ചെയ്യുന്ന രീതിയെ പുനർനിർമിക്കുകയാണ് ഈ നെക്സ്റ്റ് ജെൻ ഡിജിറ്റൽ ഫസ്റ്റ് ഫ്രീ സോൺ പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം.
News DeskBy News Desk11 September 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വ്യോമയാന, ലോജിസ്റ്റിക്‌സ്, റിയൽ എസ്റ്റേറ്റ് മേഖലയെ കേന്ദ്രബിന്ദുവാക്കിയുള്ള ദുബായിലെ പ്രമുഖ നഗര വികസന പദ്ധതിയാണ് ദുബായ് സൗത്ത്. ഇതിന്റെ ഭാഗമായി ദുബായ് സൗത്ത് ബിസിനസ് ഹബ്ബും (DSBH) പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. യുഎഇയിൽ ബിസിനസുകൾ ആരംഭിക്കുകയും വളർത്തുകയും ചെയ്യുന്ന രീതിയെ പുനർനിർമിക്കുകയാണ് ഈ നെക്സ്റ്റ് ജെൻ ഡിജിറ്റൽ ഫസ്റ്റ് ഫ്രീ സോൺ പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം.

Dubai South Business Hub

ഫൗണ്ടർ-ഫ്രണ്ട്‌ലി ഹബ് ആയി ആണ് ഡിഎസ്ബിഎച്ച് നിലകൊള്ളുക. സ്റ്റാർട്ടപ്പുകൾ, സ്മോൾ-മിഡ് കമ്പനികൾ, ആഗോള സ്ഥാപനങ്ങൾ എന്നിവയ്ക്കു വിപണിയിലെത്താനുള്ള ലളിതമായ മാർഗങ്ങൾ ഡിഎസ്ബിഎച്ച് പ്രദാനം ചെയ്യുന്നു. 100 ശതമാനം ഡിജിറ്റൽ സെറ്റപ്പ് സംവിധാനം, ബിസിനസ് ലൈസൻസുകൾ എളുപ്പത്തിൽ ലഭ്യമാക്കുക തുടങ്ങിയ സവിശേഷതകളുമുണ്ട്. കമ്പനികൾക്ക് വളർച്ച വേഗത്തിലാക്കാൻ ആവശ്യമായ ഇൻഫ്രാസ്ട്രക്ചർ, നിയമപരമായ വ്യക്തത, ഉപകരണങ്ങൾ എന്നിവ ലഭിക്കുന്ന സമഗ്രമായ എക്കോസിസ്റ്റം ആയാണ് ഡിഎസ്ബിഎച്ച് രൂപകൽപന ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് https://dubaisouthbh.com/ സന്ദർശിക്കുക.

Dubai South Business Hub is a new digital-first free zone platform designed to help startups, SMEs, and global companies grow their business in the UAE.

banner Middle East
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വാട്‌സ്ആപ്പിന്റെ ആഗോള മേധാവിയായി കുനാൽ ഷാ

23 June 2026

നാവികസേനയുടെ കരുത്ത് കൂട്ടി ദുനാഗിരി, സംശോധക്, അഗ്രയ്

23 June 2026

യുഎഇയിൽ പാസ്‌പോർട്ട്, വിസാ സേവനങ്ങൾ തടസ്സപ്പെടും

23 June 2026

ബുള്ളറ്റ് ട്രെയിൻ കോറിഡോറുകൾക്ക് അനുമതി

23 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വാട്‌സ്ആപ്പിന്റെ ആഗോള മേധാവിയായി കുനാൽ ഷാ
  • നാവികസേനയുടെ കരുത്ത് കൂട്ടി ദുനാഗിരി, സംശോധക്, അഗ്രയ്
  • യുഎഇയിൽ പാസ്‌പോർട്ട്, വിസാ സേവനങ്ങൾ തടസ്സപ്പെടും
  • ബുള്ളറ്റ് ട്രെയിൻ കോറിഡോറുകൾക്ക് അനുമതി
  • അളഗപ്പ ചെട്ടിയാരെ കുറിച്ചറിയാം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വാട്‌സ്ആപ്പിന്റെ ആഗോള മേധാവിയായി കുനാൽ ഷാ
  • നാവികസേനയുടെ കരുത്ത് കൂട്ടി ദുനാഗിരി, സംശോധക്, അഗ്രയ്
  • യുഎഇയിൽ പാസ്‌പോർട്ട്, വിസാ സേവനങ്ങൾ തടസ്സപ്പെടും
  • ബുള്ളറ്റ് ട്രെയിൻ കോറിഡോറുകൾക്ക് അനുമതി
  • അളഗപ്പ ചെട്ടിയാരെ കുറിച്ചറിയാം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil