Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഓൾ ഇന്ത്യ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച് MESCO
Technology

ഓൾ ഇന്ത്യ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച് MESCO

ഹൈദരാബാദിൽ നടന്ന ഓൾ ഇന്ത്യ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പിൽ (All India Robotics Championship) വിജയിച്ച് മെലക്പേട്ട് മെസ്കോ ഗ്രേഡ്സ് ഹൈസ്കൂൾ (MESCO Grades High School) വിദ്യാർത്ഥികൾ. നവംബറിൽ സിംഗപ്പൂരിൽ നടക്കുന്ന വേൾഡ് റോബോട്ടിക്സ് ഒളിമ്പ്യാഡ് ഇന്റർനാഷണൽസിൽ (WRO) ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനും സ്കൂളിന് ഇതോടെ അവസരമൊരുങ്ങി.
News DeskBy News Desk23 September 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഹൈദരാബാദിൽ നടന്ന ഓൾ ഇന്ത്യ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പിൽ (All India Robotics Championship) വിജയിച്ച് മെലക്പേട്ട് മെസ്കോ ഗ്രേഡ്സ് ഹൈസ്കൂൾ (MESCO Grades High School) വിദ്യാർത്ഥികൾ. നവംബറിൽ സിംഗപ്പൂരിൽ നടക്കുന്ന വേൾഡ് റോബോട്ടിക്സ് ഒളിമ്പ്യാഡ് ഇന്റർനാഷണൽസിൽ (WRO) ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ ഇനി.

MESCO School Robotics Championship Win

മൂന്ന് വർഷമായി റോബോട്ടിക്സിൽ പ്രവർത്തിക്കുകയാണ് വിദ്യാലയം. 2024ൽ സ്കൂൾ ആറാം സ്ഥാനം നേടിയിരുന്നു. ഈ വർഷം റോബോമിഷൻ സീനിയർ വിഭാഗത്തിലാണ് (Robomission Senior category) സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾ സ്കൂളിന്റെ പിന്തുണയെക്കുറിച്ചും അന്താരാഷ്ട്ര തലത്തിൽ മത്സരിക്കാനുള്ള ആവേശത്തെക്കുറിച്ചും സംസാരിച്ചു.

ഹൈദരാബാദിൽ നടന്ന നാഷണൽസ് ഇവന്റിൽ 700ലധികം ടീമുകളും 2,000ത്തിലധികം പങ്കാളികളും 5,000ത്തിലധികം തത്സമയ പങ്കാളികളും പങ്കെടുത്തു. റോബോമിഷൻ, ഫ്യൂച്ചർ ഇന്നൊവേറ്റേർസ്, ഫ്യൂച്ചർ എഞ്ചിനീയേർസ്, റോബോസ്‌പോർട്‌സ് എന്നീ വിഭാഗങ്ങളിൽ വിദ്യാർത്ഥികൾ അവരുടെ റോബോട്ടിക് മിടുക്ക് പ്രദർശിപ്പിച്ചു.

All India Robotics Championship 2024 banner Hyderabad robotics event Indian school robotics MESCO Grades High School Robomission Senior winners Robotics Championship India robotics education Student Innovation WRO Singapore 2024
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil