Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കൺസ്ട്രക്ഷൻ മാലിന്യത്തിന് പരിസ്ഥിതി സൗഹൃദ പരിഹാരം
Technology

കൺസ്ട്രക്ഷൻ മാലിന്യത്തിന് പരിസ്ഥിതി സൗഹൃദ പരിഹാരം

കൺസ്ട്രക്ഷൻ മാലിന്യങ്ങളുടെ വർധിച്ചുവരുന്ന പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് കേരളം. ഈ ഘട്ടത്തിൽ സംസ്ഥാനത്തിന്റെ നിർമാണ രീതികളെ മാറ്റിമറിക്കാൻ സഹായിക്കുന്ന പരിസ്ഥിതി സൗഹൃദ പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് എഞ്ചിനീയർമാരുടെ സംഘം.
News DeskBy News Desk15 October 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കൺസ്ട്രക്ഷൻ മാലിന്യങ്ങളുടെ വർധിച്ചുവരുന്ന പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് കേരളം. ഈ ഘട്ടത്തിൽ സംസ്ഥാനത്തിന്റെ നിർമാണ രീതികളെ മാറ്റിമറിക്കാൻ സാധിക്കുന്ന സുസ്ഥിര പരിഹാരവുമായി മുന്നോട്ടെത്തിയിരിക്കുകയാണ് എഞ്ചിനീയർമാരുടെ സംഘം. അമൃത വിശ്വ വിദ്യാപീഠത്തിലെ (Amrita Vishwa Vidyapeetham) ഗവേഷകനും ശാസ്താംകോട്ട ബസേലിയസ് മാത്യൂസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് (Baselios Mathews College of Engineering) ഡീനുമായ വിഷ്ണു വിജയൻ, ഓസ്‌ട്രേലിയയിലെ എഡിത്ത് കൊവാൻ സർവകലാശാലയിലെ (Edith Cowan University) കെ.എം. മിനി, സഞ്ജയ് കുമാർ എന്നിവർ ചേർന്നാണ് താഴ്ന്ന നിലവാരമുള്ള പുനരുപയോഗ അഗ്രഗേറ്റുകൾ നവീകരിക്കുന്നതിനുള്ള സ്ലറി ഇമ്മേർഷൻ ടെക്നിക്കുമായി രംഗത്തെത്തിയിരിക്കുന്നത്.

amrutha school innovation

കൺസ്ട്രക്ഷന്റെ ഭാഗമായുള്ള അവശിഷ്ടങ്ങൾ തള്ളുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. എറണാകുളത്തെ മരട് പ്രദേശത്ത് മാത്രം, ബഹുനില കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയത് ഏകദേശം 90 ടൺ കോൺക്രീറ്റ് മാലിന്യം സൃഷ്ടിച്ചു. അതിൽ ഭൂരിഭാഗവും മാലിന്യക്കൂമ്പാരങ്ങളിലോ ജലാശയങ്ങളിലോ എത്തി. ഇത്തരം കാര്യങ്ങൾ പരിഹരിക്കുന്നതിനായാണ് നീക്കമെന്ന് ഇവർ പറഞ്ഞു.

പുനരുപയോഗിച്ച വസ്തുക്കളുടെ ശക്തിയും ഈടും മെച്ചപ്പെടുത്താൻ സഹായിക്കുന്ന രീതിയാണ് സംഘം പിന്തുടർന്നിരിക്കുന്നത്. ഇത് പുതിയ നിർമാണ പദ്ധതികൾക്ക് അനുയോജ്യമായ തരത്തിലാണ്. ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾക്ക് ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ നിർമാണ ചക്രത്തിലേക്ക് മടങ്ങാൻ കഴിയുമെന്ന് ഈ സമീപനം ഉറപ്പാക്കുന്നു. ചിലവ് കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദ നിർമാണ രീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം നിർമാണ വ്യവസായത്തിന്റെ കാർബൺ കാൽപ്പാടുകൾ കുറയ്ക്കാനും സഹായിക്കുമെന്ന് വിഷ്ണു വിജയൻ പറഞ്ഞു.

a team of engineers from amrita vishwavidyapeetham and others developed a slurry immersion technique to upgrade low-quality recycled aggregates for construction.

amrita vishwa vidyapeetham banner baselios mathews college of engineering construction waste eco-friendly solution Kerala slurry immersion technique
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil