Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വന്ദേഭാരത് സ്ലീപ്പർ, എസി കോച്ച് ഡിസൈൻ പുറത്ത്
Travel and Food

വന്ദേഭാരത് സ്ലീപ്പർ, എസി കോച്ച് ഡിസൈൻ പുറത്ത്

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിനായുള്ള (Vande Bharat Sleeper train) ഫസ്റ്റ് എസി കോച്ചിന്റെ ഡിസൈൻ അനാച്ഛാദനം ചെയ്തു. റഷ്യൻ റോളിംഗ് സ്റ്റോക്ക് ലീഡേർസായ ടിഎംഎച്ചും (TMH) റെയിൽ വികാസ് നിഗം ലിമിറ്റഡും (RVNL) രൂപീകരിച്ച സംയുക്ത സംരംഭത്തിന് 120 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചുമതലയാണുള്ളത്.
News DeskBy News Desk17 October 2025Updated:17 October 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിനായുള്ള (Vande Bharat Sleeper train) ഫസ്റ്റ് എസി കോച്ചിന്റെ ഡിസൈൻ അനാച്ഛാദനം ചെയ്തു. ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന ഇന്റർനാഷണൽ റെയിൽവേ എക്യുപ്‌മെന്റ് എക്സിബിഷനിലാണ് (IREE) ഡിസൈൻ പുറത്തിറക്കിയത്. ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ കൈനെറ്റ് റെയിൽവേ സൊല്യൂഷൻസിന്റേതാണ് (Kinet Railway Solutions) ഡിസൈൻ.

റഷ്യൻ റോളിംഗ് സ്റ്റോക്ക് ലീഡേർസായ ടിഎംഎച്ചും (TMH) റെയിൽ വികാസ് നിഗം ലിമിറ്റഡും (RVNL) രൂപീകരിച്ച സംയുക്ത സംരംഭത്തിന് 120 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചുമതലയാണുള്ളത്. ഇന്ത്യൻ റെയിൽവേയ്ക്കായി ആകെ 1,920 കോച്ചുകൾ നിർമിക്കും.

railways vande bharat sleeper

ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ ഡിസൈനാണ് വന്ദേഭാരത് സ്ലീപ്പറിന്റേത്. മോഡേർണും യാത്രക്കാർക്ക് അനുയോജ്യവുമായ രീതിയിലുള്ള ഡിസൈൻ യാത്രാ സുഖത്തിനൊപ്പം സ്വകാര്യതയ്ക്കും മുൻഗണന നൽകുന്നു. അപ്പർ ബെർത്തിൽ എളുപ്പത്തിൽ പ്രവേശിക്കാൻ സ്റ്റെയർകേസ്, ഓരോ സീറ്റിലും ബിൽഡ്-ഇൻ യുഎസ്ബി പോർട്ടുകൾ, വ്യക്തിഗത റീഡിംഗ് ലൈറ്റുകൾ, സ്മാർട്ട് സ്റ്റോറേജ് കമ്പാർട്ട്‌മെന്റുകൾ തുടങ്ങിയവയാണ് ഫസ്റ്റ് എസി ഫോർ-ബെർത്ത് കമ്പാർട്ട്‌മെന്റിലുള്ളത്.

The first ac coach design for the vande bharat sleeper train was unveiled by the indo-russian joint venture kinet railway solutions at iree.

banner design unveiled first ac coach Kinet Railway Solutions railways vande bharat sleeper rvnl tmh VANDE BHARAT
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil