Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

തിരുവനന്തപുരം മെട്രോ, അന്തിമ DPR ഉടൻ സർക്കാരിന് മുന്നിലേക്ക്

22 June 2026

‘കവച്’ പദ്ധതിക്കായി ₹341 കോടി

22 June 2026

നികുതിയില്ലാത്ത 10 വരുമാന സ്രോതസ്സുകൾ

22 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മോഡി-ട്രംപ് സംഭാഷണം, പാക് ചർച്ചയായിട്ടില്ല
News Update

മോഡി-ട്രംപ് സംഭാഷണം, പാക് ചർച്ചയായിട്ടില്ല

ദീപാവലിക്ക് മോഡി-ട്രംപ് ഫോൺ കോളിൽ പാകിസ്താനെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്ന് അറിയിച്ച് സർക്കാർ വൃത്തങ്ങൾ. ആസിയാൻ ഉച്ചകോടിയിൽ മോഡി നേരിട്ട് പങ്കെടുത്തേക്കില്ലെന്നും റിപ്പോർട്ടുണ്ട്.
News DeskBy News Desk23 October 2025Updated:23 October 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ദീപാവലിക്ക് പ്രധാനമന്ത്രി മോഡിയുമായുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഫോൺ കോളിൽ പാകിസ്താനെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്ന് അറിയിച്ച് സർക്കാർ വൃത്തങ്ങൾ. മോഡിയും ട്രംപും തമ്മിൽ ഉടൻ കൂടിക്കാഴ്ച നടക്കാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുണ്ട്. ആസിയാൻ ഉച്ചകോടിയിൽ മോഡി നേരിട്ട് പങ്കെടുത്തേക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ സൂചന നൽകിയതോടെയാണിത്.

modi trump phone call pakistan

ഞായറാഴ്ച ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടിയുമായി ബന്ധപ്പെട്ട യോഗങ്ങളിൽ പങ്കെടുക്കാൻ മോഡി മലേഷ്യയിലേക്ക് പോകാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോർട്ട്. ബിഹാർ ഇലക്ഷൻ പ്രചാരണം അടക്കമുള്ള കാര്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കാത്തതിന് കാരണമായി പറയുന്നത്. പ്രധാനമന്ത്രിക്ക് പകരം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യോഗങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ഒക്ടോബർ 26 മുതൽ 28 വരെ ക്വാലാലംപൂരിലാണ് ആസിയാൻ ഉച്ചകോടി  നടക്കുക. ഉച്ചകോടി ചർച്ചകളിൽ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല. ആസിയാൻ യോഗങ്ങളിൽ ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് ഇന്ത്യ മലേഷ്യയെ അറിയിച്ചതായി വൃത്തങ്ങൾ അറിയിച്ചു. അതേ സമയം പ്രധാനമന്ത്രി മോഡി ആസിയാൻ ഉച്ചകോടിയിൽ വെർച്വലായി പങ്കെടുക്കാൻ സാധ്യതയുണ്ട്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലേക്കും കിഴക്കൻ ഏഷ്യ ഉച്ചകോടിയിലേക്കും ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചത് മോഡിയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും നിരവധി ആസിയാൻ ഡയലോഗ് പങ്കാളി രാജ്യങ്ങളുടെ നേതാക്കളെയും മലേഷ്യ ഇത്തവണ ക്ഷണിച്ചിട്ടുണ്ട്. ഒക്ടോബർ 26ന് രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ട്രംപ് ക്വാലാലംപൂർ സന്ദർശിക്കുക

sources confirm pakistan wasn’t discussed in the modi-trump call. pm modi may skip the asean summit, with s. jaishankar representing india.

banner
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

തിരുവനന്തപുരം മെട്രോ, അന്തിമ DPR ഉടൻ സർക്കാരിന് മുന്നിലേക്ക്

22 June 2026

‘കവച്’ പദ്ധതിക്കായി ₹341 കോടി

22 June 2026

നികുതിയില്ലാത്ത 10 വരുമാന സ്രോതസ്സുകൾ

22 June 2026

വാടകവീട്ടിലെ അറ്റകുറ്റപ്പണികൾ ആര് നടത്തണം?

21 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • തിരുവനന്തപുരം മെട്രോ, അന്തിമ DPR ഉടൻ സർക്കാരിന് മുന്നിലേക്ക്
  • ‘കവച്’ പദ്ധതിക്കായി ₹341 കോടി
  • നികുതിയില്ലാത്ത 10 വരുമാന സ്രോതസ്സുകൾ
  • വാടകവീട്ടിലെ അറ്റകുറ്റപ്പണികൾ ആര് നടത്തണം?
  • എയർ ലഗേജ് പരിധികൾ അറിയാം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • തിരുവനന്തപുരം മെട്രോ, അന്തിമ DPR ഉടൻ സർക്കാരിന് മുന്നിലേക്ക്
  • ‘കവച്’ പദ്ധതിക്കായി ₹341 കോടി
  • നികുതിയില്ലാത്ത 10 വരുമാന സ്രോതസ്സുകൾ
  • വാടകവീട്ടിലെ അറ്റകുറ്റപ്പണികൾ ആര് നടത്തണം?
  • എയർ ലഗേജ് പരിധികൾ അറിയാം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil