Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഹർഷ് ഗോയങ്കയുടെ പോസ്റ്റിന് മറുപടിയുമായി ശ്രീധർ വെമ്പു
News Update

ഹർഷ് ഗോയങ്കയുടെ പോസ്റ്റിന് മറുപടിയുമായി ശ്രീധർ വെമ്പു

അമേരിക്കൻ സാങ്കേതിക പ്ലാറ്റ്‌ഫോമുകളുടെ അമിത ആശ്രയത്വത്തെ സംബന്ധിച്ച വ്യവസായി ഹർഷ് ഗോയങ്കയുടെ പോസ്റ്റിന് മറുപടിയുമായി സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു. ഇതിനു ബദലായി നമുക്ക് 10 വർഷത്തെ നാഷണൽ മിഷൻ ഫോർ ടെക് റെസിലിയൻസ് ആവശ്യമാണെന്ന് വെമ്പു ചൂണ്ടിക്കാട്ടുന്നു.
News DeskBy News Desk8 November 2025Updated:8 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ദൈനംദിന ജീവിതത്തിന്റെ നട്ടെല്ലായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ മാറുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യ പാശ്ചാത്യ രാജ്യങ്ങളെ സാങ്കേതികമായി ആശ്രയിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച സമൂഹമാധ്യമങ്ങളിൽ നിറയുന്നു. ഗൂഗിൾ, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ചാറ്റ്ജിപിടി തുടങ്ങിയ അമേരിക്കൻ സാങ്കേതിക പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ഇന്ത്യയെ യുഎസ് വിലക്കിയാലോ എന്ന വ്യവസായി ഹർഷ് ഗോയങ്കയുടെ ചോദ്യമാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. പോസ്റ്റിന് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു നൽകിയ മറുപടിയോടെ അത് വൈറലായി.

Sridhar Vembu on US Tech Dependency

അമേരിക്കൻ ആപ്പുകൾ ഇല്ലാത്ത ഒരു ലോകം സങ്കൽപിച്ചുള്ള ഗോയങ്കയുടെ നർമവും ആശങ്കയും ഇടകലർന്ന പോസ്റ്റും അതിനുള്ള ശ്രീധർ വെമ്പുവിന്റെ മറുപടിയുമാണ് വൈറലായിരിക്കുന്നത്. നമുക്ക് വേണ്ടിയുള്ള പ്ലാൻ ബി എന്തായിരിക്കാമെന്നും ഗോയങ്ക ചോദിക്കുന്നു. ആപ്ലിക്കേഷൻ ലെവലിനപ്പുറം OS, ചിപ്പുകൾ, ഫാബുകൾ തുടങ്ങി ഒരുപാട് സാങ്കേതിക ആശ്രിതത്വമുണ്ടെന്ന് ശ്രീധർ വെമ്പു മറുപടിയിൽ പറയുന്നു.  അത് കൂടുതൽ ആഴത്തിലേക്ക് പോകുന്നതായും ഇതിനു ബദലായി നമുക്ക് 10 വർഷത്തെ നാഷണൽ മിഷൻ ഫോർ ടെക് റെസിലിയൻസ് ആവശ്യമാണെന്നും വെമ്പു ചൂണ്ടിക്കാട്ടി.

വർഷങ്ങളായി, ഇന്ത്യയുടെ സാങ്കേതിക സ്വാശ്രയത്വത്തിനുവേണ്ടി ഏറ്റവും കൂടുതൽ വാദിക്കുന്നവരിൽ ഒരാളാണ് ശ്രീധർ വെമ്പു. ആഗോള സാങ്കേതികവിദ്യയുടെ ഉപഭോക്താക്കളിൽ നിന്ന് തദ്ദേശീയ പ്ലാറ്റ്‌ഫോമുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സ്രഷ്ടാക്കളിലേക്ക് മാറണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന വാദം.

Zoho’s Sridhar Vembu responds to Harsh Goenka’s query on US tech dependency, advocating for a 10-year National Mission for Tech Resilience to build indigenous platforms and infrastructure.

banner
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil