Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » യുഎസ്സിൽ നിന്ന് LPG, എണ്ണ വിതരണ കമ്പനികൾക്ക് ചിലവേറും
News Update

യുഎസ്സിൽ നിന്ന് LPG, എണ്ണ വിതരണ കമ്പനികൾക്ക് ചിലവേറും

രാജ്യത്തെ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ യുഎസ്സിൽ നിന്ന് പാചകവാതകം (LPG) ഇറക്കുമതി ചെയ്യാൻ കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ്. എന്നാൽ മോണ്ട്–ബെൽവിയു വിലയോട് ബന്ധപ്പെട്ടിരിക്കുന്ന യുഎസ് എൽപിജിക്ക് ഉയർന്ന ഫ്രൈറ്റ് ചിലവാണെന്നും അത് അന്തിമ വിലനിർണയത്തെ സ്വാധീനിക്കാമെന്നും ക്രിസിൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു
News DeskBy News Desk29 November 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ എൽപിജി ഇറക്കുമതി ചിലവ് മാർഗത്തിന്റെയും ഉറവിട രാജ്യത്തിന്റെയും അടിസ്ഥാനത്തിൽ വലിയ തോതിൽ വ്യത്യാസപ്പെടാമെന്ന് ക്രിസിൽ ഇന്റലിജൻസ് റിപ്പോർട്ട്. രാജ്യത്തെ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ യുഎസ്സിൽ നിന്ന് പാചകവാതകം (LPG) ഇറക്കുമതി ചെയ്യാൻ കരാറിൽ ഒപ്പുവെച്ചതിനു പിന്നാലെയാണ് ക്രിസിൽ  റിപ്പോർട്ട്. മധ്യപൂർവ രാജ്യങ്ങളിൽ നിന്നുള്ള എൽപിജി സൗദി കോൺട്രാക്ട് പ്രൈസ് (Saudi CP) അടിസ്ഥാനമാക്കിയാണ് വിലനിർണയം നടക്കുന്നത്. എന്നാൽ യുഎസിൽ നിന്നുള്ള എൽപിജി മോണ്ട്–ബെൽവിയു (Mont Belvieu) വിലയോട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഫ്രൈറ്റ് ചിലവിന് വലിയ പങ്കുള്ളതായും ഇത് വിലനിർണയത്തെ ബാധിക്കാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

India LPG Imports US Cost

ഈ മാസം ആദ്യമാണ് ഇന്ത്യ വർഷത്തിൽ 2.2 മില്യൻ ടൺ എൽപിജി ഇറക്കുമതി ചെയ്യാൻ കരാറിൽ ഒപ്പിട്ടത്. നിലവിൽ രാജ്യത്തെ എൽപിജി ആവശ്യത്തിന്റെ 55–60 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. യുഎസ്സുമായുള്ള പുതിയ കരാറിലൂടെ ഇന്ത്യയ്ക്ക് വിതരണ വൈവിധ്യം ഉറപ്പാക്കാനാകും എന്ന നേട്ടമുണ്ട്. ജിയോ-പൊളിറ്റിക്കലി വ്യത്യസ്തമായ ഈ വിതരണ പാത റിസ്ക് ഡൈവർസിഫിക്കേഷനും ഇറക്കുമതി കൂടുതൽ സുഖപ്രദമാക്കാനും സഹായിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, യുഎസ്സിൽ നിന്നുള്ള എൽപിജിക്ക് ഉയർന്ന ചരക്ക് ഗതാഗത ചിലവ് വെല്ലുവിളിയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. യുഎസ്സിൽ നിന്ന് ഇന്ത്യയിലേക്ക് കപ്പലുകൾ എത്താൻ ഏകദേശം 45 ദിവസം എടുക്കുമ്പോൾ, മിഡിൽ ഈസ്റ്റിൽ നിന്ന് 7–8 ദിവസം മാത്രം മതി. ഈ വലിയ ദൂരവ്യത്യാസം ചിലവിലും അന്തിമവിലയിലും നേരിട്ട് സ്വാധീനം ചെലുത്തിയേക്കാമെന്ന് ക്രിസിൽ റിപ്പോർട്ട് വിലയിരുത്തുന്നു.

മറുവശത്ത്, വെസ്റ്റ് ഏഷ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ യുഎസ്സിൽ നിന്നുള്ള ഫ്രൈറ്റ് ചിലവ് കൂടുതലാണെങ്കിലും യുഎസ് ലോകത്തിലെ ഏറ്റവും വലിയ നാച്ചുറൽ ഗ്യാസ് ലിക്വിഡ് (NGL) നിർമാതാക്കളിൽ ഒന്നായതിനാൽ വില കുറവാകാനുള്ള സാധ്യത കൂടുതലാണെന്ന് ചില വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഷെയിൽ ഗ്യാസ് ഉത്പാദനത്തിന്റെ വൻ തോതിൽ ലഭിക്കുന്ന എൻജിഎൽ യുഎസ്സിനെ കുറഞ്ഞ വിലയിൽ എൽപിജി നൽകാൻ ശേഷിയുള്ള വിപണിയായി നിലനിർത്തുന്നു. ഇതുവഴി ഉയർന്ന ഫ്രൈറ്റ് ചിലവിനെ ഒരു പരിധിവരെ ബാലൻസ് ചെയ്യാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ

Crisil report suggests US LPG imports might be costlier for Indian Oil Marketing Companies due to higher freight costs associated with Mont Belvieu pricing, despite diversification benefits.

banner Crisil report high freight costs LPG import cost Mont Belvieu pricing NGL producer oil marketing companies Saudi CP shipping time supply diversification US LPG contract
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil