Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ

25 May 2026

എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി

25 May 2026

വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ

25 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയിലെ നിരക്കുകൾ വെബ്സൈറ്റിൽ തെറ്റിവന്നതെന്ന് Starlink
Technology

ഇന്ത്യയിലെ നിരക്കുകൾ വെബ്സൈറ്റിൽ തെറ്റിവന്നതെന്ന് Starlink

സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ സേവനങ്ങൾക്കുള്ള നിരക്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ദിവസം സ്റ്റാർലിങ്ക് ഇന്ത്യ വെബ്‌സൈറ്റിൽ രാജ്യത്തെ സേവനങ്ങളുടെ നിരക്കുകൾ കാണിച്ചിരുന്നു. ഇത് സാങ്കേതിക തകരാർ കാരണം ദൃശ്യമായതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി.
News DeskBy News Desk9 December 2025Updated:10 December 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ സേവനങ്ങൾക്കുള്ള നിരക്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ദിവസം സ്റ്റാർലിങ്ക് ഇന്ത്യ വെബ്‌സൈറ്റിൽ രാജ്യത്തെ സേവനങ്ങളുടെ പ്രതിമാസ താരിഫ് 8,600 രൂപയും ഉപകരണങ്ങളുടെ വില 34000 രൂപയുമാണെന്ന് കാണിച്ചിരുന്നു. ഇത് കോൺഫിഗറേഷൻ തകരാർ കാരണം ദൃശ്യമായതാണെന്നും കൃത്യമായ ഡാറ്റയല്ലെന്നും കമ്പനി വ്യക്തമാക്കി.
 

Starlink India Pricing Error


സ്റ്റാർലിങ്ക് വെബ്സൈറ്റിൽ നിരക്കുകൾ പ്രത്യക്ഷപ്പെട്ടതോടെ നിരവധി മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സ്റ്റാർലിങ്ക് ഇന്ത്യ വെബ്‌സൈറ്റ് ലൈവല്ലായെന്നും നിരക്കുകൾ പ്ലെയ്‌സ്‌ഹോൾഡറുകൾ മാത്രമായിരുന്നെന്നും കോൺഫിഗറേഷൻ തകരാർ കാരണം അവ അബദ്ധത്തിൽ ലൈവ് ചെയ്യപ്പെട്ടതാണെന്നും സ്റ്റാർലിങ്ക് ബിസിനസ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് ലോറൻ ഡ്രെയർ പറഞ്ഞു. ഇന്ത്യയിലെ ഉപഭോക്താക്കൾക്കുള്ള സേവന നിരക്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയിലെ ഉപഭോക്താക്കളിൽ നിന്ന് കമ്പനി ഓർഡറുകൾ എടുക്കുന്നുമില്ല. ഡമ്മി ടെസ്റ്റ് ഡാറ്റ ദൃശ്യമാകുന്ന കോൺഫിഗറേഷൻ തകരാർ കാരണമാണ് കഴിഞ്ഞ ദിവസം പ്രതിമാസ താരിഫ് നിരക്കും ഉപകരണങ്ങളുടെ വിലയും തെറ്റായി കാണിച്ചത്-അദ്ദേഹം പറഞ്ഞു. അന്തിമ സർക്കാർ അംഗീകാരം നേടുന്നതിനായി പ്രവർത്തിക്കുകയാണെന്നും അതിനുശേഷം മാത്രമേ ഇന്ത്യയിലെ സേവന നിരക്കുകൾ പ്രഖ്യാപിക്കുകയുള്ളൂവെന്നും ലോറൻ ഡ്രെയർ കൂട്ടിച്ചേർത്തു.

Starlink confirms that the recent display of tariffs (₹8,600 monthly, ₹34,000 hardware) on its India website was due to a configuration error and not the final pricing, as the company awaits final government approval.

Starlink equipment price India Starlink India approval status Starlink India clarification Starlink India pricing Starlink India service launch Starlink India service rates Starlink India tariff update Starlink monthly tariff India Starlink pricing not announced Starlink website configuration error
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പുതിയ ഇലക്ട്രിക് കെറ്റിലുമായി Xiaomi

12 May 2026

ചിപ്പ് നിർമ്മാണത്തിനായി കൈകോർത്ത് ആപ്പിളും ഇന്റലും

9 May 2026

ഡ്രൈവറില്ലാ ട്രക്കിൽ ചരക്ക് നീക്കവുമായി Bot Auto

3 May 2026

ഇന്ത്യയിൽ വമ്പൻ ഓഫീസുമായി NVIDIA

28 April 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ
  • എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി
  • വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ
  • കേരളത്തെ തുറമുഖ നഗരമാക്കാൻ വി ഡി
  • മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ
  • എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി
  • വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ
  • കേരളത്തെ തുറമുഖ നഗരമാക്കാൻ വി ഡി
  • മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil