Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

21 May 2026

കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം

21 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അന്തർവാഹിനി മെയിന്റനൻസ്, ഇന്ത്യ-ബ്രസീൽ ധാരണ
News Update

അന്തർവാഹിനി മെയിന്റനൻസ്, ഇന്ത്യ-ബ്രസീൽ ധാരണ

അന്തർവാഹിനികളുടെ അറ്റകുറ്റപ്പണികളിലെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഇന്ത്യയും ബ്രസീലും. ഇരുരാജ്യങ്ങളുടേയും സമുദ്ര, പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതാണ് കരാർ. സ്കോർപീൻ ക്ലാസ് അന്തർവാഹിനികളുടെ അറ്റകുറ്റപ്പണികളും മറ്റ് നാവിക പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിലുമാണ് കരാർ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക സഹകരണം വർധിപ്പിക്കുന്നതിൽ കരാർ പ്രധാന ചുവടുവെയ്പ്പാണ്.
News DeskBy News Desk16 December 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സ്കോർപീൻ ക്ലാസ് അന്തർവാഹിനികളുടെ അറ്റകുറ്റപ്പണികളിലെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഇന്ത്യയും ബ്രസീലും. ഇരുരാജ്യങ്ങളുടേയും സമുദ്ര, പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതാണ് കരാർ. ഇന്ത്യൻ നാവികസേന, ബ്രസീലിയൻ നാവികസേന, മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് എന്നിവർ ചേർന്നാണ് ധാരണാപത്രം ഒപ്പുവെച്ചത്. സ്കോർപീൻ ക്ലാസ് അന്തർവാഹിനികളുടെ അറ്റകുറ്റപ്പണികളും മറ്റ് നാവിക പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിലുമാണ് കരാർ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക സഹകരണം വർധിപ്പിക്കുന്നതിൽ കരാർ പ്രധാന ചുവടുവെയ്പ്പാണ്.

India Brazil Scorpene Submarine Maintenance

ഡിസംബർ 9 മുതൽ 12 വരെ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ്.കെ. ത്രിപാഠിയുടെ ബ്രസീൽ സന്ദർശന വേളയിലാണ് കരാർ ഒപ്പുവെച്ചത്. ഇന്ത്യ-ബ്രസീൽ സമുദ്ര പങ്കാളിത്തം വികസിപ്പിക്കുകയും ഉഭയകക്ഷി പ്രതിരോധ സഹകരണം അവലോകനം ചെയ്യുന്നകയുമായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങങ. സന്ദർശന വേളയിൽ അഡ്മിറൽ ത്രിപാഠി മുതിർന്ന ബ്രസീലിയൻ സൈനിക, രാഷ്ട്രീയ നേതൃത്വവുമായി ചർച്ചകൾ നടത്തി.

നേരത്തെ, സന്ദർശനത്തിന്റെ ഭാഗമായി നാവികസേനാ മേധാവി അഡ്മിറൽ ദിനേശ്. കെ. ത്രിപാഠി ബ്രസീൽ പ്രസിഡന്റിന്റെ മുഖ്യ ഉപദേഷ്ടാവ് സെൽസോ അമോറിമിനെയും പ്രതിരോധ മന്ത്രി ജോസ് മ്യൂസിയോ മൊണ്ടെയ്‌റോയെയും സന്ദർശിച്ചിരുന്നു. പ്രതിരോധ വ്യവസായ സഹകരണം, പങ്കിട്ട സുരക്ഷാ ലക്ഷ്യങ്ങൾ, ദീർഘകാല പരസ്പര പ്രവർത്തനക്ഷമത എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള സംരംഭങ്ങളെക്കുറിച്ച് ചർച്ച നടത്തി.

തന്ത്രപരമായ സഹകരണം വർധിപ്പിക്കാനും സംയുക്ത പ്രവർത്തനം ശക്തിപ്പെടുത്താനുമുള്ള വിഷയങ്ങൾ ചർച്ചയായതായി ഇന്ത്യൻ നാവികസേനാ വക്താവ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. പരിശീലന വഴികൾ വിപുലീകരിക്കുക, സമുദ്ര സുരക്ഷാ സംവിധാനങ്ങളിലെ ഏകോപനം വർധിപ്പിക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ–ബ്രസീൽ പ്രതിരോധ ഇടപെടലുകൾ വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള സമഗ്രമായ അവലോകനവും നടന്നതായി വക്താവ് അറിയിച്ചു.

യോഗത്തിൽ, ദക്ഷിണ അറ്റ്ലാന്റിക്, ഇൻഡോ–പസഫിക് മേഖലകൾ ഉൾപ്പെടെയുള്ള പ്രാദേശികവും ആഗോളവുമായ സാഹചര്യങ്ങളെക്കുറിച്ചും, അവയിൽ വഹിക്കാവുന്ന കൂട്ടായ പങ്കിനെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു. സുരക്ഷിതവും സുസ്ഥിരവും നിയമാധിഷ്ഠിതവുമായ ആഗോള ക്രമത്തിനായുള്ള ഇരു രാജ്യങ്ങളുടെയും പങ്കിട്ട കാഴ്ചപ്പാട് യോഗം എടുത്തുകാട്ടി. ഇന്ത്യ–ബ്രസീൽ പ്രതിരോധ സഹകരണം ഉയർത്തുന്നതിന് ഈ കൂടിക്കാഴ്ച സുപ്രധാനമാകുമെന്ന് പ്രസ്താവനയിൽ പറയുന്നു.

India and Brazil signed an MoU for cooperation in Scorpene-class submarine maintenance during Navy Chief Admiral Dinesh K. Tripathi’s visit, focusing on technical collaboration and enhancing defence partnership, including review of global security scenarios.

Admiral Dinesh K. Tripathi banner Brazil Defence Partnership India Maintenance MoU Mazagon Dock Shipbuilders Limited MDL naval cooperation Scorpene Submarine Technical Collaboration
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

21 May 2026

കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം

21 May 2026

കേരളത്തിൽ സ്വർണവില ഇനിയൊന്ന്

21 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil