ഹോങ്കോങ്ങിലെ ആദ്യത്തെ എക്കോസിസ്റ്റം സ്റ്റാര്‍ട്ടപ്പ് W-hub ബംഗലൂരുവിലേക്ക്. ക്രോസ്സ്- ബോര്‍ഡര്‍ സ്കെയിലിങ് സപ്പോര്‍ട്ട് ലക്ഷ്യമിട്ടാണ് W-hub ഇന്ത്യയിലെത്തുന്നത്. രാജ്യത്തെ നിരവധി ടെക് സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമുകളില്‍ WHubന്റെ സജീവ പങ്കാളിത്തമുണ്ട്. ഇന്‍വെസ്റ്റ്മെന്റിനും ക്രൗഡ് ഫണ്ടിംഗിനുമായി AngelHub.io എന്ന എയ്ഞ്ചല്‍ ഇന്‍വെസ്റ്റിംഗ് പ്ലാറ്റ്ഫോം W-hub ലോഞ്ച് ചെയ്തിട്ടുണ്ട്.
ഹോങ്കോങ്ങിലെ ആദ്യത്തെ എക്കോസിസ്റ്റം സ്റ്റാര്‍ട്ടപ്പ് W-hub ബംഗലൂരുവിലേക്ക്
By News Desk1 Min Read
Related Posts
Add A Comment