Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സുനേത്ര പവാറിനെ കുറിച്ചറിയാം
News Update

സുനേത്ര പവാറിനെ കുറിച്ചറിയാം

അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാംഗവുമായ സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും. മഹാരാഷ്ട്രയിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിതയായി മാറാനാണ് സുനേത്ര ഒരുങ്ങുന്നത്.
News DeskBy News Desk31 January 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാംഗവുമായ സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ തീരുമാനമാകുകകയാണെങ്കിൽ മഹാരാഷ്ട്രയിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിതയായി സുനേത്ര പവാർ മാറും. പതിറ്റാണ്ടുകളായി മഹാരാഷ്ട്രയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ കുടുംബങ്ങളിലൊന്നിന്റെ ഭാഗമായിരുന്നെങ്കിലും, അടുത്ത കാലം വരെ സുനേത്ര പവാർ മുന്നണി രാഷ്ട്രീയത്തിൽ നിന്ന് ഏറെക്കുറെ വിട്ടുനിന്നു.

Sunetra Pawar Maharashtra Deputy CM

1963ൽ ഒസ്മാനാബാദിൽ (ഇപ്പോൾ ധാരാശിവ്) ജനിച്ച സുനേത്ര പവാർ ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള മറാത്ത കുടുംബത്തിൽ നിന്നാണ് വരുന്നത്. അവരുടെ പിതാവ് ബാജിറാവു പാട്ടീൽ പ്രാദേശിക രാഷ്ട്രീയ നേതാവായിരുന്നു. അതേസമയം സഹോദരൻ പദംസിങ് ബാജിറാവു പാട്ടീൽ 1980കളിൽ ജില്ലയിലെ സ്വാധീനമുള്ള നേതാവായി ഉയർന്നുവന്നു. പവാർ കുടുംബവുമായുള്ള വിവാഹത്തിന് വളരെ മുമ്പുതന്നെ, പൊതുജീവിതം രൂപപ്പെടുത്തിയ അന്തരീക്ഷത്തിലാണ് അവർ വളർന്നത്.

1983ൽ ഔറംഗാബാദിലെ (ഇപ്പോൾ ഛത്രപതി സംഭാജിനഗർ) എസ്ബി ആർട്‌സ് ആൻഡ് കൊമേഴ്‌സ് കോളേജിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം പൂർത്തിയാക്കി. 1985 ഡിസംബറിലായിരുന്നു അജിത് പവാറുമായുള്ള വിവാഹം. വിവാഹത്തിനുശേഷം വർഷങ്ങളോളം സുനേത്ര പവാർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നു, പകരം ബാരാമതിയിലും പരിസര പ്രദേശങ്ങളിലും സാമൂഹിക സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2008ൽ കേന്ദ്ര സർക്കാരിന്റെ സംയോജിത ടെക്സ്റ്റൈൽ പാർക്കുകൾക്കായുള്ള പദ്ധതി പ്രകാരം അംഗീകരിച്ച 65 ഏക്കർ പദ്ധതിയായ ബാരാമതി ഹൈടെക് ടെക്സ്റ്റൈൽ പാർക്കുമായി സുനേത്ര പവാർ പിന്നീട് ബന്ധപ്പെട്ടു. വസ്ത്ര, നെയ്ത്ത്, പ്രിന്റിംഗ് യൂണിറ്റുകളിലായി 15,000ത്തിലധികം തൊഴിലാളികളാണ് ഈ സൗകര്യത്തിൽ ജോലി ചെയ്യുന്നത്, അവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. പദ്ധതിയുടെ ചെയർപേഴ്‌സണായി അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എൻസിപി സ്ഥാപകൻ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയ്‌ക്കെതിരെ 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി‌ മത്സരിച്ചു പരാജയപ്പെട്ട സുനേത്ര, അതേവർഷം രാജ്യസഭ എംപിയായി.

Sunetra Pawar is set to become Maharashtra’s first woman Deputy CM, succeeding late Ajit Pawar. Discover her journey from a social worker to a key political leader in the NCP.

Ajit Pawar Plane Crash Ajit Pawar Successor banner Baramati High-tech Textile Park Environmental Forum of India First Woman Deputy CM Maharashtra Maharashtra Politics 2026 NCP Leader NCP Legislature Party Leader Rajya Sabha MP Sunetra Pawar Sunetra Pawar Sunetra Pawar Biography
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil