Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ചിപ്പ് നിർമ്മാണത്തിൽ ലോക ശക്തിയാകും

1 February 2026

വനിതാ സംരംഭകരെ ലക്ഷ്യമിട്ട് She MARTS

1 February 2026

ആയുർവേദത്തിനും മാനസികാരോഗ്യത്തിനും ഫോക്കസ്

1 February 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആയുർവേദത്തിനും മാനസികാരോഗ്യത്തിനും ഫോക്കസ്
Union Budget 2026

ആയുർവേദത്തിനും മാനസികാരോഗ്യത്തിനും ഫോക്കസ്

ഇന്ത്യയെ ലോകത്തെ മെഡിക്കൽ ടൂറിസം കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അഞ്ച് റീജിയണൽ മെഡിക്കൽ ടൂറിസം ഹബ്ബുകൾ ബജറ്റിൽ പ്രഖ്യാപിച്ചു. രാജ്യത്ത് മൂന്ന് പുതിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥാപിക്കും. ആയുർവേദം, യോഗ എന്നീ മേഖലകളിലായി 1.5 ലക്ഷം കെയർഗിവർമാർക്ക് പ്രത്യേക പരിശീലനം നൽകും.കണ്ടന്റ് ക്രിയേറ്റേഴ്സിനും ഐടി പ്രൊഫഷണലുകൾക്കും മാനസിക സമ്മർദ്ദം കുറയ്ക്കാൻ 'നിംഹാൻസ് 2' പോലുള്ള പദ്ധതികൾ നടപ്പാക്കും.
News DeskBy News Desk1 February 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും നൈപുണ്യ വികസനത്തിനും വൻ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയെ ലോകത്തെ മെഡിക്കൽ ടൂറിസം കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അഞ്ച് റീജിയണൽ മെഡിക്കൽ ടൂറിസം ഹബ്ബുകളും ബജറ്റിൽ പ്രഖ്യാപിച്ചു. നമ്മുടെ പരമ്പരാഗത ചികിത്സാരീതിയായ ആയുർവേദത്തിനും യോഗയ്ക്കും പുത്തൻ ഉണർവ് നൽകുന്നതാണ് 2026-27 കേന്ദ്ര ബജറ്റ്.

Ayurveda and Mental Health Initiatives Budget

രാജ്യത്ത് മൂന്ന് പുതിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (AIIA) സ്ഥാപിക്കും. ആയുർവേദം, യോഗ എന്നീ മേഖലകളിലായി 1.5 ലക്ഷം കെയർഗിവർമാർക്ക് (Caregivers) പ്രത്യേക പരിശീലനം നൽകും. കൂടാതെ അനുബന്ധ ആരോഗ്യ മേഖലകളിൽ (Allied Health) ഒരു ലക്ഷം പ്രൊഫഷണലുകളെയും വാർത്തെടുക്കും. പുതിയ നാഷണൽ മെന്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഡിജിറ്റൽ മേഖലയിലെ പ്രൊഫഷണലുകൾക്കായി നിംഹാൻസ് 2 (NIMHANS 2) എന്നിവ സ്ഥാപിക്കും. വിദേശികളായ പേഷ്യൻസിനായി അഞ്ച് റീജിയണൽ മെഡിക്കൽ ടൂറിസം ഹബ്ബുകൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സഹായം നൽകും.

ആഗോള തലത്തിൽ ആയുർവേദം
ആയുർവേദ ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും ഗുണനിലവാരം ഉറപ്പാക്കുന്നതിനും ആയുഷ് ഫാർമസികളും ഡ്രഗ് ടെസ്റ്റിംഗ് ലാബുകളും നവീകരിക്കും. ജാംനഗറിലെ ഡബ്ല്യു.എച്ച്.ഒ ഗ്ലോബൽ ട്രഡീഷണൽ മെഡിസിൻ സെന്ററിന്റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി അറിയിച്ചു.

“ആയുർവേദവും യോഗയും വെറും ചികിത്സാരീതികളല്ല, അവ ഇന്ത്യയുടെ ആഗോള ബ്രാൻഡുകളാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന ഒരു ആരോഗ്യ വ്യവസ്ഥയാണ് നാം കെട്ടിപ്പടുക്കുന്നത്.” – നിർമല സീതാരാമൻ ബജറ്റിൽ പറഞ്ഞു

പരമ്പരാഗത ചികിത്സയും ആധുനിക സൗകര്യങ്ങളും ഒത്തുചേരുന്ന ഒരു സംയോജിത ആരോഗ്യ സംവിധാനമാണ് ബജറ്റ് ലക്ഷ്യമിടുന്നത്. പ്രത്യേകിച്ച് കണ്ടന്റ് ക്രിയേറ്റേഴ്സിനും ഐടി പ്രൊഫഷണലുകൾക്കും മാനസിക സമ്മർദ്ദം കുറയ്ക്കാൻ വിഭാവനം ചെയ്ത ‘നിംഹാൻസ് 2’ പോലുള്ള പദ്ധതികൾ പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

FM Nirmala Sitharaman announces a major boost for the ‘Ayush’ sector in Budget 2026, including 3 new All India Institutes of Ayurveda and NIMHANS 2 for mental health. Explore the plan to establish 5 regional medical tourism hubs in India.

banner
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ചിപ്പ് നിർമ്മാണത്തിൽ ലോക ശക്തിയാകും

1 February 2026

വനിതാ സംരംഭകരെ ലക്ഷ്യമിട്ട് She MARTS

1 February 2026

കാർഷിക മേഖലയ്ക്ക് ₹1.63 ലക്ഷം കോടി

1 February 2026

‘ഇൻകം ടാക്‌സ് ആക്ട്’ ഏപ്രിൽ ഒന്ന് മുതൽ

1 February 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ചിപ്പ് നിർമ്മാണത്തിൽ ലോക ശക്തിയാകും
  • വനിതാ സംരംഭകരെ ലക്ഷ്യമിട്ട് She MARTS
  • ആയുർവേദത്തിനും മാനസികാരോഗ്യത്തിനും ഫോക്കസ്
  • കാർഷിക മേഖലയ്ക്ക് ₹1.63 ലക്ഷം കോടി
  • ‘ഇൻകം ടാക്‌സ് ആക്ട്’ ഏപ്രിൽ ഒന്ന് മുതൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ചിപ്പ് നിർമ്മാണത്തിൽ ലോക ശക്തിയാകും
  • വനിതാ സംരംഭകരെ ലക്ഷ്യമിട്ട് She MARTS
  • ആയുർവേദത്തിനും മാനസികാരോഗ്യത്തിനും ഫോക്കസ്
  • കാർഷിക മേഖലയ്ക്ക് ₹1.63 ലക്ഷം കോടി
  • ‘ഇൻകം ടാക്‌സ് ആക്ട്’ ഏപ്രിൽ ഒന്ന് മുതൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil