Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ചെന്നൈയിൽ ഗവേഷണ കേന്ദ്രവുമായി നോക്കിയ
News Update

ചെന്നൈയിൽ ഗവേഷണ കേന്ദ്രവുമായി നോക്കിയ

2024 ഓഗസ്റ്റ് മാസത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അമേരിക്കൻ സന്ദർശന വേളയിൽ തമിഴ്‌നാട് സർക്കാരുമായി ഒപ്പുവെച്ച ധാരണാപത്രത്തെ തുടർന്നാണ് നോക്കിയയുടെ വിപുലീകരണം.
News DeskBy News Desk10 February 2026Updated:10 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തമിഴ്‌നാട്ടിൽ ഫിക്സഡ് നെറ്റ്‌വർക്കുകൾക്കായി പുതിയ ഗവേഷണ വികസന (R&D) സൗകര്യം തുറന്നd ഫിന്നിഷ് ടെലികോം ഗിയർ നിർമ്മാതാക്കളായ നോക്കിയ (Nokia).  2024 ഓഗസ്റ്റിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അമേരിക്കൻ സന്ദർശന വേളയിൽ തമിഴ്‌നാട് സർക്കാരുമായി ഒപ്പുവzച്ച ധാരണാപത്രത്തെ തുടർന്നാണ് നോക്കിയയുടെ വിപുലീകരണം എന്ന് സംസ്ഥാന വ്യവസായ മന്ത്രി ടി.ആർ.ബി. രാജ വ്യക്തമാക്കി.

Nokia Largest Fixed Network R&D Chennai

ഫിക്സഡ് നെറ്റ്‌വർക്കുകൾക്കായുള്ള നോക്കിയയുടെ ലോകത്തിലെ ഏറ്റവും വലിയ ഗവേഷണ വികസന സൗകര്യമാണ് ഇതെന്ന് മന്ത്രി വിശദീകരിച്ചു. നോക്കിയ ചെന്നൈയിലെ സിപ്‌കോട്ടിലാണ് പുതിയ സൗകര്യം ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ഇത് സംസ്ഥാനത്ത് നിരവധി ഉയർന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 270 കോടി രൂപയുടെ നിക്ഷേപം നടക്കും. തുടക്കത്തിൽ ആസൂത്രണം ചെയ്തിരുന്ന ₹220 കോടിയിൽ നിന്ന് – രണ്ടാം ഘട്ടത്തിൽ ഏകദേശം ₹300 കോടി രൂപയോളം വരുമെന്ന് രാജ കൂട്ടിച്ചേർത്തു. നോക്കിയയുടെ ഏറ്റവും വലിയ ഫിക്സഡ് നെറ്റ്‌വർക്ക് ഗവേഷണ വികസന ലാബ്, നൂതന ഫിക്സഡ് നെറ്റ്‌വർക്ക് ബ്രോഡ്‌ബാൻഡ് സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും-അദ്ദേഹം പറഞ്ഞു.

Nokia has inaugurated its world-largest Fixed Network R&D center in Siruseri, Chennai. With an initial investment of ₹270 crore, this cutting-edge lab focuses on next-gen 10G-100G optical networks and will create over 200 high-end tech jobs in Tamil Nadu

100G PON 10G PON banner Broadband Technology Chennai digital transformation Fixed Networks R&D High-end Jobs M.K. Stalin Nokia Optical Networks SIPCOT Siruseri T.R.B. Rajaa Tamil Nadu Telecom Innovation
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil