Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Southern Health Foods ഏറ്റെടുത്ത് അംബാനി
News Update

Southern Health Foods ഏറ്റെടുത്ത് അംബാനി

ഇന്ത്യൻ ഉപഭോക്താക്കൾ ആരോഗ്യ-പോഷകാഹാര കേന്ദ്രീകൃത ഭക്ഷണക്രമങ്ങളിലേക്ക് കൂടുതൽ കൂടുതൽ മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ ഏറ്റെടുക്കൽ. ആരോഗ്യബോധമുള്ള ഇന്ത്യൻ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് റിലയൻസ് നടത്തുന്ന നീക്കങ്ങൾക്ക് ഇതോടെ വേഗം കൂടും.
News DeskBy News Desk11 February 2026Updated:14 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തമിഴ്‌നാട്ടിലെ പ്രശസ്തമായ മന്നയുടെ (Manna) മാതൃ കമ്പനിയായ സതേൺ ഹെൽത്ത് ഫുഡ്‌സിനെ (Southern Health Foods) ഏറ്റെടുത്ത് റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ഉപഭോക്തൃ ഉൽപ്പന്ന കമ്പനിയായ റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് (RCPL). ദക്ഷിണേന്ത്യയിൽ ആരോഗ്യഭക്ഷണ വിഭാഗത്തിൽ ശക്തമായ സാന്നിധ്യമുള്ള ബ്രാൻഡാണ് മന്ന. ഏറ്റെടുക്കലോടെ രാജ്യത്തെ എഫ്എംസിജി രംഗത്ത് കൂടുതൽ പിടിമുറുക്കാൻ റിലയൻസിനാകും.

Reliance acquires Southern Health Foods

ഏകദേശം 156 കോടി രൂപ വരുന്ന ഇടപാടിലൂടെയാണ് കമ്പനി പൂർണമായി റിലയൻസിന്റെ കൈവശമായിരിക്കുന്നത്. ഇതോടെ സതേൺ ഹെൽത്ത് ഫുഡ്‌സ്, റിലയൻസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായി മാറി. മില്ലറ്റ് അഥവാ ചെറുധാന്യങ്ങൾ അധിഷ്ഠിത ഉൽപ്പന്നങ്ങൾ, ഹെൽത്ത് മിക്‌സുകൾ, പോഷകാഹാര വിഭാഗങ്ങൾ എന്നിവയിൽ റിലയൻസിന്റെ സാന്നിധ്യം ശക്തമാക്കുയെന്നതാണ് ഏറ്റെടുക്കലിനു പിന്നിൽ റിലയൻസിന്റെ ലക്ഷ്യം.

രണ്ട് പതിറ്റാണ്ടിലേറെയായി ദക്ഷിണേന്ത്യൻ വിപണിയിൽ വിശ്വാസം നേടിയ ബ്രാൻഡാണ് മന്ന. മാറുന്ന ഭക്ഷണശീലങ്ങൾക്കും ആരോഗ്യബോധമുള്ള ഉപഭോക്താക്കളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നതുമായ സാഹചര്യത്തിൽ, ബ്രാൻഡിനെ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് റിലയൻസ് പദ്ധതിയിടുന്നത്. ഇന്ത്യയിലുടനീളമുള്ള റിലയൻസിന്റെ ശക്തമായ വിതരണ ശൃംഖലയും റീട്ടെയിൽ സാന്നിധ്യവും മന്നയ്ക്ക് വലിയ പിന്തുണയാകുമെന്നാണ് വിലയിരുത്തൽ. 

Reliance Consumer Products (RCPL) has acquired Southern Health Foods, the maker of the popular ‘Manna’ brand. This ₹156 crore deal strengthens Ambani’s presence in India’s growing health and millet-based nutrition market.

banner Long-Tail Keywords (High Ranking Potential) Manna brand national expansion by Reliance Manna health food brand acquisition RCPL acquisition news India Reliance acquires Manna brand Reliance Consumer Products acquires Southern Health Foods for Rs 156 crore Reliance Consumer Products Limited acquisition Reliance FMCG strategy in health food segment India Reliance health foods acquisition India Reliance Industries FMCG expansion Reliance strengthens millet and health mix product portfolio Rising demand for millet-based health foods in India South India health food market consolidation by Reliance Southern Health Foods becomes Reliance subsidiary Southern Health Foods deal Rs 156 crore Southern Health Foods takeover
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil