Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 70000 വാഹനങ്ങൾ വിതരണം ചെയ്യാൻ Tata Motors
Automobile

70000 വാഹനങ്ങൾ വിതരണം ചെയ്യാൻ Tata Motors

ഇന്തോനേഷ്യയിലേക്ക് 70,000 വാണിജ്യ വാഹനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള കരാറിൽ ടാറ്റ മോട്ടോഴ്‌സ് ഒപ്പുവെച്ചു. ഇത് ഏറ്റവും വലിയ അന്താരാഷ്ട്ര വാണിജ്യ വാഹന ഓർഡറാണെന്ന് വ്യവസായ മേഖലയിലെ വിദഗ്ധർ വ്യക്തമാക്കി.
News DeskBy News Desk11 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്തോനേഷ്യയിലേക്ക് 70,000 വാണിജ്യ വാഹനങ്ങൾ (CV) വിതരണം ചെയ്യാനുള്ള സുപ്രധാന കരാറിൽ ഒപ്പുവെച്ച് ടാറ്റ മോട്ടോഴ്സ് (Tata Motors). പിടി ടാറ്റ മോട്ടോഴ്‌സ് ഡിസ്ട്രിബ്യൂസി ഇന്തോനേഷ്യ (PT Tata Motors Distribusi Indonesia) വഴിയാണ് വാഹനങ്ങൾ വിതരണം ചെയ്യുക. രാജ്യത്തെ ഏതൊരു വാണിജ്യ വാഹന നിർമ്മാതാവും ഇതുവരെ നേടിയതിലെ ഏറ്റവും വലിയ ഒറ്റ ഓർഡറാണിതെന്ന് വ്യവസായ മേഖലയിലെ വൃത്തങ്ങൾ പറയുന്നു. ഓർഡർ മൂല്യമോ ഡെലിവെറി സമയക്രമമോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
 

Tata Motors Indonesia Order


ടാറ്റ മോട്ടോഴ്‌സ് യോദ്ധ പിക്ക്-അപ്പിന്റെയും അൾട്രാ ടി.7 ട്രക്കിന്റെയും 35,000 യൂണിറ്റുകൾ വീതം വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. കാർഷിക പ്രവർത്തനങ്ങൾക്കും ഗ്രാമീണ ലോജിസ്റ്റിക്‌സിനും പിന്തുണ നൽകുന്നതിനായി ഇന്തോനേഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭമായ PT Agrinas Pangan Nusantaraയ്ക്ക് വാഹനങ്ങൾ വിതരണം ചെയ്യുമെന്നും കമ്പനി കൂട്ടിച്ചേർത്തു.
 
കാർഷിക വിതരണ ശൃംഖലകൾ നവീകരിക്കുന്നതിലും ഗ്രാമീണ സഹകരണ സംഘങ്ങളെ ശാക്തീകരിക്കുന്നതിലും ദേശീയ ഭക്ഷ്യസുരക്ഷാ സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും നുസന്താര ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്തോനേഷ്യയിലെ പ്രധാന തന്ത്രപരമായ പദ്ധതികളായ Koperasi Desa, Kelurahan Merah Putih Project എന്നിവയിലൂടെ, ഗ്രാമീണ കണക്റ്റിവിറ്റി, ഉപജീവനമാർഗങ്ങൾ, സാമ്പത്തിക പ്രതിരോധശേഷി എന്നിവ ശക്തിപ്പെടുത്തുന്നതിലൂടെ ഇന്തോനേഷ്യയുടെ വിശാലമായ രാഷ്ട്രനിർമ്മാണ ശ്രമങ്ങളെയും വാഹനങ്ങൾ പിന്തുണയ്ക്കും.

Tata Motors bags its largest-ever international commercial vehicle order to supply 70,000 units to Indonesia. The deal includes 35,000 Tata Yodha pick-ups and 35,000 Ultra T.7 trucks for national food security projects.

70000 commercial vehicles Indonesia banner Indian commercial vehicles global market Indonesia agricultural logistics PT Agrinas Pangan Nusantara Tata Motors Distribusi Indonesia Tata Motors Indonesia deal Tata Motors international exports Tata Ultra T.7 order Tata Yodha Indonesia
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil