Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അത്യാധുനിക ലോജിസ്റ്റിക്സ് പാർക്കുമായി Driver Logistics
News Update

അത്യാധുനിക ലോജിസ്റ്റിക്സ് പാർക്കുമായി Driver Logistics

എറണാകുളം ആസ്ഥാനമായുള്ള ഫോർസ വെയർഹൗസിംഗിനു കീഴിലുള്ള ഡ്രൈവർ ലോജിസ്റ്റിക്സിന്റെ വെയർഹൗസ് 1.8 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ളതാണ്. 20.8 കോടി രൂപയുടെ നിക്ഷേപത്തിലാണ് കമ്പനി അത്യാധുനികരീതിയിലുള്ള വെയർഹൗസ് സൗകര്യം സജ്ജമാക്കിയിട്ടുള്ളത്.
News DeskBy News Desk16 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേരളത്തിന്റെ ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ പ്രോത്സാഹനമായി, ഡ്രൈവർ ലോജിസ്റ്റിക്സ് എൽഎൽപി (Driver Logistics LLP) കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിൽ അവരുടെ അത്യാധുനിക ലോജിസ്റ്റിക്സ് പാർക്ക് ആരംഭിച്ചിരിക്കുകയാണ്. എറണാകുളം ആസ്ഥാനമായുള്ള ഫോർസ വെയർഹൗസിംഗിനു കീഴിലുള്ള ഡ്രൈവർ ലോജിസ്റ്റിക്സിന്റെ വെയർഹൗസ് 1.8 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ളതാണ്.

Driver Logistics Kinfra Hi-Tech Park

കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിൽ 2020ലാണ് ഫോർസ വെയർഹൗസിംഗിന് വെയർഹൗസും ലോജിസ്റ്റിക്സ് സൗകര്യങ്ങളും സ്ഥാപിക്കുന്നതിനായി 5.31 ഏക്കർ ഭൂമി അനുവദിച്ചത്. 20.8 കോടി രൂപയുടെ നിക്ഷേപത്തിലാണ്  കമ്പനി അത്യാധുനികരീതിയിലുള്ള വെയർഹൗസ് സൗകര്യം സജ്ജമാക്കിയിട്ടുള്ളത്. വെയർഹൗസിംഗ് ഓപ്പറേഷനുകൾ, ചരക്കുനീക്കം, വിതരണ ശൃംഖലാ സേവനങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി പ്രത്യക്ഷവും പരോക്ഷവുമായ 250ൽപരം തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്.

എച്ച്എംടിയിൽ നിന്ന് തിരിച്ചെടുത്ത 240 ഏക്കർ ഭൂമിയിൽ വികസിപ്പിച്ച് 2008ൽ ഉദ്ഘാടനം ചെയ്ത കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിൽ നിലവിൽ നൂറിലധികം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. തടസ്സമില്ലാത്ത വൈദ്യുതി വിതരണം, ആറ് എംഎൽഡി ശേഷിയുള്ള ജലശുദ്ധീകരണ പ്ലാന്റ്, റോഡുകൾ, ടെലികമ്യൂണിക്കേഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം കിൻഫ്ര ഒരുക്കിയിട്ടുള്ളതിനാൽ നെസ്റ്റ് ഹൈടെക് പാർക്ക്, ഗെയിൽ, ബിഇഎൽ, നുവാൽസ്, കേരള സ്റ്റാർട്ടപ് മിഷൻ തുടങ്ങി ഒട്ടനവധി പ്രമുഖ സ്ഥാപനങ്ങൾ ആറ് വ്യത്യസ്ത മേഖലകളാക്കി തിരിച്ചിട്ടുള്ള പാർക്കിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ കിൻഫ്ര നേരിട്ട് വികസിപ്പിച്ച ഇൻഡസ്ട്രി ആൻഡ് ബയോടെക്നോളജി സോണിലാണ് ഫോർസയുടെ ഡ്രൈവർ ലോജിസ്റ്റിക്‌സ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

Driver Logistics LLP, under Forza Warehousing, launches a 1.8 lakh sq. ft. state-of-the-art logistics park at Kinfra Hi-Tech Park, Kochi with a ₹20.8 Cr investment.

banner Driver Logistics LLP Forza Warehousing Ernakulam Kerala industrial investment Kinfra Hi-Tech Park companies Kinfra Hi-Tech Park Kalamassery Logistics jobs Kerala Logistics park Kerala Supply chain services Kerala Warehouse facility Kochi
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil