Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഭാരത് വിസ്താറിനെ കുറിച്ചറിയാം
News Update

ഭാരത് വിസ്താറിനെ കുറിച്ചറിയാം

കർഷകർക്ക് കൃഷി സംബന്ധമായ ആവശ്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ലഭ്യമാക്കുന്നതാണ് ഭാരത് വിസ്താർ പദ്ധതി. മാത്യഭാഷയിൽ വിവരങ്ങൾ നൽകുന്ന മൾട്ടിലിംഗ്വൽ പ്ലാറ്റ്‌ഫോം എന്നതാണ് ഇതിന്റെ സവിശേഷത. കാർഷിക മേഖലയിലെ ഡിജിറ്റൽ വിപ്ലവത്തിലേക്കുള്ള ചരിത്രപരമായ ചുവടുവെയ്പ്പാണ് പദ്ധതി.
News DeskBy News Desk18 February 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ച വിപ്ലവകരമായ കാർഷിക പദ്ധതിയായ ഭാരത് വിസ്താർ ലോഞ്ച് ചെയ്തു. ജയ്പൂരിൽ വെച്ച് നടന്ന ചടങ്ങിൽ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ്ങ് ചൗഹാൻ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. കർഷകർക്ക് കൃഷി സംബന്ധമായ ആവശ്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ലഭ്യമാക്കുന്നതാണ് ഭാരത് വിസ്താർ പദ്ധതി. മാത്യഭാഷയിൽ വിവരങ്ങൾ നൽകുന്ന മൾട്ടിലിംഗ്വൽ പ്ലാറ്റ്‌ഫോം എന്നതാണ് ഇതിന്റെ സവിശേഷത. കാർഷിക മേഖലയിലെ ഡിജിറ്റൽ വിപ്ലവത്തിലേക്കുള്ള ചരിത്രപരമായ ചുവടുവെയ്പ്പാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.

Bharat Vistar AI agriculture scheme

പദ്ധതി നിലവിൽ വന്നതോടെ ഇനി മുതൽ കർഷകർക്ക് മൊബൈൽ ഫോൺ വഴിയോ, അല്ലെങ്കിൽ ഫോൺ കോളിലൂടെയോ വിവരങ്ങൾ അറിയാൻ കഴിയും. എഐ അസിസ്റ്റന്റിന് ഭാരതി എന്നാണ് പേര് നൽകിയിരിക്കുന്നത്. കർഷകർക്ക് 24 മണിക്കൂറും 155261 എന്ന് നമ്പറിൽ വിളിച്ച് സേവനം ആവശ്യപ്പെടാം. വിളകളുടെ ആരോഗ്യം, പ്രധാന കൃഷിരീതികൾ, കീടനാശിനികളുടെ ഉപയോഗം തുടങ്ങിയ നിർദേശങ്ങൾ വികാസ് ഭാരത് ആപ്പിലൂടെ ലഭിക്കും. കൂടാതെ ഓരോ പ്രദേശങ്ങളിലെയും കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വിപണിയിലെ വിലവിവരങ്ങളും കർഷകർക്ക് ലഭ്യമാകുന്നു. പിഎം കിസാൻ, പിഎം ഫസൽ ബീമാ യോജന, സോയിൽ ഹെൽത്ത് കാർഡ്, കിസാൻ ക്രെഡിറ്റ് കാർഡ് തുടങ്ങി പത്തോളം പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും അവയിൽ അപേക്ഷിക്കേണ്ട രീതിയുമടക്കം ഇതിൽ ലഭ്യമാകും.

22ലധികം പ്രാദേശിക ഭാഷകളിലാണ് പ്ലാറ്റ്‌ഫോമിന്റെ ഇന്റർഫേസും ഉള്ളടക്കവും ലഭിക്കുക. പദ്ധതിയിലൂടെ കർഷകർക്ക് കേന്ദ്ര, സംസ്ഥാന സർക്കാർ ആനൂകൂല്യങ്ങൾ ഡിജിറ്റൽ വിൻഡോയിലൂടെ നേരിട്ട് ലഭ്യമാകുന്നു. കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും കൃഷിയിലെ നഷ്ടസാധ്യതകൾ കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഐസിഎആർ നൽകുന്ന ശാസ്ത്രീയ നിർദ്ദേശങ്ങളും അഗ്രിസ്റ്റാക്ക് പോർട്ടലിലെ വിവരങ്ങളും സംയോജിപ്പിച്ചാണ് ഈ എഐ ടൂൾ പ്രവർത്തിക്കുന്നത്. 2026 -27 ലെ കേന്ദ്ര ബജറ്റിൽ നിർമല സീതാരാമൻ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഭാരത് വിസ്താറിനായി 150 കോടി രൂപയാണ് സർക്കാൻ അനുവദിച്ചത്.

Discover Bharat Vistar, India’s revolutionary AI platform for farmers. With the ‘Bharati’ assistant available in 22 languages via call (155261) or app, farmers can now access 24/7 crop advice, weather alerts, and market prices.

155261 farmer helpline agriculture digital revolution India AI tool for farmers banner Bharat Vistar scheme Bharati AI assistant Nirmala Sitharaman budget 2026 agriculture Shivraj Singh Chouhan agriculture launch Vikas Bharat App
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil