Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മിസൈൽ ഇന്ത്യയിൽ നിർമ്മിക്കാൻ ഇസ്രായേൽ

30 June 2026

റെക്കോർഡ് വിൽപ്പനയുമായി Prestige

30 June 2026

മെട്രോയിൽ മിൽമ വെൻഡിങ് മെഷീൻ

29 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അൺലിസ്റ്റഡ് കമ്പനികളുടെ പട്ടികയിൽ മലബാർ ഗോൾഡ് മൂന്നാമത്
News Update

അൺലിസ്റ്റഡ് കമ്പനികളുടെ പട്ടികയിൽ മലബാർ ഗോൾഡ് മൂന്നാമത്

JM Financial–Hurun India ‘Unlisted Gems 2026’ പട്ടികയിൽ റിലയൻസ് റീട്ടെയിൽ, ഫ്ലിപ്കാർട്ട് എന്നിവയ്ക്കു പുറകിൽ മൂന്നാമതായി ഇടംപിടിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്.
News DeskBy News Desk25 February 2026Updated:25 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ ഏറ്റവും വലുതും ഉയർന്ന വളർച്ചാ സാധ്യതയുള്ളതുമായ അൺലിസ്റ്റഡ് കമ്പനികളുടെ പട്ടികയിൽ മൂന്നാമതായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് (Malabar Gold and Diamonds).  ജെഎം ഫിനാൻഷ്യൽ-ഹുറൂൺ ഇന്ത്യ ‘Unlisted Gems 2026’ പട്ടികയിലാണ് മലബാർ ഗോൾഡ് ഇടംപിടിച്ചിരിക്കുന്നത്. പട്ടികയിൽ റിലയൻസ് റീട്ടെയിൽ (Reliance Retail) ഒന്നാം സ്ഥാനത്തും ഫ്ലിപ്കാർട്ട് (Flipkart) രണ്ടാമതുമാണ്.

Malabar Gold Ranks 3rd in India's Top Unlisted Companies

₹2.7 ലക്ഷം കോടി രൂപ വരുമാനത്തോടെയാണ് റിലയൻസ് റീട്ടെയിൽ രാജ്യത്തെ ഏറ്റവും വലിയ അൺലിസ്റ്റഡ് കമ്പനിയായി മാറിയത്. അതേസമയം രണ്ടാമതുള്ള ഫ്ലിപ്കാർട്ടിന് ₹83,000 കോടിയും മൂന്നാമതുള്ള മലബാർ ഗോൾഡിന് ₹66,000 കോടി വരുമാനവുമാണ് ഉള്ളത്. വരുമാനത്തിനൊപ്പം ഗ്രോത്ത്, സ്കെയിൽ, ഐപിഒ റെഡിനെസ് എന്നിവയും കണക്കാക്കിയാണ് പട്ടിക തയ്യാറാക്കിയത്.

കുറഞ്ഞത് ₹1000 കോടി രൂപ വരുമാനമുള്ളതും വർഷങ്ങളായി സ്ഥിരമായ വരുമാനവും ലാഭവളർച്ചയും രേഖപ്പെടുത്തുന്ന സംരംഭങ്ങളെയുമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ ഓഹരി വിപണിയിൽ പ്രവേശിക്കാനുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും, ഭാവിയിൽ പൊതുവിപണിയിലേക്ക് കടക്കാൻ ശേഷിയുള്ള കമ്പനികളായാണ് ഇവയെ വിലയിരുത്തുന്നത്. 

Malabar Gold & Diamonds secures the 3rd spot in the JM Financial-Hurun India ‘Unlisted Gems 2026’ list with ₹66,872 crore revenue, trailing only Reliance Retail and Flipkart. Explore the rankings of India’s biggest unlisted giants.

banner Flipkart Annual Revenue Hurun India Unlisted Gems 2026 India's Largest Private Companies Indian Jewellery Sector Performance IPO Ready Indian Companies JM Financial Hurun Report Malabar Gold and Diamonds Revenue 2026 Malabar Gold Growth Rate Reliance Retail Revenue Top Unlisted Companies in India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മിസൈൽ ഇന്ത്യയിൽ നിർമ്മിക്കാൻ ഇസ്രായേൽ

30 June 2026

റെക്കോർഡ് വിൽപ്പനയുമായി Prestige

30 June 2026

മെട്രോയിൽ മിൽമ വെൻഡിങ് മെഷീൻ

29 June 2026

കേരളത്തിന്റെ ഹരിത കുതിപ്പ്

29 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മിസൈൽ ഇന്ത്യയിൽ നിർമ്മിക്കാൻ ഇസ്രായേൽ
  • റെക്കോർഡ് വിൽപ്പനയുമായി Prestige
  • മെട്രോയിൽ മിൽമ വെൻഡിങ് മെഷീൻ
  • കേരളത്തിന്റെ ഹരിത കുതിപ്പ്
  • 2000 ഗിഗാവാട്ട് ശേഷി വേണം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മിസൈൽ ഇന്ത്യയിൽ നിർമ്മിക്കാൻ ഇസ്രായേൽ
  • റെക്കോർഡ് വിൽപ്പനയുമായി Prestige
  • മെട്രോയിൽ മിൽമ വെൻഡിങ് മെഷീൻ
  • കേരളത്തിന്റെ ഹരിത കുതിപ്പ്
  • 2000 ഗിഗാവാട്ട് ശേഷി വേണം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil