Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി

25 May 2026

‘കൊച്ചിയെ ലോകോത്തര നഗരമാക്കും’

25 May 2026

‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്

25 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ‘കുക്കു’വിൽ നിക്ഷേപവുമായി ധോണി
Startups

‘കുക്കു’വിൽ നിക്ഷേപവുമായി ധോണി

AI സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്ലാറ്റ്‌ഫോമിന്റെ ബ്രാൻഡ് അംബാസഡറായും ധോണി പ്രവർത്തിക്കും. തന്നെപ്പോലെ ചെറിയ നഗരങ്ങളിൽ നിന്ന് വന്ന് വലിയ നേട്ടങ്ങൾ കൈവരിച്ച സ്റ്റാർട്ടപ്പിന്റെ സ്ഥാപകരുമായി തനിക്ക് വേഗത്തിൽ കണക്ട് ചെയ്യാൻ സാധിക്കുന്നതായി ധോണി വ്യക്തമാക്കി.
News DeskBy News Desk31 March 2026Updated:31 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റോറിടെല്ലിംഗ് പ്ലാറ്റ്‌ഫോമായ ‘കുക്കു’വിൽ (Kuku) നിക്ഷേപം നടത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ എം.എസ്. ധോണി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്ലാറ്റ്‌ഫോമിന്റെ ബ്രാൻഡ് അംബാസഡറായും ധോണി പ്രവർത്തിക്കും. തന്നെപ്പോലെ ചെറിയ നഗരങ്ങളിൽ നിന്ന് വന്ന് വലിയ നേട്ടങ്ങൾ കൈവരിച്ച സ്റ്റാർട്ടപ്പിന്റെ സ്ഥാപകരുമായി തനിക്ക് വേഗത്തിൽ കണക്ട് ചെയ്യാൻ സാധിക്കുന്നുണ്ടെന്നും, ഇന്ത്യയിൽ നിന്ന് ആഗോളതലത്തിലേക്ക് വളരുന്ന എഐ പ്ലാറ്റ്‌ഫോം കെട്ടിപ്പടുക്കുക എന്ന അവരുടെ കാഴ്ചപ്പാടിൽ വിശ്വാസമുണ്ടെന്നും ധോണി വ്യക്തമാക്കി.

MS Dhoni Investment in Kuku AI

2018-ൽ ലാൽ ചന്ദ് ബിസു, വികാസ് ഗോയൽ, വിനോദ് കുമാർ മീന എന്നിവർ ചേർന്ന് സ്ഥാപിച്ച കുക്കുവിന്, നിലവിൽ കുക്കു എഫ്‌എം (ഓഡിയോ), കുക്കു ടിവി (മൈക്രോ ഡ്രാമ) തുടങ്ങിയ വിവിധ സേവനങ്ങളിലൂടെ 35 കോടിയിലധികം ഇൻസ്റ്റാളേഷനുകളാണുള്ളത്. ഏഴ് ഭാഷകളിലായി ഇരുപതിനായിരത്തിലധികം ടൈറ്റിലുകൾ കുക്കു പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്. മിത്തോ-ഫാന്റസി, സൂപ്പർ ഹീറോ തുടങ്ങിയ വിഭാഗങ്ങളിൽ എഐ ഉപയോഗിച്ച് നിർമ്മിച്ച ഒറിജിനൽ മൈക്രോ ഡ്രാമകൾ കമ്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു. ധോണിയുടെ സാന്നിധ്യം കുക്കു ടിവിയുടെ വളർച്ചയ്ക്കും രാജ്യവ്യാപകമായ പ്രചാരത്തിനും വലിയ ഊർജ്ജമാകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. അടുത്തിടെ ഗ്രാനൈറ്റ് ഏഷ്യ ഉൾപ്പെടെയുള്ള ആഗോള നിക്ഷേപകരിൽ നിന്ന് സ്റ്റാർട്ടപ്പ് 85 മില്യൺ ഡോളർ ഫണ്ട് സമാഹരിച്ചിരുന്നു.

Cricket legend MS Dhoni invests in Bengaluru-based AI storytelling platform Kuku. As brand ambassador, Dhoni backs the startup’s vision for AI-driven micro-dramas and global expansion

AI-led micro dramas banner Granite Asia investment Indian audio startups Kuku FM series funding Kuku TV AI investment Lal Chand Bisu MS Dhoni brand ambassador Kuku MS Dhoni Kuku FM storytelling startup India Vikas Goyal Vinod Kumar Meena
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി

25 May 2026

‘കൊച്ചിയെ ലോകോത്തര നഗരമാക്കും’

25 May 2026

‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്

25 May 2026

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

25 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി
  • ‘കൊച്ചിയെ ലോകോത്തര നഗരമാക്കും’
  • ‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്
  • ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്
  • ആരാണ് അങ്കുർ വരൈക്കു?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി
  • ‘കൊച്ചിയെ ലോകോത്തര നഗരമാക്കും’
  • ‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്
  • ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്
  • ആരാണ് അങ്കുർ വരൈക്കു?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil