Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ്

27 May 2026

ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!

27 May 2026

ഇന്ത്യ-കാനഡ വ്യാപാരക്കരാർ

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബന്ധം പുതുക്കാൻ ഇന്ത്യയും അസർബൈജാനും
News Update

ബന്ധം പുതുക്കാൻ ഇന്ത്യയും അസർബൈജാനും

അസർബൈജാനിൽ നടന്ന ഫോറിൻ ഓഫീസ് കൺസൾട്ടേഷനിലാണ് (FOC) ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ ധാരണയായത്. കഴിഞ്ഞ വർഷം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നീക്കത്തെ അസർബൈജാൻ അപലപിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ വ്യാപാരം, ഊർജ്ജം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനും അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടാനും ഇരുപക്ഷവും തീരുമാനിച്ചു.
News DeskBy News Desk4 April 2026Updated:4 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

‘ഓപ്പറേഷൻ സിന്ദൂർ’ സൃഷ്ടിച്ച നയതന്ത്ര വിള്ളലുകൾക്ക് പിന്നാലെ ബന്ധം പഴയപടിയാക്കാൻ ഇന്ത്യയും അസർബൈജാനും തീരുമാനിച്ചു. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നടന്ന ആറാം റൗണ്ട് ഫോറിൻ ഓഫീസ് കൺസൾട്ടേഷനിലാണ് (FOC) ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ ധാരണയായത്. കഴിഞ്ഞ വർഷം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തെ അസർബൈജാൻ അപലപിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. കൂടാതെ പാകിസ്ഥാൻ-അസർബൈജാൻ സഖ്യത്തിനെതിരെ ഇന്ത്യ അർമേനിയയുമായി സൈനിക കരാറുകളിൽ ഏർപ്പെട്ടതും ഉഭയകക്ഷി ബന്ധത്തിൽ വിള്ളലുണ്ടാക്കി. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ വ്യാപാരം, ഊർജ്ജം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനും അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടാനും ഇരുപക്ഷവും തീരുമാനിച്ചു.

India Azerbaijan relations reset after tensions

അടുത്തിടെ ഇറാനിലെ ആണവനിലയങ്ങൾക്ക് നേരെയുണ്ടായ യുഎസ്-ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് അവിടെ കുടുങ്ങിയ 200ലധികം ഇന്ത്യൻ പൗരന്മാരെ അസർബൈജാൻ അതിർത്തി വഴി സുരക്ഷിതമായി നാട്ടിലെത്തിക്കാൻ അസർബൈജാൻ സർക്കാർ നൽകിയ സഹായമാണ് മഞ്ഞുരുകാൻ പ്രധാന കാരണമായത്. ഈ സഹായത്തിന് ഇന്ത്യ ഔദ്യോഗികമായി നന്ദി അറിയിക്കുകയും ചെയ്തു. അസർബൈജാനിൽ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി ഇന്ത്യ പുനരാരംഭിച്ചതും ഒഎൻജിസി വിദേശ് അവിടെ നിക്ഷേപം തുടരുന്നതും സാമ്പത്തിക ബന്ധത്തിന് കരുത്തുപകരുന്നു. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സിബി ജോർജും അസർബൈജാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എൽനൂർ മാമ്മദോവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ തുറന്ന ചർച്ചകളിലൂടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ധാരണയായി. അടുത്ത ഘട്ട ചർച്ചകൾ ഡൽഹിയിൽ വെച്ച് നടത്താനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.

Baku foreign office consultations banner bilateral ties India Azerbaijan cross border terrorism cooperation crude oil imports Azerbaijan India diplomatic talks India Azerbaijan foreign ministry talks India Azerbaijan geopolitical tensions India Azerbaijan global diplomacy India news India Armenia defence ties India Azerbaijan relations reset India Azerbaijan trade energy cooperation India energy security Azerbaijan India evacuation Iran Azerbaijan route India foreign policy Azerbaijan international relations India Middle East geopolitics India role ONGC Videsh Azerbaijan investment Operation Sindoor impact diplomacy Pakistan Azerbaijan alliance strategic partnership India Azerbaijan
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ്

27 May 2026

ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!

27 May 2026

ഇന്ത്യ-കാനഡ വ്യാപാരക്കരാർ

27 May 2026

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ്
  • ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!
  • ഇന്ത്യ-കാനഡ വ്യാപാരക്കരാർ
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ്
  • ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!
  • ഇന്ത്യ-കാനഡ വ്യാപാരക്കരാർ
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil