Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബൈജുവിന് തടവുശിക്ഷ

27 May 2026

മോദി-സതീശൻ കൂടിക്കാഴ്ച, പ്രധാന വിവരങ്ങൾ

27 May 2026

പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ്

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ടോൾ വരുമാനത്തിൽ വൻ കുതിപ്പ്
News Update

ടോൾ വരുമാനത്തിൽ വൻ കുതിപ്പ്

2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ടോൾ പിരിവ് റെക്കോർഡ് നേട്ടമായ 82900.16 കോടി രൂപയിൽ എത്തിയതായി NPCI പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മുൻ വർഷമിത് 72930.83 കോടി രൂപയായിരുന്നു.
News DeskBy News Desk4 April 2026Updated:7 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ ടോൾ വരുമാനത്തിൽ 14 ശതമാനത്തിന്റെ വൻ വർധന. 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ടോൾ പിരിവ് റെക്കോർഡ് നേട്ടമായ 82900.16 കോടി രൂപയിൽ എത്തിയതായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മുൻ വർഷമിത് 72930.83 കോടി രൂപയായിരുന്നു. പുതിയ ടോൾ റോഡുകളുടെ വ്യാപനം, വർധിച്ച സാമ്പത്തിക പ്രവർത്തനങ്ങൾ, ഫാസ്‌ടാഗ് (FASTag) സംവിധാനത്തിന്റെ കാര്യക്ഷമമായ ഉപയോഗം എന്നിവയാണ് ഈ കുതിപ്പിന് പിന്നിലെ പ്രധാന കാരണങ്ങൾ. കഴിഞ്ഞ എട്ട് വർഷത്തിനിടെ രാജ്യത്തെ ടോൾ വരുമാനത്തിൽ മൂന്നിരട്ടിയിലധികം വർധനയാണ് ഉണ്ടായിരിക്കുന്നത്.

India toll revenue growth FASTag 2025

നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷൻ (NETC) വിവരങ്ങൾ പ്രകാരം ഫാസ്‌ടാഗ് ഇടപാടുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടായിട്ടുണ്ട്. 2024-25 വർഷത്തിലെ 4.21 ബില്യൺ ഇടപാടുകളിൽ നിന്ന് 5.7 ശതമാനം വർധനയോടെ കഴിഞ്ഞ വർഷം ഇത് 4.45 ബില്യൺ ആയി ഉയർന്നു. 201ൽ 26067 കിലോമീറ്റർ ആയിരുന്ന ടോൾ റോഡുകൾ 2025 നവംബറോടെ 55812 കിലോമീറ്റർ ആയി ഇരട്ടിയിലധികം വർധിച്ചു. വരും വർഷങ്ങളിൽ ഭൗതികമായ ടോൾ പ്ലാസകൾ ഒഴിവാക്കി സാങ്കേതികമായി കൂടുതൽ വികസിപ്പിച്ച ടോൾ പിരിവ് രീതികൾ നടപ്പിലാക്കുന്നതോടെ വരുമാനം ഇനിയും ഉയരുമെന്നാണ് സർക്കാർ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

banner digital payments toll India electronic toll collection India FASTag transactions India India highway toll income India toll revenue growth India transport and logistics trends NETC FASTag system NPCI toll collection data road infrastructure growth India toll collection technology India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബൈജുവിന് തടവുശിക്ഷ

27 May 2026

മോദി-സതീശൻ കൂടിക്കാഴ്ച, പ്രധാന വിവരങ്ങൾ

27 May 2026

പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ്

27 May 2026

ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബൈജുവിന് തടവുശിക്ഷ
  • മോദി-സതീശൻ കൂടിക്കാഴ്ച, പ്രധാന വിവരങ്ങൾ
  • പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ്
  • ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!
  • ഇന്ത്യ-കാനഡ വ്യാപാരക്കരാർ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബൈജുവിന് തടവുശിക്ഷ
  • മോദി-സതീശൻ കൂടിക്കാഴ്ച, പ്രധാന വിവരങ്ങൾ
  • പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ്
  • ഇന്ത്യൻ വംശജന്‌12.16 ലക്ഷം കോടി!
  • ഇന്ത്യ-കാനഡ വ്യാപാരക്കരാർ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil