Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകർ
News Update

ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകർ

ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ളത് അമേരിക്കയാണ്. 2024ലെ കണക്കുകൾ പ്രകാരം പ്രതിദിനം 2.28 കോടിയിലധികം ബാരൽ എണ്ണയാണ് അമേരിക്ക ഉൽപ്പാദിപ്പിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള സൗദി അറേബ്യയേക്കാൾ ഇരട്ടിയിലധികം ഉൽപ്പാദനമാണ് അമേരിക്കയുടേത്.
News DeskBy News Desk13 April 2026Updated:21 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പശ്ചിമേഷ്യൻ യുദ്ധത്തോടെ എണ്ണയും എണ്ണ ഉത്പാദന രാജ്യങ്ങളും വാർത്തകളിൽ നിറയുകയാണ്. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ളത് അമേരിക്കയാണ്. 2024ലെ കണക്കുകൾ പ്രകാരം പ്രതിദിനം 2.28 കോടിയിലധികം ബാരൽ എണ്ണയാണ് അമേരിക്ക ഉൽപ്പാദിപ്പിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള സൗദി അറേബ്യയേക്കാൾ ഇരട്ടിയിലധികം ഉൽപ്പാദനമാണ് അമേരിക്കയുടേത്.

Largest oil producing countries in the world

പ്രതിദിനം 1.08 കോടി ബാരൽ എണ്ണ ഉൽപ്പാദിപ്പിക്കുന്ന സൗദി അറേബ്യയാണ് പട്ടികയിൽ രണ്ടാമത്. 1.05 കോടി ബാരലുമായി റഷ്യ മൂന്നാം സ്ഥാനത്തുണ്ട്. കാനഡ (59 ലക്ഷം ബാരൽ), ചൈന (53 ലക്ഷം ബാരൽ) എന്നിവയാണ് നാല്, അഞ്ച് സ്ഥാനങ്ങളിൽ. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകർ എന്നതിനൊപ്പം തന്നെ ഏറ്റവും വലിയ ഉപഭോക്താക്കളിലൊന്നുമാണ് ചൈന.

ഏറ്റവും കൂടുതൽ എണ്ണ ഉൽപ്പാദിപ്പിക്കുന്ന ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ മിഡിൽ ഈസ്റ്റിൽ നിന്നുള്ള രാജ്യങ്ങളാണ് ആധിപത്യം പുലർത്തുന്നത്. ഇറാൻ (46 ലക്ഷം ബാരൽ), യുണൈറ്റഡ് അറബ് എമിറേറ്റ്സ് (45 ലക്ഷം ബാരൽ), ഇറാഖ് (45 ലക്ഷം ബാരൽ) എന്നിവ യഥാക്രമം ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളിൽ നിൽക്കുന്നു. ബ്രസീൽ ഒമ്പതാം സ്ഥാനത്തും കുവൈറ്റ് പത്താം സ്ഥാനത്തുമാണ്. ആഗോള ഊർജ്ജ വിപണിയിൽ വലിയ സ്വാധീനം ചെലുത്തുന്ന ചുരുക്കം ചില രാജ്യങ്ങളിൽ എണ്ണ ഉൽപ്പാദനം കേന്ദ്രീകരിച്ചിരിക്കുന്നു എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

Discover the world’s largest oil-producing countries in 2026. The USA remains at the top with record-breaking production, followed by Saudi Arabia and Russia. Explore the latest daily barrel counts and global rankings

banner China oil consumption and production global energy market oil supply trends global oil production by country 2024 Middle East oil production dominance oil production barrels per day statistics Russia oil output ranking Saudi Arabia oil production statistics top oil producing countries world ranking United States largest oil producer world oil industry key producers analysis
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026

പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil