Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026

IntelliSmart സ്വന്തമാക്കാൻ അദാനി

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യ-കൊറിയ QR Code പണമിടപാട് സംവിധാനം
News Update

ഇന്ത്യ-കൊറിയ QR Code പണമിടപാട് സംവിധാനം

ഇരുരാജ്യങ്ങളും സന്ദർശിക്കുന്ന വിനോദസഞ്ചാരികളെയും ബിസിനസ്സ് യാത്രക്കാരെയുമാണ് പ്രധാനമായും ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഡിജിറ്റൽ സാമ്പത്തിക രംഗത്തെ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദക്ഷിണ കൊറിയ ഈ മാസമാദ്യം ഇന്തോനേഷ്യയുമായും സമാനമായ കരാർ ഒപ്പിട്ടിരുന്നു
News DeskBy News Desk24 April 2026Updated:24 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള പണമിടപാടുകൾ കൂടുതൽ സുഗമമാക്കുന്നതിനായി ക്യുആർ കോഡ് അധിഷ്ഠിത പേയ്‌മെന്റ് സംവിധാനം ഈ വർഷം പുറത്തിറക്കുന്നു. ഇരുരാജ്യങ്ങളും സന്ദർശിക്കുന്ന വിനോദസഞ്ചാരികളെയും ബിസിനസ്സ് യാത്രക്കാരെയുമാണ് പ്രധാനമായും ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഡിജിറ്റൽ സാമ്പത്തിക രംഗത്തെ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദക്ഷിണ കൊറിയ ഈ മാസമാദ്യം ഇന്തോനേഷ്യയുമായും സമാനമായ കരാർ ഒപ്പിട്ടിരുന്നു.

India South Korea QR Code Payments

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഇരുരാജ്യങ്ങളിലെയും പൗരന്മാർക്ക് കറൻസി നേരിട്ട് കൈമാറാതെ തന്നെ ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കാൻ സാധിക്കും. ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ്ങിന്റെ ഇന്ത്യ സന്ദർശനത്തിന് പിന്നാലെയാണ് ഈ നിർണ്ണായക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. വിദേശ രാജ്യങ്ങളിലെ പണമിടപാടുകൾക്ക് ഈടാക്കുന്ന ഉയർന്ന കമ്മീഷൻ തുക വലിയ തോതിൽ കുറയ്ക്കാൻ ഈ സേവനം സഹായിക്കുമെന്ന് ദക്ഷിണ കൊറിയൻ ഫിനാൻഷ്യൽ സർവീസസ് കമ്മീഷൻ ചെയർമാൻ ലീ ഇയോഗ്-വോൺ വ്യക്തമാക്കി. 

India and South Korea to launch a QR code-based payment system this year. Tourists and businesses can now make seamless, low-commission cross-border payments.

banner cashless travel Korea Cross-border payments Digital Currency Exchange Fintech collaboration India Korea QR Payment Lee Jae-myung India visit QR code payment system 2026 South Korea tourism UPI South Korea
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026

IntelliSmart സ്വന്തമാക്കാൻ അദാനി

10 June 2026

വിസ്മയമോ, ജെൻസിയോ ?

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
  • വിസ്മയമോ, ജെൻസിയോ ?
  • ടൂറിസം കേന്ദ്രമാകാൻ കൊല്ലം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
  • വിസ്മയമോ, ജെൻസിയോ ?
  • ടൂറിസം കേന്ദ്രമാകാൻ കൊല്ലം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil