Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കൽക്കരിയിൽ നിന്ന് അമോണിയം നൈട്രേറ്റ്, വൻ കരാർ നേടി L&T

6 May 2026

റിലയൻസ് റിഫൈനറി യൂണിറ്റുകൾ അടച്ചിടുന്നു

6 May 2026

ഗിഫ്റ്റ് സിറ്റി ആഗോള സാമ്പത്തിക കേന്ദ്രമാകുന്നു

6 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » OPEC ഉപേക്ഷിച്ച് UAE
EDITORIAL INSIGHTS

OPEC ഉപേക്ഷിച്ച് UAE

കഴിഞ്ഞ 10-12 വർഷത്തെ അസാധാരണമായ മാറ്റങ്ങളാണ് ഇന്ത്യ- യുഎഇ ബന്ധത്തിലുണ്ടായത് എന്ന് ഓർക്കണം. കേവലം, എണ്ണ ഇറക്കുമതിയും ഇന്ത്യൻ ഡയസ്പോറയുടെ സാനിധ്യവും കൊണ്ട് മാത്രം നിലനിന്നിരുന്ന ഒരു ബന്ധം ഒരു ദശാബ്ദത്തിനിടെ 360 ഡിഗ്രിയിൽ മാറിമറിഞ്ഞു. യുഎഇ-യ്ക്ക് ഇന്ത്യ അനിവാര്യമായി മാറുന്ന, പരസ്പരം തിരിച്ചറിയുന്ന, രണ്ട് ശക്തികളുടെ ബന്ധമായി അത് വളർന്നു. 2015-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിക്കുമ്പോൾ അത് 34 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന സന്ദർശനമായി. പിന്നെ കഴിഞ്ഞ 12 വർഷത്തിനിടയിൽ 8 തവണയാണ് മോദി യുഎഇ-യിൽ എത്തിയത്. ഓർക്കണം 8 തവണ! ഓരോ സന്ദർശനത്തിലും പുതിയ പുതിയ കരാറുകൾ, ഓരോ കരാറുകളും രചിച്ചത്, ആഴത്തിലുള്ള ബന്ധങ്ങൾ. മറ്റൊരു രാജ്യത്തേയും ഈകാലയളവിൽ നമ്മൾ ഇത്രമേൽ ചേർത്തു പിടിച്ചിട്ടില്ല.
Nisha KrishnanBy Nisha Krishnan2 May 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യുണൈറ്റഡ് അറബ് എമിറേറ്റ്സ്, പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ‘ഒപെക്കിൽ’ നിന്ന് അപ്രതീക്ഷിതമായി പിൻവാങ്ങുമ്പോൾ, അത് കേവലമൊരു വാർത്തയുടെ ലാഘവത്തോടെ കേൾക്കാൻ കഴിയില്ല.ഇറാൻ സംഘർഷാനന്തരം ലോകത്തിന്റെ എണ്ണവിപണിയെ, യുഎഇ-യുടെ ഈ നീക്കം പൂർണ്ണമായും മാറ്റിമറിച്ചേക്കാം. ഒപെക്കിൽ നിന്ന് യുഎഇ പിൻവാങ്ങുന്നതോടെ, വിപണിയിൽ പുതിയ രാജാക്കന്മാർ ജനിക്കുകയാണ്. വിഭവങ്ങൾ കൊണ്ട് സമ്പന്നമായ യുഎഇയും, ആവശ്യങ്ങൾ കൊണ്ട് വിപുലമായ ഇന്ത്യയും ചേർന്നുള്ള പുതിയ ‘ഊർജ്ജ അച്ചുതണ്ട്’ ലോകക്രമത്തെ മാറ്റിമറിക്കും.

കഴിഞ്ഞ 10-12 വർഷത്തെ അസാധാരണമായ മാറ്റങ്ങളാണ് ഇന്ത്യ- യുഎഇ ബന്ധത്തിലുണ്ടായത്.   2015-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി  യുഎഇ സന്ദർശിക്കുമ്പോൾ അത് 34 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന സന്ദർശനമായി. പിന്നെ കഴിഞ്ഞ 12 വർഷത്തിനിടയിൽ 8 തവണയാണ് മോദി യുഎഇ-യിൽ എത്തിയത്. ഓരോ സന്ദർശനത്തിലും പുതിയ പുതിയ കരാറുകൾ. 2013-14 കാലയളവിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ ഉണ്ടായിരുന്നത് 59.5 ബില്യൺ ഡോളറിന്റെ വ്യാപാരമാണെങ്കിൽ, ഇന്ന് 100 ബില്യൺ ‍‍ഡോളറായി മാറി. കേവലം 10 വർഷം കൊണ്ട് ഇരട്ടിയോളം വർദ്ധന. ഇന്ത്യയിലേക്കുള്ള ഫോറിൻ ഡയറക്റ്റ് ഇൻവെസ്റ്റ്മെന്റിൽ യുഎഇ ഇന്ന് നാലാം സ്ഥാനത്താണ്. അതുപോലെ എണ്ണ ഇറക്കുമതിക്കായി ഡോളറിന് പകരം ഇന്ത്യൻ രൂപ ഉപയോഗിച്ച് ഇടപാട് നടത്താൻ തീരുമാനിച്ചത് ലോക സാമ്പത്തിക രംഗത്ത് തന്നെ വിപ്ലവമായി.

The Prime Minister, Shri Narendra Modi being welcomed by Crown Prince of Abu Dhabi, Deputy Supreme Commander of U.A.E. Armed Forces, General Sheikh Mohammed Bin Zayed Al Nahyan and other members of the Royal family, on his arrival, at Abu Dhabi, United Arab Emirates on February 10, 2018.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, Renewable Energy എന്നീ മേഖലകളിൽ യുഎഇ ഇന്ത്യയിൽ വൻതോതിൽ നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ്. യുഎഇയെ സംബന്ധിച്ചിടത്തോളം ഭക്ഷ്യ സുരക്ഷ വളരെ പ്രധാനമാണ്. നമ്മുടെ ഫുഡ് പാർക്കുകളിലും കൃഷി മേഖലയിലും 7 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് UAE നടത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഭൂഗർഭ എണ്ണ ശേഖരത്തിന്റെ പകുതിയോളം നിറയ്ക്കുന്നത് യുഎഇയുടെ എണ്ണ കമ്പനിയായ ADNOC ആണ്. ‌യുഎഇയുടെ ഇൻവെസ്റ്റ്മെ‍ന്റ് സ്ഥാപനങ്ങളായ Mubadala, അബുദാബി ഇൻവെസ്റ്റ്മെന്റ് അഥോറിറ്റി എന്നിവ ഇന്ത്യൻ ഡിജിറ്റൽ സെക്ടറുകളിൽ വൻതോതിൽ നിക്ഷേപം നടത്തിക്കഴിഞ്ഞു.  ഇന്ത്യയുടെ അതിവേഗ വികസനത്തിൽ പങ്കാളികളാകാൻ ഹൈവേകൾ, തുറമുഖങ്ങൾ, ലോജിസ്റ്റിക്സ് എന്നീ മേഖലകളിൽ യുഎഇ കോടിക്കണക്കിന് രൂപ നിക്ഷേപിക്കുന്നു.

നമ്മുടെ ISRO-യും യുഎഇയുടെ സ്പേസ് ഏജൻസിയും ചേർന്ന് സംയുക്ത സാറ്റലൈറ്റ് മിഷനുകൾക്കായി വലിയ കരാറുകളിലേക്ക് കടക്കുകയാണ്.
ഇന്ത്യ നിർമ്മിക്കുന്ന ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച ആദ്യ ഗൾഫ് രാജ്യങ്ങളിൽ ഒന്നാണ് യുഎഇ.

18 January 2023, Dubai, UAE: Scenic view of Dubai skyline, with the skyscraper buildings and national flag. Sightseeing and travel destinations in Arab Emirates

യുഎഇയുടെ ഒപെക് വിടവാങ്ങൽ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി മോദി അടുത്ത ആഴ്ച അവിടം സന്ദർശിക്കുന്നത് ഈ ബന്ധത്തിന്റെ ആഴം ലോകത്തിന് കാട്ടിക്കൊടുക്കാനാണ്.

ഇതുവരെ നമ്മൾ കണ്ടത് ഇന്ത്യക്കാർ യുഎഇയിൽ പോയി ആ രാജ്യം കെട്ടിപ്പടുക്കുന്നതിലെ വർക്ക്ഫോഴ്സ് ആയി മാറുന്നതാണ് എങ്കിൽ, ഇനി നമ്മൾ കാണാൻ പോകുന്നത് യുഎഇയുടെ മൂലധനവും സാങ്കേതികവിദ്യയും ഉപയോഗിച്ച് ഇന്ത്യ ലോകശക്തിയായി മാറുന്നതാണ്. ഇത് കേവലം നിക്ഷേപമല്ല, മറിച്ച് രണ്ട് സംസ്കാരങ്ങളുടെയും ലക്ഷ്യങ്ങളുടെയും ലയനമാണ്.

As the UAE unexpectedly exits OPEC, a new era of energy diplomacy begins. Discover how the Jaishankar-Doval mission and PM Modi’s frequent visits have transformed India-UAE ties from oil buyers to strategic partners in AI, defense, and space

ADNOC India strategic reserves banner food security corridor India UAE Global South energy politics India-UAE bilateral trade $100 billion India-UAE energy axis PM Modi Abu Dhabi visit 2026 Rupee-Dirham trade S. Jaishankar Ajit Doval UAE visit UAE investment in India AI UAE leaves OPEC
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
Nisha Krishnan
  • Website
  • Facebook

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Related Posts

കൽക്കരിയിൽ നിന്ന് അമോണിയം നൈട്രേറ്റ്, വൻ കരാർ നേടി L&T

6 May 2026

റിലയൻസ് റിഫൈനറി യൂണിറ്റുകൾ അടച്ചിടുന്നു

6 May 2026

ഗിഫ്റ്റ് സിറ്റി ആഗോള സാമ്പത്തിക കേന്ദ്രമാകുന്നു

6 May 2026

യുഎസ്സിൽ വൻ നിക്ഷേപത്തിന് ഇന്ത്യൻ കമ്പനികൾ

6 May 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കൽക്കരിയിൽ നിന്ന് അമോണിയം നൈട്രേറ്റ്, വൻ കരാർ നേടി L&T
  • റിലയൻസ് റിഫൈനറി യൂണിറ്റുകൾ അടച്ചിടുന്നു
  • ഗിഫ്റ്റ് സിറ്റി ആഗോള സാമ്പത്തിക കേന്ദ്രമാകുന്നു
  • യുഎസ്സിൽ വൻ നിക്ഷേപത്തിന് ഇന്ത്യൻ കമ്പനികൾ
  • കൈത്താങ്ങായി $1.9 ബില്യൺ വായ്പാ പദ്ധതി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കൽക്കരിയിൽ നിന്ന് അമോണിയം നൈട്രേറ്റ്, വൻ കരാർ നേടി L&T
  • റിലയൻസ് റിഫൈനറി യൂണിറ്റുകൾ അടച്ചിടുന്നു
  • ഗിഫ്റ്റ് സിറ്റി ആഗോള സാമ്പത്തിക കേന്ദ്രമാകുന്നു
  • യുഎസ്സിൽ വൻ നിക്ഷേപത്തിന് ഇന്ത്യൻ കമ്പനികൾ
  • കൈത്താങ്ങായി $1.9 ബില്യൺ വായ്പാ പദ്ധതി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil