Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ടോൾ പ്ലാസകൾ ഒഴിവാക്കുന്നു
News Update

ടോൾ പ്ലാസകൾ ഒഴിവാക്കുന്നു

2026 അവസാനത്തോടെ ടോൾ ബൂത്തുകളിലെ തടസ്സങ്ങളില്ലാതെ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ ടോൾ പിരിവ് നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ടൈംസ് ഡ്രൈവ് ഓട്ടോ സമിറ്റിലാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. നിലവിലെ നിശ്ചിത ടോൾ പോയിന്റുകൾക്ക് പകരം വാഹനങ്ങൾ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ ഈടാക്കുന്ന രീതിയിലേക്കാണ് രാജ്യം മാറുന്നത്.
News DeskBy News Desk11 May 2026Updated:11 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്തെ ദേശീയ പാതകളിലെ ടോൾ പ്ലാസകൾ പൂർണ്ണമായും ഒഴിവാക്കി യാത്ര സുഗമമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. 2026 അവസാനത്തോടെ ടോൾ ബൂത്തുകളിലെ തടസ്സങ്ങളില്ലാതെ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ ടോൾ പിരിവ് നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ടൈംസ് ഡ്രൈവ് ഓട്ടോ സമിറ്റിലാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. നിലവിലെ നിശ്ചിത ടോൾ പോയിന്റുകൾക്ക് പകരം വാഹനങ്ങൾ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ ഈടാക്കുന്ന രീതിയിലേക്കാണ് രാജ്യം മാറുന്നത്.

India Highway Toll Plaza Removal

നമ്പർ പ്ലേറ്റ് തിരിച്ചറിയുന്ന സാങ്കേതികവിദ്യയും ഫാസ്ടാഗുമായി ബന്ധിപ്പിച്ച ഡിജിറ്റൽ പേയ്‌മെന്റും സമന്വയിപ്പിച്ചാണ് പുതിയ സംവിധാനം പ്രവർത്തിക്കുക. മൾട്ടി ലെയിൻ ഫ്രീ ഫ്ലോ (MLFF) സാങ്കേതികവിദ്യ ഉപയോഗിച്ച് ഹൈവേകളിൽ സ്ഥാപിക്കുന്ന ക്യാമറകളും സെൻസറുകളും വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ടോൾ തുക ബാങ്ക് അക്കൗണ്ടിൽ നിന്ന് ഈടാക്കും. വാഹനങ്ങൾ നിർത്താതെ തന്നെ 80 കിലോമീറ്റർ വേഗതയിൽ പോകുമ്പോൾ വിവരങ്ങൾ ശേഖരിക്കാൻ ഈ സംവിധാനത്തിന് കഴിയും. ഇതിനോടകം തന്നെ 85 ഇടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ രീതി നടപ്പിലാക്കിയിട്ടുണ്ട്.

പുതിയ പരിഷ്കാരം ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാനും ഇന്ധന നഷ്ടം ഒഴിവാക്കാനും സഹായിക്കും. സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം പണം നൽകിയാൽ മതിയെന്നതിനാൽ പല യാത്രക്കാർക്കും ടോൾ ചിലവ് കുറയുമെന്നും മന്ത്രി സൂചിപ്പിച്ചു. ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുമെങ്കിലും ഫാസ്ടാഗ് തന്നെയായിരിക്കും ടോൾ ശേഖരണത്തിന്റെ അടിസ്ഥാനം. ഫാസ്ടാഗിൽ ബാലൻസ് കുറവുള്ള വാഹനങ്ങൾക്കും ടോൾ നൽകാത്തവർക്കും ഡിജിറ്റൽ നോട്ടീസുകളും പിഴയും ചുമത്തുന്ന രീതിയിലായിരിക്കും ഈ ആധുനിക ടോൾ സംവിധാനം നടപ്പിലാക്കുക

India to remove all physical toll plazas by the end of 2026. Learn about the Multi-Lane Free Flow (MLFF) and satellite-based systems that will allow non-stop travel at 80 kmph.

Automatic Number Plate Recognition ANPR banner Distance Based Toll Collection FASTag 2026 Updates GNSS Based Toll System MLFF Technology India Multi-Lane Free Flow Tolling NHAI New Toll Rules 2026 Nitin Gadkari toll announcement Toll Plaza Removal India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil