Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൂറിസം കേന്ദ്രമാകാൻ കൊല്ലം

10 June 2026

G7 ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി

10 June 2026

വയനാട് മെഡിക്കൽ കോളേജ്, വനഭൂമിക്കായി കേന്ദ്രാനുമതി തേടി

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വിശ്വാസ വോട്ടെടുപ്പിൽ ടിവികെ സർക്കാരിന് വിജയം
News Update

വിശ്വാസ വോട്ടെടുപ്പിൽ ടിവികെ സർക്കാരിന് വിജയം

144 അംഗങ്ങളുടെ പിന്തുണയോടെയാണ് വിജയ് വിശ്വാസ വോട്ടെടുപ്പ് കടമ്പ കടന്നത്; എഐഎഡിഎംകെയിലെ വിമത വിഭാഗത്തിന്റെ പിന്തുണയും സർക്കാരിന് അനുകൂലമായി ലഭിച്ചു. വോട്ടെടുപ്പിന് മുന്നോടിയായി ഡിഎംകെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും കുതിരക്കച്ചവട ആരോപണം ആവർത്തിക്കുകയും ചെയ്തു
News DeskBy News Desk13 May 2026Updated:13 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തമിഴ്‌നാട് നിയമസഭയിൽ നടന്ന നിർണ്ണായകമായ വിശ്വാസ വോട്ടെടുപ്പിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാർ വിജയിച്ചു. 144 അംഗങ്ങളുടെ പിന്തുണയോടെയാണ് വിജയ് ആദ്യ കടമ്പ കടന്നത്. കോൺഗ്രസ്, വിസികെ, സിപിഐ(എം), ഐയുഎംഎൽ എന്നീ കക്ഷികൾക്കു പുറമേ എഐഎഡിഎംകെയിലെ വിമത വിഭാഗത്തിന്റെ പിന്തുണയും സർക്കാരിന് അനുകൂലമായി ലഭിച്ചു.

Vijay TVK Government Trust Vote Win

വോട്ടെടുപ്പിന് മുന്നോടിയായി ഡിഎംകെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും, ഇൻസ്റ്റാഗ്രാം റീൽസിലൂടെയല്ല യഥാർത്ഥ ഭരണത്തിലൂടെയാണ് ജനങ്ങളെ സേവിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ വിമർശിക്കുകയും ചെയ്തു. തന്റേത് മതേതര സർക്കാരായിരിക്കുമെന്നും കുതിരക്കച്ചവടത്തിനില്ലെന്നും മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി. ബിജെപി വോട്ടെടുപ്പിൽ നിഷ്പക്ഷത പാലിച്ചപ്പോൾ പിഎംകെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

Chief Minister C. Joseph Vijay’s TVK government wins the Tamil Nadu assembly trust vote with 144 ‘ayes’. DMK walks out as Vijay proves majority with support from allies and AIADMK rebels

AIADMK rebel support TVK banner CM Joseph Vijay Tamil Nadu assembly floor test 2026 Tamil Nadu political news TVK government majority TVK victory in assembly Udhayanidhi Stalin DMK walkout VCK Congress CPI support Vijay Vijay trust vote victory
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൂറിസം കേന്ദ്രമാകാൻ കൊല്ലം

10 June 2026

G7 ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി

10 June 2026

വയനാട് മെഡിക്കൽ കോളേജ്, വനഭൂമിക്കായി കേന്ദ്രാനുമതി തേടി

10 June 2026

ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൂറിസം കേന്ദ്രമാകാൻ കൊല്ലം
  • G7 ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി
  • വയനാട് മെഡിക്കൽ കോളേജ്, വനഭൂമിക്കായി കേന്ദ്രാനുമതി തേടി
  • ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ
  • ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൂറിസം കേന്ദ്രമാകാൻ കൊല്ലം
  • G7 ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി
  • വയനാട് മെഡിക്കൽ കോളേജ്, വനഭൂമിക്കായി കേന്ദ്രാനുമതി തേടി
  • ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ
  • ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil