Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്

25 May 2026

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

25 May 2026

ആരാണ് അങ്കുർ വരൈക്കു?

25 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്
Startups

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

ട്രെയിനുകളിലെ ശുചിമുറി ഉപയോഗവും വ്യക്തിശുചിത്വവും വലിയ വെല്ലുവിളിയാകുന്ന പശ്ചാത്തലത്തിൽ, ദീർഘദൂര യാത്രക്കാർക്കായി പ്രത്യേക റെയിൽ ഹൈജീൻ കിറ്റാണ് Travel Essentia വികസിപ്പിച്ചെടുത്തത്. ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ് ടാബ്‌ലറ്റുകൾ, വെറ്റ് വൈപ്സ്, വെറ്റ് ടവലുകൾ, പേപ്പർ സോപ്പ്, സാനിറ്റൈസർ, ടോയ്‌ലറ്റ് സീറ്റ് കവറുകൾ, കട്ട്‌ലറി സെറ്റ്, ഫേസ് മാസ്ക്, കോട്ടൺ പൗച്ച് എന്നിവയടങ്ങുന്ന 10 അവശ്യവസ്തുക്കളാണ് 149 രൂപ മാത്രം വിലയുള്ള ഈ കിറ്റിലുള്ളത്. യാത്രക്കാർക്ക് വിനോദത്തിനായി ലൂഡോ, Snake and Ladder കളിക്കാവുന്ന ബോർഡായി മാറ്റാൻ കഴിയുന്ന കാർഡ്ബോർഡ് ബോക്സിലാണ് ഈ കിറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
News DeskBy News Desk25 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഡൽഹി സർവ്വകലാശാലയിലെ മലയാളി വിദ്യാർത്ഥികളായ മിസ്ഹാബ്, മുഹമ്മദ് നിഹാദ്, അഭിഷേക് രൂപേഷ് എന്നിവർ തങ്ങളുടെ ദീർഘദൂര ട്രെയിൻ യാത്രകളിൽ അനുഭവിച്ച ശുചിത്വപ്രശ്നങ്ങളിൽ നിന്നാണ് ‘ട്രാവൽ എസൻഷ്യ’ (Travel Essentia) എന്ന സ്റ്റാർട്ടപ്പിന് തുടക്കം കുറിച്ചത്. ട്രെയിനുകളിലെ ശുചിമുറി ഉപയോഗവും വ്യക്തിശുചിത്വവും വലിയ വെല്ലുവിളിയാകുന്ന പശ്ചാത്തലത്തിൽ, സുഹൃത്തായ സുഹൈലിനെയും ഒപ്പം കൂട്ടി ഇവർ ദീർഘദൂര യാത്രക്കാർക്കായി പ്രത്യേക റെയിൽ ഹൈജീൻ കിറ്റ് വികസിപ്പിച്ചെടുത്തു. ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ് ടാബ്‌ലറ്റുകൾ, വെറ്റ് വൈപ്സ്, വെറ്റ് ടവലുകൾ, പേപ്പർ സോപ്പ്, സാനിറ്റൈസർ, ടോയ്‌ലറ്റ് സീറ്റ് കവറുകൾ, കട്ട്‌ലറി സെറ്റ്, ഫേസ് മാസ്ക്, കോട്ടൺ പൗച്ച് എന്നിവയടങ്ങുന്ന 10 അവശ്യവസ്തുക്കളാണ് 149 രൂപ മാത്രം വിലയുള്ള ഈ കിറ്റിലുള്ളത്. യാത്രക്കാർക്ക് വിനോദത്തിനായി ലൂഡോ, Snake and Ladder കളിക്കാവുന്ന ബോർഡായി മാറ്റാൻ കഴിയുന്ന കാർഡ്ബോർഡ് ബോക്സിലാണ് ഈ കിറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Rail Hygiene Kit

ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്റ്റാർട്ടപ്പിന് ഗുരുഗ്രാമിലും കോഴിക്കോടും വെയർഹൗസുകളുണ്ട്. കഴിഞ്ഞ ഏപ്രിൽ 16-ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ച പ്രൊമോഷണൽ സ്റ്റോറിലൂടെയാണ് ഇവർ കിറ്റ് ഔദ്യോഗികമായി പുറത്തിറക്കിയത്. ഓൺലൈൻ വഴി രാജ്യത്തുടനീളം മികച്ച പ്രതികരണമാണ് ഈ ഉൽപ്പന്നത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ റെയിൽവേ സ്റ്റേഷനുകളിൽ നേരിട്ട് ലഭ്യമാക്കാനും വിവിധ ട്രാവൽ ഏജൻസികളുമായി സഹകരിക്കാനും ഇവർ പദ്ധതിയിടുന്നുണ്ട്. വരും മാസം മംഗളൂരു – തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിൽ ഈ ഹൈജീൻ കിറ്റുകൾ വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഈ യുവസംരംഭകർ. ഭാവിയിൽ രാജധാനി, മംഗള എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലേക്കും ദീർഘദൂര ബസ് യാത്രക്കാർക്കായുള്ള പ്രത്യേക കിറ്റുകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ ഇവർ ലക്ഷ്യമിടുന്നു.

Travel Essentia, a startup by Malayali youth, launches an affordable ‘Rail Hygiene Kit’ for ₹149 to ensure personal hygiene and cleanliness during long-distance train journeys.

banner
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്

25 May 2026

ആരാണ് അങ്കുർ വരൈക്കു?

25 May 2026

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്
  • ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്
  • ആരാണ് അങ്കുർ വരൈക്കു?
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ‘അമേരിക്ക ഫസ്റ്റ്’ വിസ ടൂളുമായി യുഎസ്
  • ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്
  • ആരാണ് അങ്കുർ വരൈക്കു?
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil