Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ

2 June 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ

2 June 2026

ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു

2 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ
News Update

ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ

കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പ് ഫെമിസേഫ് സഹസ്ഥാപകയായ നൗറീൻ 'സോഷ്യൽ ഇംപാക്ട്' വിഭാഗത്തിലാണ് ഇടംപിടിച്ചത്. ആർത്തവ സംരക്ഷണം, സ്ത്രീകളുടെ വെൽനസ്, ഗ്രൂമിങ് തുടങ്ങിയ മേഖലകളിലെ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്ന സംരംഭമാണ് ഫെമിസേഫ്.
News DeskBy News Desk2 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

‘ഫോർബ്സ് 30 അണ്ടർ 30 ഏഷ്യ’ സംരംഭക പട്ടികയിൽ ഇടം നേടി മലയാളി ഫൗണ്ടർ ‌നൗറീൻ ആയിഷ. കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പ് ഫെമിസേഫ് സഹസ്ഥാപകയായ നൗറീൻ പട്ടികയിൽ ‘സോഷ്യൽ ഇംപാക്ട്’ വിഭാഗത്തിലാണ് ഇടംപിടിച്ചത്. ആർത്തവ സംരക്ഷണം, സ്ത്രീകളുടെ വെൽനസ്, ഗ്രൂമിങ് തുടങ്ങിയ മേഖലകളിലെ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്ന സംരംഭമാണ് ഫെമിസേഫ്. കഴിഞ്ഞ വർഷം മാർച്ചിൽ മൂന്നു കോടി രൂപയുടെ സീഡ് നിക്ഷേപവും ഫെമിസേഫ് സ്വന്തമാക്കിയിരുന്നു.

Noureen Aisha FemiSafe

2020ലാണ് മെൻസ്ട്രൽ കപ്പ് പോലുള്ള ഉൽപന്നങ്ങളുമായി ഫെമിസേഫ് ആരംഭിച്ചത്. പിന്നീട് വിവിധ വെൽനസ് ഉൽപന്നങ്ങളും രംഗത്തിറക്കി. സ്ത്രീകൾ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങൾക്കുള്ള ശാസ്ത്രീയവും സുരക്ഷിതവുമായ പരിഹാരമാണ് ഇന്ന് ഫെമിസേഫിന്റെ മുഖമുദ്ര. അംഗീകാരം അപ്രതീക്ഷിതമാണെന്നും വലിയ സന്തോഷമുണ്ടെന്നും നൗറീൻ പ്രതികരിച്ചു. 

FemiSafe co-founder Noureen Aisha features in the prestigious Forbes 30 Under 30 Asia list in the Social Impact category for her work in women’s menstrual wellness.

banner Female Entrepreneurs Kerala FemiSafe Co-founder Forbes List FemiSafe Seed Funding Forbes 30 Under 30 Asia Kerala Startup Founders Kerala Startup Mission Companies Menstrual Cup Brands India Noureen Aisha Forbes Social Impact Entrepreneurs India Women Wellness Startups Kochi
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ

2 June 2026

ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു

2 June 2026

പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia

2 June 2026

പിതാവിന്റെ ഉപദേശം ഓർമിപ്പിച്ച് മുകേഷ് അംബാനി

2 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ
  • ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു
  • പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia
  • പിതാവിന്റെ ഉപദേശം ഓർമിപ്പിച്ച് മുകേഷ് അംബാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • Tata Digital വിടാനൊരുങ്ങി നോയൽ ടാറ്റയുടെ മകൾ
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി നൗറീൻ ആയിഷ
  • ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നു
  • പുതിയ AI ചിപ്പ് പുറത്തിറക്കി Nvidia
  • പിതാവിന്റെ ഉപദേശം ഓർമിപ്പിച്ച് മുകേഷ് അംബാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil