Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്
News Update

മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്

ജൂൺ ഒന്നിന് നിലവിൽ വന്ന ഈ പുതിയ കരാറിലൂടെ ഒമാനിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ ഏറിയ പങ്കിനും നികുതിയില്ലാതെ വിപണിയിൽ പ്രവേശിക്കാൻ സാധിക്കും. സമുദ്രോൽപ്പന്നങ്ങൾക്ക് പുറമെ കാർഷിക ഉൽപ്പന്നങ്ങൾ, സ്വർണാഭരണങ്ങൾ എന്നിവയുടെ ആദ്യ ബാച്ചുകളും മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നായി വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചു കഴിഞ്ഞു.
News DeskBy News Desk5 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാറിന് (CEPA) കീഴിലുള്ള ആദ്യത്തെ ശീതീകരിച്ച മത്സ്യ കയറ്റുമതി ചെന്നൈ വിമാനത്താവളത്തിൽ നിന്ന് ഒമാനിലേക്ക് പുറപ്പെട്ടു. ജൂൺ ഒന്നിന് നിലവിൽ വന്ന ഈ പുതിയ കരാറിലൂടെ ഒമാനിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ ഏറിയ പങ്കിനും നികുതിയില്ലാതെ വിപണിയിൽ പ്രവേശിക്കാൻ സാധിക്കും.

India Oman CEPA export

സമുദ്രോൽപ്പന്നങ്ങൾക്ക് പുറമെ കാർഷിക ഉൽപ്പന്നങ്ങൾ, സ്വർണാഭരണങ്ങൾ എന്നിവയുടെ ആദ്യ ബാച്ചുകളും മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നായി വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചു കഴിഞ്ഞു. ഈ ചരിത്രപരമായ കരാറിലൂടെ കേരളമടക്കമുള്ള തീരദേശ സംസ്ഥാനങ്ങളിലെ മത്സ്യകയറ്റുമതിക്കാർക്ക് ഒമാൻ വിപണിയിൽ വലിയ അവസരങ്ങളാണ് കൈവന്നിരിക്കുന്നത്.

Under the newly effective India-Oman Comprehensive Economic Partnership Agreement (CEPA), the first chilled fish container has been exported from Chennai to Oman.

banner Chennai airport chilled fish export Oman duty free Indian exports Oman India Oman CEPA seafood export India Oman free trade agreement 2026 India Oman trade deal benefits Kerala seafood exporters Oman market marine products export from India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026

യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്

5 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
  • മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
  • മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil