Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അദാനിക്ക് അർജന്റീനിയൻ LNG കരാർ
News Update

അദാനിക്ക് അർജന്റീനിയൻ LNG കരാർ

ആഗോള ടെൻഡറിലൂടെ അദാനി പോർട്സിന്റെ ഉപകമ്പനിയായ അദാനി ഹാർബർ ഇന്റർനാഷണലും അർജന്റീനയിലെ മെറിഡിയൻ ഗ്രൂപ്പും ചേർന്ന സഖ്യമാണ് 'സതേൺ എനർജി'യിൽ നിന്നുള്ള ഈ സുപ്രധാന കരാർ നേടിയത്. ഇതോടെ ദക്ഷിണ അമേരിക്കൻ വിപണിയിലേക്ക് ആദ്യമായി ചുവടുവെക്കുന്ന അദാനി പോർട്സ്, തങ്ങളുടെ അന്താരാഷ്ട്ര മറൈൻ സർവീസ് സാന്നിധ്യം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.
News DeskBy News Desk8 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അർജന്റീനയിലെ ആദ്യത്തെ ദ്രവീകൃത പ്രകൃതി വാതക (LNG) കയറ്റുമതി പദ്ധതിക്കായുള്ള 10 വർഷത്തെ മറൈൻ സർവീസ് കരാർ അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (APSEZ) സ്വന്തമാക്കി. ആഗോള ടെൻഡറിലൂടെ അദാനി പോർട്സിന്റെ ഉപകമ്പനിയായ അദാനി ഹാർബർ ഇന്റർനാഷണലും അർജന്റീനയിലെ മെറിഡിയൻ ഗ്രൂപ്പും ചേർന്ന സഖ്യമാണ് ‘സതേൺ എനർജി’യിൽ നിന്നുള്ള ഈ സുപ്രധാന കരാർ നേടിയത്.

Adani Ports Argentina LNG contract

ഇതോടെ ദക്ഷിണ അമേരിക്കൻ വിപണിയിലേക്ക് ആദ്യമായി ചുവടുവെക്കുന്ന അദാനി പോർട്സ്, തങ്ങളുടെ അന്താരാഷ്ട്ര മറൈൻ സർവീസ് സാന്നിധ്യം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. വിപണിയിലെ സങ്കീർണ്ണമായ സമുദ്ര പരിസ്ഥിതികളിൽ മികച്ച സേവനം നൽകാൻ തങ്ങൾക്കുള്ള പ്രവർത്തന വൈദഗ്ധ്യത്തിന്റെ തെളിവാണ് ഈ നേട്ടമെന്ന് അദാനി പോർട്സ് സിഇഒ അശ്വനി ഗുപ്ത വ്യക്തമാക്കി.

കരാർ പ്രകാരം എൽഎൻജി കാരിയറുകൾക്കായുള്ള ടഗ്ബോട്ട് പ്രവർത്തനങ്ങൾ, ഓഫ്‌ഷോർ ലോജിസ്റ്റിക്സ്, ക്രൂ ട്രാൻസ്ഫർ എന്നിവയുൾപ്പെടെയുള്ള സമ്പൂർണ്ണ മറൈൻ സേവനങ്ങൾ അദാനി പോർട്സ് സഖ്യം ലഭ്യമാക്കും. ഇതിനായി അത്യാധുനിക ടഗ്ബോട്ടുകളും പ്രത്യേക കപ്പലുകളും കമ്പനി വിന്യസിക്കും. അർജന്റീനയിലെ റിയോ നെഗ്രോ പ്രവിശ്യയിൽ വികസിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ 2027 സെപ്റ്റംബർ മുതൽ വാണിജ്യടിസ്ഥാനത്തിലുള്ള കയറ്റുമതി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തിൽ പ്രതിവർഷം 2.45 മില്യൺ ടൺ എൽഎൻജി ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയിലൂടെ 2027 മുതൽ ഇന്ത്യയിലേക്കും വൻതോതിൽ എൽഎൻജി കയറ്റുമതി ചെയ്യാൻ കരാറുകളായിട്ടുണ്ട്.

  • Adani Ports, via Adani Harbour International, secures a landmark 10-year marine services contract for Argentina’s first LNG export project, making its South American debut.
Adani Harbour International Adani Ports Argentina APSEZ international contract Argentina first LNG export Ashwani Gupta Adani Ports banner India Argentina energy trade LNG export 2027 marine services contract LNG Meridian Group Argentina Southern Energy FLNG project
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026

 മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?

8 June 2026

ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി

8 June 2026

ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock

8 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
  • ആന്ധ്ര കപ്പൽ നിർമ്മാണത്തിന് Mazagon Dock
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil